Circulars 2020

Number Title Date
01/2020 വടകര സഹകരണ ആശുപത്രി – പ്രവർത്തന മൂലധനം – സമാഹരിക്കുന്നത് സംബന്ധിച്ച് 09/01/2020
02/2020 കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ-മോറിട്ടോറിയം സംബന്ധിച്ച്
09/01/2020
03/2020 സഹകരണ നിയമം വകുപ്പ് 69(4) പ്രകാരം ധനപരമായ തർക്കങ്ങൾ ഫയൽ ചെയ്യുന്നത് സംബന്ധിച്ച് 16/01/2020
04/2020 കേരള സഹകരണ അംഗ സമാശ്വാസ പദ്ധതി(മെമ്പർ റിലീഫ് ഫണ്ട്) സംബന്ധിച്ച് 20/01/2020
05/2020 ‘കൃതി 2020’ – സഹകരണ സ്ഥാപനങ്ങൾക്ക് പരസ്യം നൽകുന്നതിനു അനുമതി നൽകുന്നത് സംബന്ധിച്ച് 22/01/2020
06/2020 മൊറട്ടോറിയം കാലാവധി ദീർഘിപ്പിക്കുന്നത് സംബന്ധിച്ച് 23/01/2020
07/2020 കൊല്ലം സഹകരണ ഗ്രൂപ്പ് ഹോസ്പിറ്റൽ സഹകരണ സംഘം – ഓഹരി മൂലധനം – സമാഹരിക്കുന്നത് സംബന്ധിച്ച് 24/01/2020
08/2020 സഹകരണ സ്ഥാപനങ്ങളിൽ അംഗപരിമിതരായ വ്യക്തികൾക്കുള്ള നിയമനവുമായി ബന്ധപ്പെട്ട സർക്കുലർ 54/2011ൽ മാറ്റം വരുത്തുന്നത് സംബന്ധിച്ച് 24/01/2020
09/2020 പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം – വിദ്യാലയങ്ങളിൽ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് 29/01/2020
10/2020 ‘കൃതി 2020’ – അന്താരാഷ്ട്ര പുസ്തകമേളയും വിജ്ഞാനോത്സവവും – കുട്ടികൾക്കുള്ള പുസ്തക കൂപ്പൺ വിതരണം ചെയ്യുന്നത് സംബന്ധിച്ച് 05/02/2020
11/2020 കേരള സഹകരണ അംഗ സമാശ്വാസ പദ്ധതി (മെമ്പർ റിലീഫ് ഫണ്ട്) – മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് 19/02/2020
12/2020 സഹകരണവകുപ്പ്- പത്തനാപുരം ഇ.എം.എസ്. സഹകരണആശുപത്രി ക്ലിപ്തം നമ്പർ.Q1665– സംഘത്തിന്‍റെ  പ്രവർത്തനപരിധിയിലുള്ള പ്രാഥമിക സഹകരണസംഘങ്ങളിൽ/ ബാങ്കുകളിൽ നിന്നും ഓഹരി സമാഹരിക്കുന്നത്- അനുമതി നൽകുന്നത് – സംബന്ധിച്ച് 26/02/2020
13/2020 പ്രാഥമിക സഹകരണസംഘം/ബാങ്കുകളിൽ കുടിശ്ശിക നിർമ്മാർജ്ജന പദ്ധതി-ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ദീർഘിപ്പിക്കുന്നത്-സംബന്ധിച്ച്
29/02/2020
14/2020 Modification of Clause 4(c) in Circular No.79/2011 of Registrar of Co-Operative Societies 29/02/2020
15/2020 നിക്ഷേപ സമാഹകരണയജ്ഞം 2020 മാർച്ച് 31 വരെ ദീർഘിപ്പിക്കുന്നത്-സംബന്ധിച്ച്
29/02/2020
17/2020 കേരള സംസ്ഥാന വനിതാ ഫെഡറേഷൻ ക്ലിപ്തം നമ്പർ 4440 – സഹകരണ സംഘങ്ങളിൽ നിന്ന് നിക്ഷേപം സമാഹരിക്കുന്നത് സംബന്ധിച്ച് 06/03/2020
18/2020 കരുനാഗപ്പള്ളി ബിൽഡേഴ്‌സ് ആൻറ് ഡവലപ്പേഴ്‌സ് ലേബർ കോൺട്രാക്റ്റ് സഹകരണ സംഘത്തിൽ മറ്റ് സംഘങ്ങൾക്കു് ഓഹരിയെടുക്കുന്നതിനുള്ള അപേക്ഷ സംബന്ധിച്ച് 12/03/2020
 19/2020 സഹകരണവകുപ്പ് – കെ.മാധവന്‍ ഫൌണ്ടേഷന്‍ ഗുരുവായൂര്‍ സത്യാഗ്രഹ സ്മാരക മന്ദിരം- സഹകരണ സ്ഥാപനങ്ങളില്‍ നിന്നും സംഭാവന – അനുമതി നല്‍കുന്നത് – സംബധിച്ച്.
