Circulars 2021

Number Title Date
01/2021 സഹകരണ വകുപ്പ്- പ്രാഥമിക സഹകരണസംഘം/ബാങ്കുകളിൽ നവകേരളീയം കുടിശ്ശിക നിർമ്മാർജ്ജനം- ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2020-21 മൂന്നാം ഘട്ടം സംഘടിപ്പിക്കുന്നത്- 2021 ജനുവരി 1 മുതൽ 2021 മാർച്ച് 31  വരെ നടപ്പാക്കുന്നതിന് അനുമതി നൽകുന്നത് – സംബന്ധിച്ച്. 01/01/2021
02/2021 സഹകരണ വകുപ്പ് – കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ – മത്സ്യത്തൊഴിലാളികളുടെ കടങ്ങള്‍ക്ക് പ്രഖ്യാപിച്ച മോറട്ടോറിയം ഒരു വര്‍ഷത്തേക്ക് കൂടി  ദീർഘിപ്പിച്ച്  ഉത്തരവായത് – സംബന്ധിച്ച് 04/01/2021
03/2021 സഹകരണ വകുപ്പ് – സംസ്ഥാനത്തെ വായ്പ സഹകരണ സംഘങ്ങളും/ ബാങ്കുകളും വിതരണം ചെയ്തുവരുന്ന കാര്‍ഷികേതര വായ്പകളുടെയും, കാര്‍ഷിക അനുബന്ധ വായ്പകളുടെയും പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിച്ച് നിര്‍ദേശം പുറപ്പെടുവിക്കുന്നത്  സംബന്ധിച്ച്. 22/01/2021
04/2021 സഹകരണ വകുപ്പ് – ടെക്നോപാർക്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റിവ് ഹോസ്പിറ്റൽ സൊസൈറ്റി ക്ലിപ്തം നമ്പർ .റ്റി. 2131 – ന് “ ബി “ ക്ലാസ്സ്‌ ഓഹരി സമാഹരണത്തിനുള്ള അനുമതി – സംബന്ധിച്ച് 20/01/2021
05/2021 സഹകരണ വകുപ്പ് – സംസ്ഥാനത്തെ വായ്പ സഹകരണ സംഘങ്ങളും / ബാങ്കുകളും സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കാവുന്ന പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിച്ച് നിര്‍ദേശം പുറപ്പെടിവിക്കുന്നത് – സംബന്ധിച്ച് . 22/01/2021
06/2021 സഹകരണ വകുപ്പ് – ഫിനാന്‍സ് – ആഡിറ്റ് ഫീസ്‌ / നികുതിയേതര വരുമാനങ്ങൾ – രജിസ്റ്റർ സൂക്ഷിക്കുന്നത് – സംബന്ധിച്ച് . 22/01/2021
07/2021 സഹകരണവകുപ്പ്- കെ.വി.സുരേന്ദ്രനാഥ് ട്രസ്റ്റ് – സഹകരണസ്ഥാപനങ്ങളിൽ നിന്നും സംഭാവന – നിർദ്ദേശം-സംബന്ധിച്ച്.
30/01/2021
08/2021 സഹകരണവകുപ്പ്-41 -ാമത് നിക്ഷേപ സമാഹരണയജ്ഞം –2021 ഫെബ്രുവരി 01 മുതൽ 2021 മാർച്ച് 31 വരെ- മാർഗ്ഗനിർദ്ദേശം പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്.
30/01/2021
09/2021 സഹകരണവകുപ്പ്- “ബ്രാൻഡിംഗ് & മാർക്കറ്റിംഗ് ഓഫ് കോ-ഓപ്പറേറ്റീവ് പ്രോഡക്ട്സ്”-സഹകരണ ഉൽപ്പന്ന വിപണന ശാലയായ “COOPMART” സ്ഥാപിക്കുന്നത്-മാർഗ്ഗ നിർദ്ദേശങ്ങൾ- സംബന്ധിച്ച്. 
30/01/2021
10/2021  സഹകരണ വകുപ്പ്- പ്രാഥമിക വായ്പാ സഹകരണ ബാങ്ക്/സംഘങ്ങളിലെ ജീവനക്കാരുടെ ഭവന നിർമ്മാണ വായ്പ/പുനർനിർമ്മാണ വായ്പ,വാഹന വായ്പ,ഓവർ ഡ്രാഫ്റ്റ് വായ്പ എന്നിവയുടെ പരിധി, കാലാവധി ഉയർത്തുന്നത്,പലിശ നിരക്ക് എന്നിവ-സംബന്ധിച്ച്. 11/02/2021
11/2021 സഹകരണവകുപ്പ്- ഫിനാൻസ്- സഹകരണസംഘങ്ങളിൽ/ ബാങ്കുകളിൽ നിന്നും ഡിവിഡന്റ് ഈടാക്കുന്നതും രജിസ്റ്റർ സൂക്ഷിക്കുന്നതും- സംബന്ധിച്ച്. 
