അപക്സ് സ്ഥാപനങ്ങൾ

അപക്സ് സ്ഥാപനങ്ങൾ

സഹകരണ സംഘം രജിസ്ട്രാറുടെ ഭരണ നിന്ത്രണത്തിലുള്ള അപക്സ് സ്ഥാപനങ്ങൾ

  1. കേരള സംസ്ഥാന സഹകരണ ബാങ്ക്
  2. കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക്
  3. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ (കൺസ്യൂമർഫെഡ്)
  4. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ (മാർക്കറ്റ്ഫെഡ്)
  5. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷൻ (റബ്ബർമാർക്ക്)
  6. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഹൗസിംഗ് ഫെഡറേഷൻ (ഹൗസ്ഫെഡ്)
  7. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ഫെഡറേഷൻ (ഹോസ്പിറ്റൽ ഫെഡ്)
  8. കേരള സംസ്ഥാന പട്ടികജാതി / പട്ടികവർഗ വികസന സഹകരണ ഫെഡറേഷൻ (എസ് .സി /എസ്.റ്റി ഫെഡ്)
  9. കേരള വനിതാ സഹകരണ ഫെഡറേഷൻ (വനിതാഫെഡ്)
  10. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ലേബർ കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ (ലേബർഫെഡ്)
  11. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ടൂറിസം ഫെഡറേഷൻ (ടൂർഫെഡ്)

ഫങ്ഷണൽ രജിസ്ട്രാർമാരുടെ കീഴിലുള്ള അപെക്സ് സ്ഥാപനങ്ങൾ

  1. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഹാൻഡ്ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ഹാൻടെക്സ്)
  2. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിംഗ് ഫെഡറേഷൻ (കയർഫെഡ്)
  3. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (മിൽമ)
  4. കേരള സംസ്ഥാന സഹകരണ മത്സ്യ വിപണന ഫെഡറേഷൻ (മത്സ്യഫെഡ്)
  5. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ടെക്സ്റൈ്റൽ ഫെഡറേഷൻ (ടെക്സ്ഫെഡ്)
  6. കേരള സ്റ്റേറ്റ് കശുവണ്ടി തൊഴിലാളികളുടെ അപെക്സ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ്സൊസൈറ്റി (കാപെക്സ്)
  7. കേരള കരകൗശല അപെക്സ് കോ-ഓപ്പറേറ്റീവ്സൊസൈറ്റി (സുരഭി)
  8. കേരള സ്റ്റേറ്റ് റൂറൽ വിമൻസ് ഇലക്ട്രോണിക്സ് ഇൻഡസ്ട്രിയൽ കോപ്പ് ഫെഡറേഷൻ (RUTRONIX)
  9. കേരള നാളികേര കർഷക സഹകരണ ഫെഡറേഷൻ (കേരഫെഡ്)

പ്രാദേശിക, സംസ്ഥാന തലത്തിലുള്ള സ്ഥാപനങ്ങൾ

  1. റീജിയണൽ അഗ്രോ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (റെയ്ഡ്കോ)
  2. കേരള സ്റ്റേറ്റ് റബ്ബർ സഹകരണ ലിമിറ്റഡ് (റബ്ബർമാർക്)
  3. കേരള ദിനേശ് ബീഡി കേന്ദ്ര സഹകരണ സംഘം
  4. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ഇലക്ട്രോണിക്സ് &കമ്മ്യൂണിക്കേഷൻ ലിമിറ്റഡ് (കോസ്ടെക്)
  5. കേരള സ്റ്റേറ്റ് എഞ്ചിനീയറിംഗ് &ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് കോപ്പ് സൊസൈറ്റി (കെറ്റ്കോ)
  6. ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ()
  7. സഹകരണ ഇൻഷുറൻസ് സൊസൈറ്റി(കോയിൻസ്)
  8. കേരള സ്റ്റേറ്റ് എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാ സ്ട്രക്ചർ സർവീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ()
  9. കേരള സ്റ്റേറ്റ് ലീഗൽ മെട്രോളജി ലൈസൻസീസ് ആൻഡ് ടെക്നീഷ്യൻസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി
  10. Kerala State Pravasi Welfare Development Cooperative Society (PRAVASIS LTD)
  11. കേരള സ്റ്റേറ്റ് പ്രവാസി ക്ഷേമ വികസന സഹകരണ സംഘം
  12. കേരള ടൂറിസം വികസന സഹകരണ സംഘം

ഫങ്ഷണൽ രജിസ്ട്രാർമാരുടെ കീഴിലുള്ള പ്രാദേശിക, സംസ്ഥാന തലത്തിലുള്ള സ്ഥാപനങ്ങൾ

  1. Thiruvananthapuram Regional Cooperative Milk Producers Union(TRCMPU)
  2. എറണാകുളം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ (ഇആർസിഎംപിയു)
  3. മലബാർ റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ (എംആർസിഎംപിയു)
  4. കേരള സ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് ()
Skip to content