11/03/2020
20/2020 കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍- രോഗവ്യാപനം തടയുന്നത്- താല്‍കാലിക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് – സംബന്ധിച്ച്
23/03/2020
21/2020 കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍- രോഗവ്യാപനം തടയുന്നത്-  ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് – സംബന്ധിച്ച് 24/03/2020
23/2020 ഹകരണ വകുപ്പ്- വാർഷിക സ്റ്റോക്കിന്റെ ഭൗതിക പരിശോധന-നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് 30/03/2020
24/2020 സഹകരണ വകുപ്പ്-കോവിഡ് 19 – ദിവസ വേതനക്കാർ/കളക്ഷൻ ഏജന്റ് -വേതനം സംബന്ധിച്ച് 30/03/2020
25/2020 സഹകരണ വകുപ്പ്-കോവിഡ് 19 – ദിവസ വേതനക്കാർ/കളക്ഷൻ ഏജന്റ് -വേതനം/ഭേദഗതി സംബന്ധിച്ച് 31/03/2020
26/2020 സഹകരണ വകുപ്പ്-കോവിഡ് 19 -സഹകരണ സ്ഥാപനങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നത് -സംബന്ധിച്ച്
02/04/2020
27/2020 സഹകരണ വകുപ്പ്-കോവിഡ് 19 -സഹകരണ സ്ഥാപനങ്ങളിലെ എം.ഡി.എസ്സ്/ജി.ഡി.എസ്സ് ലേലനടപടികള്‍മട്ടിവക്കുന്നത്-സംബന്ധിച്ച്  03/04/2020
28/2020 സഹകരണ വകുപ്പ്-കോവിഡ് 19 -വിവിധ മേഖലകള്‍ക്കുണ്ടായ നഷ്ടം -വായ്പകള്‍ക്ക് മൊറട്ടോറിയം പുറപ്പെടിവിക്കുന്നത്-സംബന്ധിച്ച്
04/04/2020
29/2020 സഹകരണ വകുപ്പ്- കോവിഡ് 19 – രോഗ വ്യാപനം – സഹകരണ ജീവനക്കാരുടെ – ഇന്‍ഷുറന്‍സ് പരിരക്ഷ – സംബന്ധിച്ച് 06/04/2020
30/2020 സഹകരണ വകുപ്പ്- കോവിഡ് 19 – രോഗ വ്യാപനം-കുടുംബശ്രീ അയല്‍കൂട്ടങ്ങള്‍ മുഖേനയുള്ള വായ്പ പദ്ധതി-മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍-സംബന്ധിച്ച് 08/04/2020
31/2020 സഹകരണ വകുപ്പ് – കോവിഡ് 19 -സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം- ബഹുമാനപ്പെട്ട മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നത് – സംബന്ധിച്ച്. 28/04/2020
32/2020 സഹകരണ വകുപ്പ് – കോവിഡ് 19 മായി ബന്ധപ്പെട്ട് ടൂറിസം മേഖലക്കായുള്ള പ്രത്യേക വായ്പ പദ്ധതി നടപ്പിലാക്കുന്നത്- മാര്‍ഗ്ഗനിര്‍ദേശം പുറപ്പെടുവിക്കുന്നത് – സംബധിച്ച്. 30/04/2020