11/02/2021
12/2021 സഹകരണ വകുപ്പ് – സഹകരണ ബാങ്ക് / സംഘങ്ങളില്‍ പോഷക വിഭാഗം ഉപനിബന്ധനകള്‍ക്ക്  അംഗീകാരം നല്‍കുന്നത് – മാര്‍ഗ്ഗ നിര്‍ദേശങ്ങൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് 12/02/2021
13/2021 സഹകരണ വകുപ്പ് – അര്‍ബൻ സഹകരണ ബാങ്കുകളുടെയും പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുകളിലെയും പാര്‍ട്ട്‌ – ടൈം – സ്വീപ്പെർ ജീവനകാര്‍ക്കു സമയബന്ധിത ഹയർ ഗ്രേഡ് അനുവദിക്കുന്നത് – സംബന്ധിച്ച് 22/02/2021
14/2021 സഹകരണം – പ്രാഥമിക സഹകരണ സംഘം ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം – മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് – 25/02/2021
15/2021 സഹകരണം- പ്രാഥമിക സഹകരണസംഘം ജീവനക്കാരുടെ ശമ്പള പരിഷ്കരണം – മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തത വരുത്തുന്നത് സംബന്ധിച്ച്.
09/03/2021
16/2021 സഹകരണ വകുപ്പ്-സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സഹകരണസംഘങ്ങളുടെ 2020-21 വർഷത്തെ നമ്പർ സ്റ്റേറ്റ് മെന്റും സംഘങ്ങളുടെ പട്ടികയും സമർപ്പിക്കുന്നതിന്- നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത്- സംബന്ധിച്ച്. 16/04/2021
17/2021 സഹകരണ വകുപ്പ്- കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍- രോഗവ്യാപനം തടയുന്നത്– സംബന്ധിച്ച് 21/04/2021
18/2021 സഹകരണ വകുപ്പ്- കോവിഡ് 19 – മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകുന്നത്- സംബന്ധിച്ച്. 26/04/2021
19/2021 സഹകരണ വകുപ്പ്- കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍- മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്. 30/04/2021
20/2021 സഹകരണവകുപ്പ്- ഹരിതം സഹകരണം 2021-നിർദ്ദേശങ്ങൾ-സംബന്ധിച്ച്.
28/05/2021
21/2021 സഹകരണ വകുപ്പ് – കോവിഡ് 19 രോഗ വ്യാപനം രണ്ടാം തരംഗം-പ്രത്യേക  സാഹചര്യം കണക്കിലെടുത്ത് ദിവസ വേതനക്കാർ, കളക്ഷൻ ഏജന്റുമാർ  എന്നിവർക്ക് പ്രതിമാസ വേതനം നൽകുന്നത് –നിർദ്ദേശങ്ങൾ   പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്. 03/06/2021
22/2021  സഹകരണവകുപ്പ്- കോവിഡ് 19 ഓൺലൈൻ ക്ലാസ്- വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ- പലിശ രഹിത വായ്പ നിർദ്ദേശങ്ങൾ- സംബന്ധിച്ച്.
23/06/2021
23/2021 സഹകരണവകുപ്പ്- അന്തർദേശീയ സഹകരണദിനം- 2021 ജൂലൈ 3 സർക്കിൾ സഹകരണയൂണിയനുകൾ മുഖാന്തിരം സ്റ്റാമ്പുകൾ വിൽപ്പന നടത്തുന്നത്- സംബന്ധിച്ച്.
