Circulars 2021
Number Title Date 01/2021 സഹകരണ വകുപ്പ്- പ്രാഥമിക സഹകരണസംഘം/ബാങ്കുകളിൽ നവകേരളീയം കുടിശ്ശിക നിർമ്മാർജ്ജനം- ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2020-21 മൂന്നാം ഘട്ടം സംഘടിപ്പിക്കുന്നത്- 2021 ജനുവരി 1 മുതൽ 2021 മാർച്ച് 31 വരെ നടപ്പാക്കുന്നതിന് അനുമതി നൽകുന്നത് – സംബന്ധിച്ച്. 01/01/2021 02/2021 സഹകരണ വകുപ്പ് – കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ – മത്സ്യത്തൊഴിലാളികളുടെ കടങ്ങള്‍ക്ക് പ്രഖ്യാപിച്ച മോറട്ടോറിയം ഒരു വര്‍ഷത്തേക്ക് കൂടി ദീർഘിപ്പിച്ച് ഉത്തരവായത് – സംബന്ധിച്ച് 04/01/2021 03/2021 […]