33/2020 കോവിഡ് 19 – പ്രതിരോധ പ്രവര്‍ത്തനങള്‍- രോഗവ്യാപനം തടയുന്നത്- ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്- സംബന്ധിച്ച് 04/05/2020
34/2020 സഹകരണവകുപ്പ്- ആഡിറ്റ് 2019-2020- കോവിഡ് 19 – രോഗവ്യാപന പശ്ചാത്തലത്തിൽ കുടിശ്ശിക വായ്പ, കുടിശ്ശിക വായ്പാ പലിശ എന്നിവകളിലെ കരുതൽ വയ്ക്കുന്നതിൽ ഇളവ് നൽകുന്നത് – സംബന്ധിച്ച്. 08/05/2020
35/2020 സഹകരണ വകുപ്പ്-സഹകരണ വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളുടെ 2019-20 വർഷത്തെ നമ്പർ സ്റ്റേറ്റ് മെന്‍റും സംഘങ്ങളുടെ പട്ടികയും സമർപ്പിക്കുന്നതിന് നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത്-സംബന്ധിച്ച്. 13/05/2020
36/2020 സഹകരണവകുപ്പ്-കേരള സംസ്ഥാന വനിതാ സഹകരണഫെഡറേഷൻ ക്ലിപ്തം നമ്പർ.4440- സഹകരണസംഘങ്ങളിൽ നിന്നും നിക്ഷേപം സമാഹരിക്കുന്നതിനുള്ള അനുവാദം സർക്കുലർ ഭേദഗതി ചെയ്ത് നിർദ്ദേശം പുറപ്പെടുവിക്കുന്നത്- സംബന്ധിച്ച്. 15/05/2020
37/2020 കോവിഡ് 19 – രോഗ വ്യാപനം-കുടുംബശ്രീ അയല്‍കൂട്ടങ്ങള്‍ മുഖേനയുള്ള വായ്പ പദ്ധതി- സഹകരണ സ്ഥാപനങ്ങൾ മുഖേന നടപ്പാക്കുന്നത് മാർഗ്ഗനിർദ്ദേശങ്ങള്‍-സംബന്ധിച്ച് 11/05/2020
38/2020 സഹകരണവകുപ്പ് – കോവിഡ് 19 – രോഗ വ്യാപനം-സാമ്പത്തിക പാക്കേജ്- സാമൂഹ്യസുരക്ഷ പെൻഷനുകൾ ലഭിക്കാത്ത ഓരോ BPL(PHH), AAY കുടുംബത്തിനും സാമ്പത്തിക സഹായം- സഹകരണബാങ്കുകൾ/ സംഘങ്ങൾ വഴി ഗുണഭോക്താക്കൾക്ക് വീടുകളിൽ എത്തിച്ചുകൊടുക്കുന്ന പദ്ധതി- നിർദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് -സംബന്ധിച്ച് 12/05/2020
39/2020 സഹകരണവകുപ്പ് – സംസ്ഥാന സർക്കാരിന്‍റെ  “സുഭിക്ഷ കേരളം പദ്ധതി” സഹകരണ മേഖല വഴി നടപ്പിലാക്കുന്നത്- മാർഗ്ഗ നിർദ്ദേശം – സംബന്ധിച്ച് 19/05/2020
40/2020 “ഹരിതം സഹകരണം 2020” – നിർദ്ദേശങ്ങൾ- സംബന്ധിച്ച് 19/05/2020
41/2020 കോവിഡ് 19 രോഗ വ്യാപനം- പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ദിവസ വേതനക്കാര്‍, കളക്ഷന്‍ ഏജന്റ്മാര്‍  എന്നിവര്‍ക്ക് പ്രതിമാസ വേതനം നല്‍കുന്നതിനുള്ള ക്രമീകരണം സംബധിച്ച് 20/05/2020
42/2020 കോവിഡ് 19- സഹകരണ സ്ഥാപനങ്ങളിലെ എം.ഡി.എസ്, ജി.ഡി.എസ്- എന്നിവയുടെ നറുക്കെടുപ്പ്/ ലേല നടപടികള്‍ പുനരാരംഭിക്കുന്നത് – സംബധിച്ച് 21/05/2020
