Circulars 2022

Number                                                                              Title Date
01/2022 സഹകരണ വകുപ്പ് – സഹകരണ സംഘങ്ങള്‍ മുഖേന 500  ഏക്കര്‍ സ്ഥലത്ത് കൃഷി നടത്തുന്ന പദ്ധതി  12/01/2022
02/2022 ഭിന്നശേഷി  വിഭാഗത്തില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള വായ്പാ പദ്ധതി
17/01/2022
03/2022 ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2022 ജനുവരി 20 മുതൽ 2022  മാർച്ച് 31 വരെ നടപ്പിലാക്കുവാൻ അനുവദിച്ചത് സംബന്ധിച്ച്
20/01/2022
04/2022 സഹകരണ വകുപ്പ്- കോവിഡ് 19 മൂന്നാം തരംഗം  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍- രോഗവ്യാപനം തടയുന്നത്– സംബന്ധിച്ച് 01.02.2022
05/2022 സഹകരണ വകുപ്പ് – സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങളും / ബാങ്കുകളും സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് നൽകാവുന്ന പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിച് നിർദേശം പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്  10/02/2022
06/2022 സഹകരണ വകുപ്പ് – സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങളും / ബാങ്കുകളും വിതരണം ചെയ്തു വരുന്ന കാർഷികേതര വായ്പകളും , കാർഷിക അനുബന്ധ വായ്പകളുടെയും പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിച് നിർദേശം പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്  10/02/2022
07/2022 സഹകരണ വകുപ്പ് – 42 -ാമത്   നിക്ഷേപ സമാഹരണ യജ്ഞം – 2022 ഫെബ്രുവരി 21 മുതൽ 2022 മാർച്ച് 31  വരെ – മാർഗ്ഗ നിർദേശം പുറപ്പെടുവിക്കുന്നത് -സംബന്ധിച്ച് 14/02/2022
08/2022 സഹകരണ ബാങ്കുകളിലും ,സ്ഥാപനങ്ങളിലും ഓണ്‍ലൈന്‍ ഡിജിറ്റല്‍ പെയ്മെന്റ് പ്രൊമോഷന്‍ ക്യാമ്പയന്‍ സംഘടിപ്പിക്കുന്നത് –സംബന്ധിച്ച് 18/02/2022

 

09/2022 കേരള സർക്കാരിന്റെ ഒന്നാം വാർഷികം-രണ്ടാം നൂറുദിന പദ്ധതി  പരിപാടി-സഹകരണ മേഖലയിലൂടെ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതി–സംബന്ധിച്ച്
24/02/2022
10/2022 സഹകരണ വകുപ്പ് – ഹരിതം സഹകരണം 2022 – നിര്‍ദേശങ്ങള്‍ – സംബന്ധിച്ച് 05/03/2022
11/2022 കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ –മത്സ്യത്തൊഴിലാളികളുടെ കടങ്ങൾക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം ആറു മാസത്തേക്ക് കൂടി ദീർഘിപ്പിച്ച് ഉത്തരവായത് –സംബന്ധിച്ച്
08/03/2022
12/2022 സഹകരണ വകുപ്പ് – “സഹകാരി സാന്ത്വനം” – (അശരണരായ സഹകാരികൾക്കുള്ള ആശ്വാസനിധി പദ്ധതി ) – കാലോചിതമായ പരിഷ്‌ക്കരിച്ച ഉത്തരവ് – ഗുണഭോക്താക്കളിൽ നിന്നും അപേക്ഷകൾ ലഭ്യമാക്കുന്നത് – സംബന്ധിച്ച്
18/03/2022
14/2022 സഹകരണ വകുപ്പ് – സർക്കാരിന്‍റെ 100  ദിന പരിപാടി – ആശുപത്രി സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ പദ്ധതി – നടപ്പിലാക്കുന്നത്  സംബന്ധിച്ച്  18/03/2022
15/2022 സഹകരണ വകുപ്പ് – 100 ദിന പരിപാടി  – ഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള വായ്പ പദ്ധതി – പുതുക്കിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്  സംബന്ധിച്ച്. 21/03/2022
16/2022 സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിൽ വരുന്ന എല്ലാ സഹകരണ സ്ഥാപനങ്ങളുടെയും 26/03/2022, 27/03/2022 എന്നീ ദിവസങ്ങളിലെ പ്രവർത്തനം സംബന്ധിച്ച്  25/03/2022
 

