
8th Sahakarana Congress 2018
Inauguration South India Cooperative Minister’s Conference National Seminar Cooperative Policy Discussion Various Seminars Closing Ceremony & Ghoshayathra
Inauguration South India Cooperative Minister’s Conference National Seminar Cooperative Policy Discussion Various Seminars Closing Ceremony & Ghoshayathra
അഖിലേന്ത്യാ സഹകരണ വാരാഘോഷം സമാപനം | 2018
കേരളത്തിലെ ആദ്യത്തെ ആധുനിക സൈലോ-മോഡേൺ റൈസ് മിൽ പ്രോജക്ടിൻറെ(പാലക്കാട്) നിർമാണ ഉദ്ഘാടനം ബഹു: മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു.
കെയർ ഹോം രണ്ടാം ഘട്ടം സംസ്ഥാനതല ഉദ്ഘാടനം. ഭൂരഹിത ഭവനരഹിതര്‍ക്കായി പതിനാല് ജില്ലകളിലും ഫ്ലാറ്റ് സമുച്ചയം ഒരുങ്ങുന്നു. സഹകരണ വകുപ്പിന്റെ കെയർ ഹോം രണ്ടാം ഘട്ടം സംസ്ഥാനതല ഉദ്ഘാടനം ബഹു: മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫെൻറൻസിലൂടെ നിർവഹിക്കുന്നു.
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സഹകരണ സംഘങ്ങളിലൂടെ നടപ്പാക്കുന്ന മാതൃക കൃഷിത്തോട്ടം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കുന്നു.
അന്തർദേശീയ സഹകരണ ദിനത്തിലെ കേരളത്തിലെ സഹകാരികളുടെ ഓൺലൈൻ സംഗമം.
അഖിലേന്ത്യ സഹകരണ വാരഘോഷം. സമാപന സമ്മേളനം | തിരുവനന്തപുരം