43/2020 സഹകരണവകുപ്പ്- സംസ്ഥാനത്തെ വായ്പാ  സഹകരണ സംഘങ്ങളും/ ബാങ്കുകളും സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് നൽകാവുന്ന പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിച്ച് നിർദ്ദേശം പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച് 21/05/2020
44/2020 പ്രാഥമിക സഹകരണസംഘം/ബാങ്കുകളിൽ കുടിശ്ശിക നിർമ്മാർജ്ജന പദ്ധതി – ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2020 – കാലാവധി ദീർഘിപ്പിക്കുന്നത്-സംബന്ധിച്ച് 22/05/2020
45/2020 കോവിഡ് 19 – രോഗ വ്യാപനം-സാമ്പത്തിക പാക്കേജ്- സാമൂഹ്യസുരക്ഷ പെൻഷനുകൾ ലഭിക്കാത്ത ഓരോ BPL(PHH), AAY കുടുംബത്തിനും സാമ്പത്തിക സഹായം- സഹകരണബാങ്കുകൾ/ സംഘങ്ങൾ വഴി ഗുണഭോക്താക്കൾക്ക് വീടുകളിൽ എത്തിച്ചുകൊടുക്കുന്ന പദ്ധതി- ഭേദഗതി നിർദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് -സംബന്ധിച്ച് 22/05/2020
46/2020 കോവിഡ് 19 രോഗവ്യാപനം – നബാർഡ് ധനസഹായം (SLF) വിനിയോഗിച്ചുള്ള വായ്പാ വിതരണം – മാർഗ്ഗ നിർദ്ദേശങ്ങൾ – സംബന്ധിച്ച് 22/05/2020
47/2020 കോവിഡ് 19 – വിവിധ മേഖലകൾക്കുണ്ടായ നഷ്ടം – വായ്പകൾക്ക് അനുവദിച്ച മൊറട്ടോറിയം ദീർഘിപ്പിച്ച് സർക്കുലർ പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച് 28/05/2020
48/2020 മാർക്കറ്റിംഗ് – റെയ്ഡ്കോയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായി സഹകരണസ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തം വർധിപ്പിക്കുന്നത് – സംബന്ധിച്ച് 06/05/2020
49/2020 കോവിഡ് 19 രോഗ വ്യാപനം – മുറ്റത്തെ മുല്ല വായ്പ പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് 02/06/2020
51/20202 സഹകരണ വകുപ്പ് – ഓൺലൈൻ ക്ലാസ്സുകൾക്ക് സൗകര്യങ്ങൾ ലഭ്യമാക്കുന്നത് സംബന്ധിച്ച് 03/06/2020
52/2020 സുഭിക്ഷ കേരളം – സംസ്ഥാനത്തെ പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘങ്ങൾക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു 03/06/2020
53/2020 കോവിഡ് 19 രോഗവ്യാപനം – നബാർഡ് ധനസഹായം (SLF) വിനിയോഗിച്ചുള്ള വായ്പാ വിതരണം – മാർഗ്ഗ നിർദ്ദേശങ്ങൾ – ഭേദഗതി – സംബന്ധിച്ച് 04/06/2020