17/2022

മടിക്കൈ പഞ്ചായത്ത് ലേബർ കോൺട്രാക്ട് സഹകരണ സംഘം ക്ലിപ്തം നമ്പർ എസ് 546 -ബി ക്ലാസ് ഓഹരി എടുക്കുന്നതിനുള്ള അനുമതി  നൽകുന്നത് സംബന്ധിച്ച്
25/03/2022
 

18/2022

പ്രാഥമിക സഹകരണ സംഘം / ബാങ്കുകളിൽ കുടിശ്ശിക നിർമ്മാർജ്ജന പദ്ധതി – ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2021- തുടരുന്നതിന് അനുമതി നൽകുന്നത് -സംബന്ധിച്ച്
04/04/2022
19/2022 സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളുടെ 2021-22 വർഷത്തെ നമ്പർ സ്റ്റേറ്റ്മെന്റും സംഘങ്ങളുടെ പട്ടികയും സമർപ്പിക്കുന്നതിന് – നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്
06/04/2022
20/2022 സര്‍ക്കാരിന്റെ രണ്ടാം നൂറു ദിന പരിപാടി – സഹകരണ എക്സ്പോ 2022 -മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് 07/04/2022
21/2022 പ്രാഥമിക സഹകരണ സംഘം / ബാങ്കുകളിൽ കുടിശ്ശിക നിർമ്മാർജ്ജന പദ്ധതി – ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2021- തുടരുന്നതിന് അനുമതി നൽകുന്നത് -സംബന്ധിച്ച് 30/04/2022
22/2022 സഹകരണ വകുപ്പ് – സംസ്ഥാനത്തെ സഹകരണ സംഘം / ബാങ്കുകളിലെ – ജീവനക്കാരുടെ നിയമനം , സ്ഥാനകയറ്റം – മാർഗ നിർദേശം നൽകുന്നത് – സംബന്ധിച്ച്  11/05/2022
23/2022 സി .എച്ച് .മെമ്മോറിയല്‍ കോട്ടയ്ക്കല്‍ കോ -ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ക്ലിപ്തം നമ്പർ എം. 594  ന്‍റെ സി ക്ലാസ്സ് ഓഹരി എടുക്കുന്നതിന് അനുവാദം നൽകുന്നത് സംബന്ധിച്ച്
09/06/2022
24/2022 പ്രാഥമിക സഹകരണ സംഘം / ബാങ്കുകളിൽ കുടിശ്ശിക നിർമ്മാർജ്ജന പദ്ധതി – ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2021- തുടരുന്നതിന് അനുമതി നൽകുന്നത് -സംബന്ധിച്ച് 31/05/2022
25/2022 സഹകരണവകുപ്പ് – സഹകരണനിയമം വകുപ്പ് 69(4) പ്രകാരം ധനപരമായ തർക്കങ്ങൾ ഫയൽ ചെയ്യുന്നതിനുള്ള കാലാവധി ദീർഘിപ്പിച്ച് നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.  13/06/2022
26/2022 സഹകരണ വകുപ്പ് – ഫയലുകളുടെ തീർപ്പാക്കൽ വേഗത്തിലാക്കുന്നതിനുള്ള നടപടികൾക്കായുള്ള – സർക്കുലർ നിർദ്ദേശങ്ങൾ – സംബന്ധിച്ച് 15/06/2022
27/2022 സഹകരണ വകുപ്പ് – ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി – 2022 ജനുവരി 1 മുതൽ വരെ 2022 ജനുവരി 19 വരെ  പൂർണ്ണമായി തിരിച്ചടവ് വന്ന വായ്പകൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ആനുകൂല്യം അനുവദിച്ച്  ഉത്തരവായത് -സംബന്ധിച്ച്
14/06/2022
28/2022 സഹകരണ വകുപ്പ് – അന്തർദേശീയ സഹകരണ ദിനം – 2022 ജൂലൈ 2  സർക്കിൾ സഹകരണ യൂണിയൻ മുഖാന്തരം സ്റ്റാമ്പുകൾ വിൽപ്പന നടത്തുന്നത് – സംബന്ധിച്ച്  18/06/2022
29/2022 സഹകരണ വകുപ്പ് – അന്തർദേശീയ സഹകരണ ദിനം – 2022 ജൂലൈ 2- പരിപാടികള്‍ സംഘടിപ്പിക്കുന്നത് – സംബന്ധിച്ച്  24/06/2022
