Number |
Title |
Date |
1/2012 |
റിസ്ക്ഫണ്ട് പദ്ധതി-സംഘങ്ങൾ അംഗങ്ങളാകുന്നത്-സംബന്ധിച്ച് |
10/01/2012 |
2/2012 |
പനമ്പിള്ളി ഗോവിന്ദമേനോൻ ദീപശിഖ-സഹകരണ ലൈബ്രറികളിൽ ലഭ്യമാക്കുന്നതു – സംബന്ധിച്ച് |
28/01/2012 |
3/2012 |
സഹകരണ സംഘങ്ങൾ ലിക്വിഡേറ്റ് ചെയ്തുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നത്- സംബന്ധിച്ച് |
03/02/2012 |
4/2012 |
സംസ്ഥാനം മുഴുവൻ പ്രവർത്തനപരിധിയുള്ള സഹകരണസ്ഥാപനങ്ങൾക്ക് മറ്റ് ജില്ലകളിൽ പരിശോധന നടത്തുന്നത് – സംബന്ധിച്ച് |
09/03/2012 |
5/2012 |
കെ.എസ്.ആർ ഒന്നാംഭാഗം റൂൾ 156 അനുസരിച്ചുള്ള നിയമനം-പുതുക്കി നിശ്ചിയിച്ചത് – സംബന്ധിച്ച് |
16/02/2012 |
8/2012 |
പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക്- അസിസ്റ്റന്റ് രജിസ്ട്രാർ/വാല്യൂവേഷൻ ആഫീസർമാരുടെ നിർദ്ദേശങ്ങൾ -സംബന്ധിച്ച് |
27/02/2012 |
9/2012 |
സഹകരണ സ്ഥാപനങ്ങളുടെ ആഡിറ്റിൽ തടഞ്ഞിട്ടുളളതും ദീർഘകാലമായി ഈടാക്കാതെയും കൊടുത്തു തീർക്കാതെയും നിൽക്കുന്ന തുകകൾ ആഡിറ്റ് സർട്ടിഫിക്കറ്റഇൽ നിന്നും നീക്കം ചെയ്യുന്നത്- സംബന്ധിച്ച് |
05/03/2012 |
12/2012 |
‘എന്റെ സംഘം’ സഹകരണസംഘങ്ങളുടെ പ്രവർത്തനം ഊർജ്ജിതമാക്കുന്നതിനുള്ള ക്യാമ്പയിൻ 2012 ഏപ്രിൽ 14 മുതൽ ആഗസ്റ്റ് 14 വരെ നിർദ്ദേശങ്ങൾ- സംബന്ധിച്ച് |
31/03/2012 |
14/2012 |
കൊപ്ര സംഭരണം 2012-നിർദ്ദേശങ്ങൾ- സംബന്ധിച്ച് |
30/03/2012 |
16/2012 |
ഇ.എം.എസ് സമ്പൂർണ ഭവന പദ്ധതി-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വായ്പ നൽകുന്നതിലെ അപാകത- സംബന്ധിച്ച് |
12/04/2012 |
17/2012 |
പട്ടികജാതി/പട്ടികവർഗ്ഗ/പരിവർത്തിക ക്രൈസ്തവ വിഭാഗങ്ങളുടെ വായ്പ എഴുതിതളളലും കടാശ്വാസവും – സംബന്ധിച്ച് |
18/04/2012 |
19/2012 |
സംസ്ഥാനത്തെ വായ്പാ സഹകരണസംഘങ്ങൾ സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് പരമാവധി പലിശ നിരക്ക് നിശ്ചയിക്കുന്നത്- സംബന്ധിച്ച് |
25/05/2012 |
20/2012 |
സംസ്ഥാനത്തെ വായ്പാ സഹകരണസംഘങ്ങൾ വിതരണം ചെയ്യുന്ന കാർഷികേതര വായ്പകളുടെ പലിശനിരക്ക്-സംബന്ധിച്ച് |
25/05/2012 |
21/2012 |
CFS-Licence & Registration under FSS Act-Reg |
|
22/2012 |
സംസ്ഥാനത്തെ വായ്പാ സഹകരണസംഘങ്ങൾ സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് പരമാവധി പലിശ നിരക്ക് നിശ്ചയിക്കുന്നത്- സംബന്ധിച്ച് |
05/06/2012 |
23/2012 |
എൻ.സി.ഡി.സി വായ്പ നീക്കിയിരിപ്പ്-കുടിശ്ശിക തീർപ്പാക്കൽ- സംബന്ധിച്ച് |
12/06/2012 |
24/2012 |
സർക്കാരിന്റെ ഒന്നാംവാർഷികം-ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി-ആശ്വാസ് 2012- സംബന്ധിച്ച് |
23/06/2012 |
25/2012 |
സംസ്ഥാനത്തെ സഹകരണസംഘങ്ങൾ മുഖേന വായ്പാ വിതരണം-നിർദ്ദേശങ്ങൾ- സംബന്ധിച്ച് |
16/07/2012 |
28/2012 |