18/06/2021
24/2021 സഹകരണ വകുപ്പ് – കേരള സര്‍ക്കാരിന്‍റെ – 100 ദിന കര്‍മ്മ പരിപാടി – മൂന്നാം ഘട്ടം – സഹകരണ മേഖലയിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ട്ടിക്കുന്നത് – സംബന്ധിച്ച് 23/06/2021
25/2021 സഹകരണവകുപ്പ്- കോവിഡ് 19 ഓൺലൈൻ ക്ലാസ്- വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ- പലിശ രഹിത വായ്പ നിർദ്ദേശങ്ങൾ- സംബന്ധിച്ച്. 28/06/2021
26/2021 സഹകരണവകുപ്പ്- അന്തർദേശീയ സഹകരണദിനം- 2021 ജൂലൈ 3 പരിപാടികള്‍ സംഘടിപ്പിക്കുന്നത്  സംബന്ധിച്ച്. 30/06/2021
28/2021 സഹകരണ വകുപ്പ്- കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍- മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്. 06/07/2021
29/2021 സഹകരണവകുപ്പ്-കോവിഡ് 19 സഹകരണബാങ്കുകൾ/സംഘങ്ങളുടെ പ്രവർത്തി ദിവസം -സംബന്ധിച്ച്.
06/08/2021
30/2021 സഹകരണവകുപ്പ്-കോവിഡ് 19 സഹകരണബാങ്കുകൾ/സംഘങ്ങളുടെ പ്രവർത്തി ദിവസം -സംബന്ധിച്ച്. 12/08/2021
31/2021 സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 2021 വർഷത്തെ ബോണസ് നൽകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത്- സംബന്ധിച്ച്.
12/08/2021
32/2021  സഹകരണവകുപ്പ്- പ്രാഥമിക സഹകരണസംഘം/ ബാങ്കുകളിൽ കുടിശ്ശിക നിർമ്മാർജ്ജന പദ്ധതി – ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2021 സംഘടിപ്പിക്കുന്നത്- മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത്- സംബന്ധിച്ച്.
13/08/2021
33/2021 ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘം – പ്രവർത്തന മൂലധനം സ്വരൂപിക്കുന്നത് സംബന്ധിച്ച് 13/08/2021
34/2021 സഹകരണ വകുപ്പ് – കാളിക്കാവ് കണ്‍സ്യുമർ സഹകരണ സംഘം ലിമിറ്റഡ് നമ്പർ എം 1006 – പ്രവര്‍ത്തന മൂലധനം – മലപ്പുറം ജില്ലയിലുള്ള സംഘങ്ങളില്‍നിന്നും ഓഹരി സമാഹരിക്കുന്നത് അനുമതി – സംബന്ധിച്ച് . 13/08/2021
35/2021 സഹകരണ വകുപ്പ്  – COVID 19 – വ്യാപനം  – സാമ്പത്തിക പാക്കേജ് – സാമൂഹ്യ പെന്‍ഷന്‍ ലഭിക്കാത്ത ഓരോ BPL ( PHH) AAY കുടുംബത്തിനും  സാമ്പത്തിക സഹായം  സഹകരണ ബാങ്കുകൾ/സംഘങ്ങൾ വഴി ഗുണഭോക്താക്കൾക്ക് വീടുകളിൽ എത്തിച്ചുകൊടുക്കുന്ന പദ്ധതി – നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. 16/08/2021
36/2021 സഹകരണവകുപ്പ് – സഹകരണ ബാങ്കുകൾ/സംഘങ്ങൾ എന്നിവയുടെ നിക്ഷേപ/വായ്പാ പാസ് ബുക്കുകളിൽ പോലീസ്, ബാലാവകാശ കമ്മീഷൻ, വനിതാ കമ്മീഷൻ തുടങ്ങിയവയുടെ ഫോൺ നമ്പരുകൾ പ്രിന്റ് ചെയ്യുന്നത് സംബന്ധിച്ച്. 16/08/2021
37/2021 സഹകരണവകുപ്പ്- ആഡിറ്റ് 2020-21-കോവിഡ് 19 – രോഗവ്യാപന പശ്ചാത്തലത്തിൽ കുടിശ്ശിക വായ്പ, കുടിശ്ശിക വായ്പാ പലിശ എന്നിവകളിലെ കരുതൽ വയ്ക്കുന്നതിൽ ഇളവ് നൽകുന്നത്- സംബന്ധിച്ച്.
27/08/2021
38/2021 സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലെ ജീവനക്കാരുടെ പ്രവർത്തി ക്രമീകരണം സംബന്ധിച്ച്.
