Number |
Title |
Date |
1/2009 |
സഹകരണ നവരത്നം കേരളീയം- കുടിശ്ശിക നിവാരണം-ശതശതമാനം-കേരളീയം-നഷ്ടനിവാരണം കേരളീയം 2009 -സംബന്ധിച്ച് |
08/01/2009 |
2/2009 |
സഹകരണസ്ഥാപനങ്ങളിലെ വിവിധ പരിപാടികൾ-കൈത്തറി വസ്ത്രങ്ങളുടെ ഉപയോഗം വർധിപ്പിക്കുന്നതിനായി കൈത്തറി ഷാളുകൾ ഉപയോഗിക്കുന്നത് – സംബന്ധിച്ച് |
17/01/2009 |
3/2009 |
സംസ്ഥാനത്തെ സഹകരണ വിദ്യാഭ്യാസ സംഘങ്ങളിലെ വിദ്യാർത്ഥികളുടെ യുവജനോത്സവം സംഘടിപ്പിക്കുന്നത്- സംബന്ധിച്ച് |
23/01/2009 |
4/2009 |
സംസ്ഥാനത്തെ സഹകരണ വിദ്യാഭ്യാസ സംഘങ്ങളിലെ വിദ്യാർത്ഥികളുടെ യുവജനോത്സവം സംഭാവന അനുവാദം- സംബന്ധിച്ച് |
23/01/2009 |
5/2009 |
സഹകരണ നവരത്നം കേരളീയം- കുടിശ്ശിക നിവാരണം-ശതശതമാനം-കേരളീയം-നഷ്ടനിവാരണം കേരളീയം 2009 -സംബന്ധിച്ച് |
29/01/2009 |
6/2009 |
വിദ്യാഭ്യാസ യോഗ്യതയിലെ ഇളവനുവാദം -സംബന്ധിച്ച് |
02/02/2009 |
7/2009 |
സഹകരണ നവരത്നം കേരളീയം –സഹകരണ സാമൂഹ്യം കേരളീയം-പ്രാദേശിക ലൈബ്രറികൾക്ക് പുസ്തകം വാങ്ങി സംഭാവന ചെയ്യാൻ സംഘങ്ങളെ അനുവദിക്കുന്നത്-സംബന്ധിച്ച് |
28/01/2009 |
8/2009 |
സഹകരണ വിദ്യാഭ്യാസ ഫണ്ട് അടക്കാത്ത സഹകരണസംഘങ്ങളിൽ നിന്നും പിഴപലിശ ഈടാക്കുന്നത്- സംബന്ധിച്ച് |
22/02/2009 |
9/2009 |
സഹകരണസംഘങ്ങളിൽ നിന്നും പട്ടികജാതി/പട്ടികവർഗ്ഗ അംഗങ്ങൾ എടുത്തിട്ടുള്ള വായ്പകൾ എഴുതി തള്ളുന്നത്- സംബന്ധിച്ച് |
27/02/2009 |
10/2009 |
സംസ്ഥാനത്തെ വായ്പാ സഹകരണസംഘങ്ങൾ/ബാങ്കുകൾ ‘സഹകരണ നിക്ഷേപം കേരളീയം‘ കാലയളവിൽ സ്ഥിര നിക്ഷേപങ്ങൾക്ക് പരമാവധി പലിശ – സംബന്ധിച്ച് |
27/02/2009 |
11/2009 |
സഹകരണ നവരത്നം കേരളീയം- കുടിശ്ശിക നിവാരണം-ശതശതമാനം-കേരളീയം-നഷ്ടനിവാരണം കേരളീയം 2009 സമയപരിധി ദീർഘിപ്പിക്കുന്നത്-സംബന്ധിച്ച് |
27/02/2009 |
12/2009 |
കേരള സഹകരണ ക്ഷേമ വികസന പദ്ധതി-ബാങ്കുകൾ അംഗങ്ങളാകുന്നത്- സംബന്ധിച്ച് |
30/03/2009 |
13/2009 |
കേരള നിയമസഭ-ഹർജികൾ സംബന്ധിച്ച സമിതി റിപ്പോർട്ടിൻ മേൽ തുടർ നടപടികൾ-സംബന്ധിച്ച് |
04/04/2009 |
14/2009 |