പെൻഷൻ ആനുകൂല്യം- സംബന്ധിച്ച് |
17/09/2012 |
29/2012 |
‘ആശ്വാസ് 2012’ ഇളവനുവാദം- സംബന്ധിച്ച് |
07/08/2012 |
31/2012 |
മത്സ്യതൊഴിലാളി കടാശ്വാസം– സംബന്ധിച്ച് |
30/06/2012 |
32/2012 |
2012 അന്തർദേശീയ സഹകരണവർഷം-കേരളത്തിൽ സമുചിതമായി ആഘോഷിക്കുന്നതിനുവേണ്ട നിർദ്ദേശങ്ങൾ – സംബന്ധിച്ച് |
14/08/2012 |
33/2012 |
‘എന്റെ സംഘം’ സഹകരണസംഘങ്ങളുടെ പ്രവർത്തനം ഊർജ്ജിതമാക്കുന്നതിനുള്ള ക്യാമ്പയിൻ- സംബന്ധിച്ച് |
14/08/2012 |
34/2012 |
കാസർഗോഡ് ജില്ലയിലെ അടയ്ക്കാ കർഷകരുടെ കടങ്ങൾക്ക് 31/12/2012 വരെ മൊറട്ടോറിയം പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ്-സംബന്ധിച്ച് |
17/08/2012 |
35/2012 |
പട്ടികജാതി/പട്ടികവർഗ്ഗ വനിതാ സഹകരണസംഘങ്ങൾക്ക് കീഴിലുള്ള സ്വാശ്രയ സംഘങ്ങൾക്ക് ഇൻസന്റീവ് അനുവദിക്കുന്നത്- സംബന്ധിച്ച് |
25/08/2012 |
36/2012 |
പ്രാഥമിക കാർഷിക വായ്പാസംഘങ്ങൾ/സർവീസ് സഹകരണബാങ്കുകൾ/എംപ്ലോയീസ് സഹകരണ സംഘങ്ങൾ എം.ഡി.എസ് പരിധി നിശ്ചയിക്കുന്നത് – സംബന്ധിച്ച് |
14/08/2012 |
37/2012 |
സംസ്ഥാനത്തെ വായ്പാ സഹകരണസംഘങ്ങൾ സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിക്കുന്നത്- സംബന്ധിച്ച് |
14/09/2012 |
39/2012 |
സഹകരണസ്ഥാപനങ്ങളിൽ പേപ്പർ ബാഗുകൾ, തുണിസഞ്ചികൾ എന്നിവയുടെ ഉപയോഗം വർധിപ്പിക്കുന്നത്- സംബന്ധിച്ച് |
11/09/2012 |
40/2012 |
സംസ്ഥാനത്തെ വായ്പാ സഹകരണസംഘങ്ങൾ സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിക്കുന്നത്- സംബന്ധിച്ച് |
25/09/2012 |
41/2012 |
കേരള കാർഷിക കടാശ്വാസ പദ്ധതി അവാർഡ്- സംബന്ധിച്ച് |
18/10/2012 |
42/2012 |
സംസ്ഥാനത്തെ വായ്പാ സഹകരണസംഘങ്ങൾ/ബാങ്കുകൾ സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിക്കുന്നത്- സംബന്ധിച്ച് |
08/11/2012 |
43/2012 |
തൃശൂരിൽ സംഘടിപ്പിക്കുന്ന 7-ാമത് സഹകരണ കോൺഗ്രസ് 16.11.2012 സഹകരണസ്ഥാപനങ്ങൾക്ക് പൊതു അവധി അനുവദിക്കുന്നത്-സംബന്ധിച്ച് |
09/11/2012 |
44/2012 |
സഹകരണസംഘങ്ങൾ/ബാങ്കുകൾ ജീവനക്കാരുടെ പെൻഷൻ വിഹിതം യഥാസമയം ബോർഡിൽ ഒടുക്കുന്നത്- സംബന്ധിച്ച് |
19/11/2012 |
45/2012 |
വനിതാ സഹകരണസംഘങ്ങൾ/വെൽഫെയർ സഹകരണസംഘങ്ങൾ എന്നിവക്ക് ബ്രാഞ്ച് അനുവദിക്കുന്നത്- സംബന്ധിച്ച് |
09/11/2012 |
46/2012 |
33-ാം നിക്ഷേപസമാഹരണ യജ്ഞം 2012 ഡിസംബർ 1 മുതൽ 31 വരെ-മാർഗ്ഗനിർദ്ദേശം-സംബന്ധിച്ച് |
23/11/2012 |
47/2012 |
സംസ്ഥാനത്തെ വായ്പാ സഹകരണസംഘങ്ങൾ/ബാങ്കുകൾ സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിക്കുന്നത്- സംബന്ധിച്ച് |
28/11/2012 |
48/2012 |
പ്രാഥമിക കാർഷിക വായ്പാ സഹകരണസംഘങ്ങൾ/സർവീസ് സഹകരണബാങ്കുകൾ ബ്ലോക്ക് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി മീറ്റിംഗിൽ പങ്കെടുക്കുന്നതു – സംബന്ധിച്ച് |
10/12/2012 |