06/09/2021
39/2021 മൂവാറ്റുപുഴ സഹകരണ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ(E.1018)- ഓഹരി മൂലധനം സമാഹരിക്കുന്നത് സംബന്ധിച്ച് 08/09/2021
40/2021 സഹകരണ വകുപ്പ് – ” ബ്രാൻഡിംഗ് & മാർക്കറ്റിംഗ് ഓഫ് കോ ഓപ്പറേറ്റീവ് പ്രോഡക്ട് ” – സഹകരണ ഉത്പന്നങ്ങൾക്ക് CO OP KERALA  സർട്ടിഫിക്കേഷൻ മാര്‍ക്ക്‌ നൽകുന്നത് – സംബന്ധിച്ച് 13/09/2021
41/2021 KSR ഒന്നാം ഭാഗം  റൂൾ 156 അനുസരിച്ചുള്ള നിയമനം – ആവറേജ് കോസ്റ്റ് പുതുക്കി നിശ്ചയിച്ചത്  – സംബന്ധിച്ച് 17/09/2021
42/2021 സഹകരണവകുപ്പ്- പ്രാഥമിക സഹകരണസംഘം/ ബാങ്കുകളിൽ കുടിശ്ശിക നിർമ്മാർജ്ജന പദ്ധതി – ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2021- കാലാവധി ദീർഘിപ്പിക്കുന്നത്- സംബന്ധിച്ച്. 30/09/2021
43/2021 സഹകരണ വകുപ്പ് – കേരള സംസ്ഥാന മത്സ്യ തൊഴിലാളി കടാശ്വാസ കമ്മീഷൻ – മത്സ്യ ത്തൊഴിലാളികള്‍ 01.01.2008 മുതല്‍ 31.12.2008 വരെ സഹകരണ സംഘങ്ങളിൽ/ ബാങ്കുകളിൽ നിന്നും എടുത്ത വായ്പകൾക്ക് പരമാവധി അനുവദിക്കാവുന്ന കടാശ്വാസം – സംബന്ധിച്ച് 06/10/2021
44/2021 68 -) മത് സഹകരണ വാരഘോഷം സംഘടിപ്പിക്കുന്നതിനുള്ള – മാര്‍ഗ്ഗനിര്‍ദേശം – സംബന്ധിച്ച് 21/10/2021
45/2021 സഹകരണവകുപ്പ്- പ്രാഥമിക സഹകരണസംഘം/ ബാങ്കുകളിൽ കുടിശ്ശിക നിർമ്മാർജ്ജന പദ്ധതി – ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2021- കാലാവധി ദീർഘിപ്പിക്കുന്നത്- സംബന്ധിച്ച്. 01/11/2021
46/2021 സഹകരണവകുപ്പ് – സംസ്ഥാന പദ്ധതി,എൻ.സി.ഡി.സി പദ്ധതികൾ പ്രകാരം അനുവദിക്കുന്ന ധനസഹായം വിനിയോഗിച്ചിട്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ – പദ്ധതിയുടെ വിശദാംശങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശം നൽകുന്നത് സംബന്ധിച്ച് 08/11/2021

47/2021 സഹകരണവകുപ്പ് -മാർക്കറ്റിംഗ് – കേരള പാഡി പ്രൊക്യുർമെന്റ് പ്രോസസിംഗ് & മാർക്കറ്റിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ 4505 (KAPCOS)  – പ്രവർത്തന മൂലധനം – സമാഹരണം സംബന്ധിച്ച് 15/11/2021

 

48/2021 സഹകരണവകുപ്പ് – സഹകരണസംഘം രജിസ്ട്രാർ-ന്റെ നിയന്ത്രണത്തിൽ വരുന്നതും എൻ.ഐ ആക്ടിന്റെ പരിധിയിൽ ഉൾപ്പെടാത്തതുമായ സഹകരണ സ്ഥാപനങ്ങളുടെ 2022 കലണ്ടർ വർഷത്തെ അവധികളുടെ വിവരം – പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്
23/11/2021
49/2021 സഹകരണവകുപ്പ്- പ്രാഥമിക സഹകരണസംഘം/ ബാങ്കുകളിൽ കുടിശ്ശിക നിർമ്മാർജ്ജന പദ്ധതി – ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2021- കാലാവധി ദീർഘിപ്പിക്കുന്നത്- സംബന്ധിച്ച്. 30/11/2021

 

50/2021  സഹകരണ സ്ഥാപനങ്ങളിലെ സാമ്പത്തിക ക്രമക്കേടുകൾ – ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച്.
04/12/2021
51/2021 സംസ്ഥാന പദ്ധതി, എൻ.സി.ഡി.സി പദ്ധതികളിൽ ഉൾപ്പെടുത്തി അനുവദിക്കുന്ന ധനസഹായം, തിരിച്ചടവ് സംബന്ധിച്ച് 04/12/2021
Skip to content