കർഷക കടാശ്വസാ കമ്മീഷൻ-സംഘങ്ങൾ/ബാങ്കുകൾ വിവരങ്ങൾ നൽകുന്നത്-സംബന്ധിച്ച് |
17/04/2009 |
15/2009 |
കൊപ്രാസംഭരണം 2009-നിർദ്ദേശങ്ങൾ- സംബന്ധിച്ച് |
23/04/2009 |
16/2009 |
കാർഷിക കടം എഴുതിതള്ളലും കടാശ്വാസവും-2008 ലെ കർഷകർക്കുള്ള പരാതികൾ- സംബന്ധിച്ച് |
27/04/2009 |
17/2009 |
കേരള സംസ്ഥാന സഹകരണ റബ്ബർ വിപണന ഫെഡറേഷൻ വിപണനം നടത്തുന്ന രാസജൈവ വളങ്ങൾ വിപണനം നടത്തുന്നത് നിർദ്ദേശം – സംബന്ധിച്ച് |
12/06/2009 |
18/2009 |
സംസ്ഥാനത്തെ വായ്പാ സഹകരണസംഘങ്ങൾ/ബാങ്കുകൾ സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിക്കുന്നത്- സംബന്ധിച്ച് |
07/05/2009 |
19/2009 |
സഹകരണവകുപ്പിന്റെ നിയന്ത്രണത്തിലുള്ള സഹകരണസംഘങ്ങളുടെ 2008-2009 വർഷത്തെ നമ്പർ സ്റ്റേറ്റ്മെന്റും -ശേഖരണം- സംബന്ധിച്ച് |
|
20/2009 |
സഹകരണ ക്ലീനിക്കൽ ലാബുകൾ തുടങ്ങുന്നതിനുള്ള മാർഗ്ഗനിർദ്ദേശം- സംബന്ധിച്ച് |
19/05/2009 |
21/2009 |
ബാങ്കിംഗ് റഗുലേഷൻ ആക്ടിന്റെ പരിധിയിൽ വരാത്ത കാർഷികേതരി വായ്പാ സംഘങ്ങൾ വിതരണം ചെയ്യുന്ന വായ്പകളുടെ പരിധി– സംബന്ധിച്ച് |
21/05/2009 |
22/2009 |
സഹകരണസംഘങ്ങളിൽ നിന്നും പട്ടികജാതി/പട്ടികവർഗ്ഗ അംഗങ്ങൾ എടുത്തിട്ടുള്ള വായ്പകൾ എഴുതി തള്ളുന്നത്- സംബന്ധിച്ച് |
22/05/2009 |
23/2009 |
സഹകരണവകുപ്പിന്റെ നിയന്ത്രണത്തിലുള്ള സഹകരണസംഘങ്ങളിലെ 2008-2009 വർഷത്തെ വാർഷികസ്ഥിതി വിവരക്കണക്കുകളുടെ ശേഖരണം- സംബന്ധിച്ച് |
|
24/2009 |
സംസ്ഥാനത്തെ വായ്പാ സഹകരണസംഘങ്ങൾ വിതരണം ചെയ്യുന്ന കാർഷികേതര വായ്പകളുടെ പലിശനിരക്ക് പുതുക്കി നിശ്ചയിച്ച് നിർദ്ദേശം-സംബന്ധിച്ച് |
23/05/2009 |
25/2009 |
സംസ്ഥാനത്തെ വായ്പാ സഹകരണസംഘങ്ങൾ വിതരണം ചെയ്യുന്ന കാർഷികേതര, കാർഷിക അനുബന്ധ വായ്പകളുടെ പലിശനിരക്ക് പുതുക്കി നിശ്ചയിക്കുന്നത്-സംബന്ധിച്ച് |
23/05/2009 |
26/2009 |
തലപ്പിള്ളി സർക്കിൾ സഹകരണ യൂണിയന് സ്വന്തമായിട്ടുള്ള സ്ഥലത്ത് കെട്ടിടം നിർമ്മിക്കുന്നതിന് സംഭാവന അനുമതി – സംബന്ധിച്ച് |
23/05/2009 |
27/2009 |
സഹകരണസ്ഥാപനങ്ങളിലെ അപ്രൈസർമാരുടെ ശമ്പളവും റിട്ടയർമെന്റും സംബന്ധിച്ച മാർഗ്ഗനിർദ്ദേശം- സംബന്ധിച്ച് |
