Mathruka Krishithottam State Level Inauguration | June 5 സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സഹകരണ സംഘങ്ങളിലൂടെ നടപ്പാക്കുന്ന മാതൃക കൃഷിത്തോട്ടം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കുന്നു.