ദർശനം:
സാമൂഹിവും സാമ്പത്തികമായ സുസ്ഥിരതയുളളതുമായ ഒരു സഹകരണ സംവിധാനം സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുക.
ദൗത്യം:
നിയമസംഹിതകളുടെ പരിധിയിൽ സഹകരണ മേഖലയുടെയും സമൂഹ ത്തിന്റെയും സാമൂഹിക, സാമ്പത്തിക, സാംസ്കാരിക ആവശ്യങ്ങൾ പ്രോത്സാഹിപ്പിക്കുകയും നിയന്ത്രിക്കുകയും സുഗമമാക്കുകയും ചെയ്യുക.