CARE Home Second Phase | Inauguration of Construction of Flat Complex

Department of Cooperation, Government of Kerala > Care Home > Care Home photogallery > CARE Home Second Phase | Inauguration of Construction of Flat Complex

CARE Home Second Phase | Inauguration of Construction of Flat Complex

കെയർ ഹോം രണ്ടാം ഘട്ടം സംസ്ഥാനതല ഉദ്‌ഘാടനം.
ഭൂരഹിത ഭവനരഹിതര്‍ക്കായി പതിനാല് ജില്ലകളിലും ഫ്ലാറ്റ് സമുച്ചയം ഒരുങ്ങുന്നു. സഹകരണ വകുപ്പിന്റെ കെയർ ഹോം രണ്ടാം ഘട്ടം സംസ്ഥാനതല ഉദ്‌ഘാടനം ബഹു: മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫെൻറൻസിലൂടെ നിർവഹിക്കുന്നു.

Skip to content