30/2022 പ്രാഥമിക സഹകരണ സംഘം / ബാങ്കുകളിൽ കുടിശ്ശിക നിർമ്മാർജ്ജന പദ്ധതി – ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2021- തുടരുന്നതിന് അനുമതി നൽകുന്നത് -സംബന്ധിച്ച് 30/06/2022
31/2022 സഹകരണ വകുപ്പ് – ഫയലുകളുടെ  തീർപ്പാക്കൽ – പുതുക്കിയ സർക്കുലർ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
11/07/2022
32/2022 സഹകരണ വകുപ്പ് ആഡിറ്റ് 2021-2022-  കോവിഡ് 19 രോഗ വ്യാപന പശ്ചാത്തലത്തിൽ കുടിശിക വായ്പ ,കുടിശിക വായ്പ പലിശ എന്നിവകളിലെ കരുതൽ വയ്ക്കുന്നതിൽ ഇളവ് നല്കുന്നത് -സംബന്ധിച്ച്  12/07/2022
33/2022 സഹകരണ വകുപ്പ് – ജീവനക്കാര്യം – സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ കോൺഫിഡൻഷ്യൽ റിപ്പോര്‍ട്ട്‌ ഓണ്‍ലൈന്‍ (SCORE) മുഖേന സമര്‍പ്പിക്കുന്നത് – സംബന്ധിച്ച് –  19/07/2022
34/2022 സഹകരണ വകുപ്പ്-  അഗ്രികൾച്ചർ ഇൻ ഫ്രാസ്ട്രക്ചര്‍  ഫണ്ട് (AIF) പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ (PACS) മുഖേന പദ്ധതി നടപ്പിലാക്കുന്നത് – മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്
23/07/2022
35/2022 പ്രാഥമിക സഹകരണ സംഘം / ബാങ്കുകളിൽ കുടിശ്ശിക നിർമ്മാർജ്ജന പദ്ധതി – ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2021- തുടരുന്നതിന് അനുമതി നൽകുന്നത് -സംബന്ധിച്ച് 31/07/2022
36/2022 സബോർഡിനേറ്റ് ലെജിസ്ലേഷൻ കമിറ്റി (2006-08) യുടെ 9 -ാമത് റിപ്പോർട്ടിലെ 10,20,23 ഖണ്ഡികകളിലെ ശുപാർശകളിന്മേലുള്ള നടപടികൾ സ്വീകരിക്കുന്നത് -സംബന്ധിച്ച്
01/08/2022
37/2022 സഹകരണവകുപ്പ് – 2022 ആഗസ്റ്റ് 15 – ഇൻഡ്യൻ സ്വാതന്ത്യ്രത്തിന്റെ 75 – ം വാർഷികാഘോഷം – ‘ഹർ ഘർ തിരംഗ’ – സഹകരണ സ്ഥാപനങ്ങൾക്കുള്ള നിർദ്ദേശം സംബന്ധിച്ച്
12/08/2022
38/2022 സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 2021-22 വര്‍ഷത്തെ ബോണസ് നല്‍കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
20/08/2022
39/2022 പ്രാഥമിക സഹകരണ സംഘം / ബാങ്കുകളിൽ കുടിശ്ശിക നിർമ്മാർജ്ജന പദ്ധതി – ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2021- തുടരുന്നതിന് അനുമതി നൽകുന്നത് -സംബന്ധിച്ച് 15/09/2022
40/2022 സർക്കാരിൽ അടയ്ക്കേണ്ട വിവിധ ഫീസുകൾ പുതിയ ശീർഷകങ്ങൾ അനുവദിക്കുന്നത് സംബന്ധിച്ച്
16/09/2022
41/2022 സഹകരണ സംഘം ജീവനക്കാർക്ക് സഹകരണ പരിശീലനത്തിന് നിയോഗിക്കുമ്പോൾ ശമ്പളവും അലവൻസുകളും നൽകുന്നത് സംബന്ധിച്ച്
22/09/2022
42/2022 സഹകരണ വകുപ്പ് – സംസ്ഥാനത്തെ വായ്പ സഹകരണ സംഘങ്ങളും/ ബാങ്കുകളും സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കാവുന്ന    പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിച്ച് നിര്‍ദേശം പുറപ്പെടുവിക്കുന്നത്  സംബന്ധിച്ച് –
 