23/05/2009 |
28/2009 |
സഹകരണ നവരത്നം കേരളീയം-സഹകരണ സാമൂഹ്യ കേരളീയം-ഒന്നാമത് സഹകരണ ലൈബ്രറി കോൺഗ്രസ് 2009- പ്രതിനിധികളെ പങ്കെടുപ്പിക്കൽ- സംബന്ധിച്ച് |
01/06/2009 |
29/2009 |
സംസ്ഥാനത്തെ സഹകരണസംഘങ്ങൾ നൽകി വരുന്ന കാർഷികവായ്പ അനുബന്ധ ആവശ്യങ്ങൾക്ക് അനുവദിക്കുന്നത്- സംബന്ധിച്ച് |
08/06/2009 |
30/2009 |
കാർഷികകടം എഴുതിതള്ളലും കടാശ്വാസവും-2008 ലെ പദ്ധതി- ഒറ്റത്തവണ തീർപ്പാക്കൽ സംബന്ധിച്ച നിർദ്ദേശങ്ങൾ- സംബന്ധിച്ച് |
23/06/2009 |
31/2009 |
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന പെയ്ൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ കെട്ടിട നിർമ്മാണത്തിന് അനുമതി- സംബന്ധിച്ച് |
25/06/2009 |
32/2009 |
സംസ്ഥാനത്തെ വായ്പാ സഹകരണസംഘങ്ങൾ/ബാങ്കുകൾ സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിക്കുന്നത്- സംബന്ധിച്ച് |
09/07/2009 |
33/2009 |
സഹകരണസ്ഥാപനങ്ങളിലെ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്തുന്നത്- സംബന്ധിച്ച് |
13/07/2009 |
34/2009 |
ഭരണപരിഷ്കാരമേദിയുടെ മുഖപത്രമായ ഭരണ ചക്രം മാസിക സഹകരണസംഘങ്ങളിൽ വരുത്തുന്നതിന് അനുമതി- സംബന്ധിച്ച് |
19/07/2009 |
35/2009 |
ഭരണപരിഷ്കാരമേദിയുടെ മുഖപത്രമായ ഭരണ ചക്രം മാസിക സഹകരണസംഘങ്ങളിൽ വരുത്തുന്നതിന് അനുമതി- സംബന്ധിച്ച് |
19/07/2009 |
36/2009 |
Persons with disabilities and their groups-Recommendations by National Human Rights Commission-Reg |
22/07/2009 |
37/2009 |
വിവരാവകാശ നിയമം 2005- സഹകരണസംഘങ്ങൾ പാലിക്കുന്നതും വിശദവിവരങ്ങൾ സമർപ്പിക്കുന്നതും- സംബന്ധിച്ച് |
27/07/2009 |
38/2009 |
ഡിസ്ചാർജ്ഡ് വൗച്ചർ ഫയൽ/ട്രസ്റ്റ് ഫയൽ-അസിസ്റ്റന്റ് രജിസ്ട്രാർ/Valuation Officer സുരക്ഷിത സൂക്ഷിപ്പിനായി കൈകാര്യം ചെയ്യുന്നത്- സംബന്ധിച്ച് |
25/07/2009 |
39/2009 |
സംസ്ഥാനത്തെ വായ്പാ സഹകരണസംഘങ്ങൾ/ബാങ്കുകൾ സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിക്കുന്നത്- സംബന്ധിച്ച് |
