- സഹകരണ വകുപ്പ് – 2026-27 സാമ്പത്തിക വർഷത്തെ പ്ലാൻ പ്രൊപ്പോസലുകൾ 18-ാം തീയതിക്കകം സമര്‍പ്പിക്കുന്നത് സംബന്ധിച്ച്. 2026-27 സാമ്പത്തിക വർഷ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി ധനസഹായം ലഭിക്കുന്നതിനായി സഹകരണ സംഘങ്ങളിൽ നിന്നുള്ള പ്ലാൻ പ്രൊപ്പോസലുകൾ (Plan Proposals) സമർപ്പിക്കേണ്ടതുണ്ട്.പ്രസ്തുത സാമ്പത്തിക വർഷത്തെ പ്ലാൻ പ്രൊപ്പോസലുകൾ അർഹരായ എല്ലാ സഹകരണ സംഘങ്ങളിൽ നിന്നും ഈ മാസം 18-ാം തീയതിക്ക് മുൻപായി സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസിൽ സമർപ്പിക്കേണ്ടതാണെന്ന വിവരം അറിയിക്കുന്നു
- ഗണേഷ് ചതുർത്ഥി പ്രാദേശിക അവധി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്
- സഹകരണ വകുപ്പ് – മൾട്ടിസ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ ആർബിട്രേഷൻ കേസുകൾ തീർപ്പാക്കുന്നതിന് ആർബിട്രേറ്റർമാരുടെ കാലാവധി ദീർഘിപ്പിച്ച് ഉത്തരവാകുന്നത് സംബന്ധിച്ച്.
- Reading Materials for Trainees
- G.O.(P) No.197/2024/Co-op dated 08.10.2024
- The Kerala Co-Operative Societies(Amendment) Act, 2023