14/10/2022
43/2022 ആർട്ടിസാൻസ് ഡെവലപ്മെന്റ് കോ – ഓപ്പറേറ്റീവ് (ആർട്ട്കോ) ലിമിറ്റഡ് നമ്പർ 4429- നോഡൽ ഏജൻസിയായി അംഗീകാരം നൽകുന്നത് – സംബന്ധിച്ച് .
01/10/2022
44/2022 1969 ലെ കേരള സഹകരണ നിയമം പ്രകാരം സർക്കാരിലേക്ക് അടയ്ക്കേണ്ട വിവിധ ഫീസുകൾ – മറ്റിനങ്ങൾ – പുതിയ ശീർഷകം -സംബന്ധിച്ച്
18/10/2022
45/2022 69-മത് സഹകരണ വാരാഘോഷം സംഘടിപ്പിക്കുന്നത് – മാർഗ്ഗനിർദ്ദേശം – സംബന്ധിച്ച്
19/10/2022
46/2022 സഹകരണ വകുപ്പ് -ഫിനാൻസ്- അക്കൗണ്ടന്റ് ജനറലിന്റെ പരിശോധന റിപ്പോർട്ടിനുള്ള മറുപടി പ്രതിമാസ / ത്രൈമാസ /അർദ്ധവാർഷിക /വാർഷിക സ്റ്റേറ്റ്മെൻറ്റുകൾ സർക്കാരിലേക്കുള്ള കുടിശിക തുക പിരിച്ചെടുക്കൽ അലോട്ടുമെന്റിനുള്ള അപേക്ഷ – മാർഗനിർദേശങ്ങൾ -സംബന്ധിച്ച് 20/10/2022
47/2022 സഹകരണവകുപ്പ് – സഹകരണസംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിൽ വരുന്നതും എൻ.ഐ ആക്ടിന്റെ പരിധിയിൽ ഉൾപ്പെടാത്തതുമായ സഹകരണ സ്ഥാപനങ്ങളുടെ 2023  കലണ്ടർ വർഷത്തെ അവധികളുടെ വിവരം പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച് 18/11/2022
48/2022 വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രീണേഴ്സ് സഹകരണസംഘം- ബി ക്ലാസ് ഓഹരി സമാഹരണത്തിനുള്ള അനുമതി -സംബന്ധിച്ച്.
17/11/2022
49/2022 സഹകരണ വകുപ്പ് – ഫിനാന്‍സ് – ഇ -ട്രഷറി /e-TR5 പോര്‍ട്ടല്‍ മുഖേന സര്‍ക്കാരിലേക്ക് പണം ഒടുക്കുന്നത് – സംബന്ധിച്ച്
20/11/2022
50/2022 മാർക്കറ്റിംഗ് -റെയ്ഡ്കോ-സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ സാനിട്ടറി നാപ്കിൻ വെൻഡിംഗ് മെഷീനുകൾ ,ഡിസ്ട്രോയൽ മെഷീനുകൾ സ്ഥാപിക്കുന്നതിന് അനുമതി നൽകുന്നത് സംബന്ധിച്ച്
21/11/2022
51/2022 സഹകരണ വകുപ്പ്- ജീവനക്കാര്യം- ജൂനിയർ ഇൻസ്‌പെക്ടർ/ഓഡിറ്റർ- സീനിയർ ഇൻസ്‌പെക്ടർ/ഓഡിറ്റർ എന്നീ തസ്തികയിൽ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിനു  വർക്ക് &കൺഡക്റ്റ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നത് -സംബന്ധിച്ച്
25/11/2022
52/2022 സഹകരണവകുപ്പ് – സഹകരണനിയമം വകുപ്പ് 69(4) പ്രകാരം ധനപരമായ തർക്കങ്ങൾ ഫയൽ ചെയ്യുന്നതിനുള്ള കാലാവധി ദീർഘിപ്പിച്ച് നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.  14/12/2022
Skip to content