29/07/2009 |
40/2009 |
സംസ്ഥാനത്തെ വായ്പാ സഹകരണസംഘങ്ങൾ വിതരണം ചെയ്യുന്ന കാർഷികേതര, കാർഷിക അനുബന്ധ വായ്പകളുടെ പലിശനിരക്ക് പുതുക്കി നിശ്ചയിക്കുന്നത്-സംബന്ധിച്ച് |
31/07/2009 |
41/2009 |
കയർ ഉല്പന്ന വിപണന ശാഖകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി ബന്ധപ്പെട്ട സംഘങ്ങൾക്ക് നിർദേശം- സംബന്ധിച്ച് |
14/08/2009 |
42/2009 |
വായ്പാ പിരിവുകാരുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കുന്നത്- സംബന്ധിച്ച് |
14/08/2009 |
43/2009 |
പ്രാഥമിക ഹൗസിംഗ് സഹകരണസംഘങ്ങൾ വായ്പകൾക്ക് പലിശ ഈടാക്കുന്നത്- സംബന്ധിച്ച് |
19/08/2009 |
44/2009 |
സഹകരണ നവരത്നം കേരളീയം- കുടിശ്ശിക നിവാരണം-ശതശതമാനം-കേരളീയം-നഷ്ടനിവാരണം കേരളീയം 2009 മാർഗ്ഗരേഖകൾ-സംബന്ധിച്ച് |
08/01/2009 |
45/2009 |
കാർഷിക കടം എഴുതിതള്ളലും കടാശ്വാസവും 2008 ലെ പദ്ധതി ഒറ്റത്തവണ തീർപ്പാക്കൽ- സംബന്ധിച്ച് |
27/08/2009 |
46/2009 |
പണയ ഉരുപ്പടി തൂക്കം, പരിശുദ്ധി, ഹ്രസ്വകാല കാർഷിക സ്വർണ്ണപ്പണയ വായ്പ ദുരുപയോഗം തടയൽ-ഉറപ്പാക്കുന്നത്- സംബന്ധിച്ച് |
31/08/2009 |
47/2009 |
കാസർഗോഡ് സർക്കിൾ യൂണിയൻ-സഹകരണസ്ഥാപനങ്ങൾക്ക് സംഭാവന നൽകുന്നതിനുള്ള അനുമതി- സംബന്ധിച്ച് |
31/08/2009 |
48/2009 |
മലയാളം ഔദ്യോഗിക ഭാഷ സംബന്ധിച്ച സമിതിയുടെ നിർദേശങ്ങൾ നടപ്പിലാക്കുന്നത്- സംബന്ധിച്ച് |
31/08/2009 |
48 (A) /2009 |
സഹകരണസംഘങ്ങളിൽ നിന്നും മത്സ്യതൊവിലാളികൾ എടുത്തിട്ടുള്ള വായ്പകളിൽമേൽ ജപ്തി നടപടികൾ നിർത്തി വച്ച് നിർദ്ദേശം- സംബന്ധിച്ച് |
22/09/2009 |
49/2009 |
ഗാന്ധി ജയന്തി ഗ്രാമവികസന വാരം 2009. ശുചീകരണപ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്-സംബന്ധിച്ച് |
30/09/2009 |
50/2009 |
സഹകരണനിക്ഷേപം കേരളീയം 2009-ക്യാമ്പയിൻ- സംബന്ധിച്ച് |
16/10/2009 |
51/2009 |
വനവത്കരണപദ്ധതി-സഹകരണബാങ്ക് പരിസരങ്ങളിൽ വൃക്ഷതൈകൾ നട്ട് പിടിപ്പിക്കുന്നത്- സംബന്ധിച്ച് |
22/10/2009 |
52/2009 |
സഹകരണനിക്ഷേപം കേരളീയം 2009-ക്യാമ്പയിൻ- സംബന്ധിച്ച് |
