Sahakarana Nikshepa Samaharanam 2020 സഹകരണ നിക്ഷേപ സമാഹരണം, നവകേരളീയം കുടിശ്ശിക നിവാരണം പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കുന്നു.