| NUMBER |
TITLE |
DATE |
| 01/2026 |
പ്രാഥമിക സഹകരണ സംഘം/ബാങ്കുകളില്‍ കുടിശ്ശിക നിര്‍മ്മാര്‍ജന പദ്ധതി – നവകേരളീയം കുടിശിക നിവാരണം -ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി -സംഘടിപ്പിക്കുന്നത് -മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്. |
31/12/2025 |
| 02/2026 |
സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങളും/ബാങ്കുകളും സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് നൽകാവുന്ന പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിച്ച് നിർദ്ദേശം പുറപ്പെടുവിക്കുന്നത്- സംബന്ധിച്ച് |
15/01/2026 |
03/2026
|
സഹകരണ വകുപ്പ് – സഹകരണ സ്ഥാപനങ്ങൾ സ്ഥലം / കെട്ടിടം വാങ്ങുന്നതിനും വില്പന നടത്തുന്നതിനും ഉള്ള മാർഗനിർദേശങ്ങൾ സംബന്ധിച്ച് |
18/01/2026 |
| 04/2026 |
സഹകരണ വകുപ്പ് – 46-ാമത് നിക്ഷേപ സമാഹരണയജ്ഞം – 2026 ജനുവരി 15 മുതൽ 2026 ഫെബ്രുവരി 25 വരെ – മാർഗ്ഗനിർദ്ദേശം പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്. |
15/01/2026 |
05/2026
|
സഹകരണ വകുപ്പ് -എക്സിക്യുഷന്‍ നടപടിക്രമങ്ങള്‍ സംബന്ധിച്ച് |
09/02/2026 |
| 06/2026 |
സഹകരണ വകുപ്പ് -സാമൂഹ്യ സുരക്ഷ കണ്‍സോര്‍ഷ്യത്തിലേക്ക് നിക്ഷേപ്പിച്ചിട്ടുള്ള തുക തരളധനത്തില്‍ ഉള്‍പെടുത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശം നല്‍കുന്നത് -സംബന്ധിച്ച് |
29/01/2026 |
| 07/2026 |
സഹകരണ വകുപ്പ്- സഹകരണ വകുപ്പിന്റെ നിയന്ത്രത്തിലുള്ള ബോർഡുകൾക്ക് സ്ഥലം/കെട്ടിടം വാങ്ങുന്നതിനും വില്പന നടത്തുന്നതിനുമുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ -സംബന്ധിച്ച് |
10/02/2026 |
09/2026
|
സഹകരണ വകുപ്പ്- 46-ാമത് നിക്ഷേപ സമാഹരണ ക്യാമ്പയിൻ- 2026 ഫെബ്രുവരി 26 മുതൽ 2026 മാർച്ച് 31 വരെ കാലാവധി ദീർഘിപ്പിച്ച് മാർഗ്ഗനിർദ്ദേശം പുറപ്പെടുവിക്കുന്നത്- സംബന്ധിച്ച്. |
25/02/2026 |
| 10/2026 |
സഹകരണ വകുപ്പ് പ്രാഥമിക സഹകരണ സംഘം/ബാങ്കുകളിൽ കുടിശ്ശിക നിർമ്മാർജ്ജന പദ്ധതി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2026 മാർച്ച് 31 വരെ ദീർഘിപ്പിച്ച് നൽകുന്നത് – സംബന്ധിച്ച് |
27/02/2026 |
| 11/2026 |
സഹകരണ വകുപ്പ് -സഹകരണ സംഘം രജിസ്ട്രാറുടെ 39/2025 നമ്പർ സർക്കുലർ റദ്ദാക്കുന്നത്- സംബന്ധിച്ച് |
07/03/2026 |
| 12/2026 |
കേരള സഹകരണ പുനരുദ്ധാരണ ഫണ്ട് സ്കീം 2025- സംഘങ്ങൾക്കുള്ള ധനസഹായ വിതരണം-മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച് |
09/03/2026 |