02/11/2009 |
53/2009 |
സഹകരണനിക്ഷേപം കേരളീയം 2009-ക്യാമ്പയിൻ- സംബന്ധിച്ച് |
02/11/2009 |
54/2009 |
സഹകരണസംഘങ്ങളിൽ നിന്നും എസ്.സി/എസ്.ടി അംഗങ്ങൾ എടുത്തിട്ടുള്ള വായ്പകൾ ജപ്തി നടപടി നിർത്തി വയ്ക്കുന്നത്- സംബന്ധിച്ച് |
07/11/2009 |
55/2009 |
സംസ്ഥാനത്തെ വായ്പാ സഹകരണസംഘങ്ങൾ/ബാങ്കുകൾ സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് പരമാവധി പലിശ നിരക്ക് – സംബന്ധിച്ച് |
09/11/2009 |
57/2009 |
ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവെൽ-സഹകരണസ്ഥാപനങ്ങൾക്ക് പങ്കെടുക്കാൻ അനുവാദം നൽകുന്നത്- സംബന്ധിച്ച് |
30/11/2009 |
58/2009 |
സഹകരണവകുപ്പിലുള്ള ഉദ്യോഗസ്ഥരെ പ്രത്യേക ഡ്യൂട്ടിക്ക് നിയോഗിക്കുമ്പോൾ ആഫീസിലെ എല്ലാ ജീവനക്കാരേയും ഒരുമിച്ച് നിയോഗിക്കരുത്-നിർദ്ദേശം- സംബന്ധിച്ച് |
19/12/2009 |
59/2009 |
സർക്കാരിൽ നിന്ന് ലഭിച്ച വായ്പയും, ഓഹരി വിഹിതവും രേഖപ്പെടുത്തുന്ന രജിസ്റ്ററുകൾ-ആഡിറ്റ് ഫീസ് രജിസ്റ്റർ- ഗ്യാരന്റി ഫീസ് രജിസ്റ്റർ-ഡിവിഡന്റ് രജിസ്റ്റർ-കെ.എസ്.ആർ കോസ്റ്റ് രജിസ്റ്റർ-പ്രത്യേക ക്യാമ്പയിൻ 2010 ജനുവരി 1 മുതൽ ഫെബ്രുവരി 28 വരെ –നിർദേശം- സംബന്ധിച്ച് |
20/12/2009 |
60/2009 |
എം.782 ഗ്ലോബൽ എഡ്യൂക്കേഷൻ ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് (ജെംസ്) – സംബന്ധിച്ച് |
24/12/2009 |
61/2009 |
എസ്.സി/എസ്.ടി പരിവർത്തിത ക്രൈസ്തവ വിഭാഗങ്ങളുടെ വായ്പ എഴുതിതള്ളൽ- സംബന്ധിച്ച് |
18/12/2009 |
62/2009 |
സഹകരണസ്ഥാപനങ്ങളിൽ നിന്നും മത്സ്യതൊഴിലാളികൾ എടുത്തിട്ടുള്ള വായ്പകളിന്മേലുള്ള ജപ്തി നടപടികൾ നിർത്തിവച്ച് നിർദേശം- സംബന്ധിച്ച് |
22/12/2009 |
63/2009 |
സഹകരണസംഘങ്ങൾ ശമ്പള ജാമ്യവ്യവസ്ഥയിൽ വായ്പ നൽകുന്നത്- സംബന്ധിച്ച് |
24/12/2009 |
64/2009 |
പ്രാഥമിക കാർഷിക വായ്പാ സഹകരണസംഘങ്ങൾ നൽകി വരുന്ന കാർഷിക വായ്പാ വിതരണം- സംബന്ധിച്ച് |
24/12/2009 |
65/2009 |
പ്രാഥമിക സർവീസ് സഹകരണബാങ്ക്-Safe deposit locker-നിയമപരിഷ്കാരം- സംബന്ധിച്ച് |
24/12/2009 |