Circular 2011

 

Number Title Date
01/2011 മത്സ്യതൊഴിലാളി കടാശ്വാസം-സംബന്ധിച്ച് 03/01/2011
02/2011 പ്രാഥമിക സഹകരണസംഘങ്ങൾക്ക് ജില്ലാ ബാങ്കിലുള്ള സേവിങ്ങ്സ് അക്കൗണ്ടുകളിൽ നിയന്ത്രണം – സംബന്ധിച്ച് 06/01/2011
03/2011 സഹകരണ മേഖലയിൽ പുതിയ നിക്ഷേപ പദ്ധതികൾ ആവിഷ്കരിക്കുന്നത്- സംബന്ധിച്ച് 12/01/2011
04/2011 സഹകരണസംഘങ്ങളും ബാങ്കുകളും സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് പരമാവധി പലിശ- സംബന്ധിച്ച് 12/01/2011 
05/2011 സഹകരണ സംഘങ്ങളിൽ/ബാങ്കുകളിൽ നിന്നും മത്സ്യതൊഴിലാളികൾ എടുത്തിട്ടുള്ള വായ്പ ജപ്തി നടപടി – സംബന്ധിച്ച് 13/01/2011
06/2011 കയർസഹകരണസംഘങ്ങൾ ജില്ലാ ബാങ്കുകളിൽ നിന്നും എടുത്ത വായ്പ ഒറ്റത്തവണയായി അടച്ചുതീർക്കുന്നത് -സംബന്ധിച്ച് 13/01/2013
072011 സഹകരണ സംഘങ്ങളിൽ/ബാങ്കുകളിൽ നിന്നും കയർ തൊഴിലാളികൾ എടുത്തിട്ടുള്ള വായ്പ പലിശയിളവ്-മൊറട്ടോറിയം-ജപ്തി- സംബന്ധിച്ച് 13/01/2013
08/2011 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ നടപ്പിലാക്കിയ ഇ.എം.എസ് സമ്പൂർണ്ണ ഭവന പദ്ധതി പ്രകാരം സ്ഥലം/വീട് പണയമായി സ്വീകരിച്ച് വായ്പ അനുവദിക്കുന്നത്- സംബന്ധിച്ച് 17/01/2011
09/2011 പ്രാഥമിക കാർഷിക വായ്പാ സഹകരണസംഘങ്ങൾ സ്വന്തം ഫണ്ട് ഉപയോഗിച്ച് 7 ശതമാനം പലിശ നിരക്കിൽ വിതരണം ചെയ്യുന്ന വായ്പകൾക്ക് പലിശയിളവ്- സംബന്ധിച്ച് 17/01/2011
10/2011 കയർഫെഡ്-കൊക്കോഫെർട്ട്-വളം-സഹകരണസംഘങ്ങളിലൂടെ വിൽപ്പന- സംബന്ധിച്ച് 14/01/2011
11/2011 സഹകരണമേഖലയിൽ പുതിയ നിക്ഷേപ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയത്- സംബന്ധിച്ച് 29/01/2011
12/2011 മത്സ്യതൊഴിലാളി കടാശ്വാസം- സംബന്ധിച്ച് 01/02/2011
13/2011 സഹകരണസ്ഥാപനങ്ങളിലെ പാർട്ട്ടൈം കണ്ടിജന്റ് ജീവനക്കാരുടെ നിയമനവും സേവന വേതന വ്യവസ്ഥകളും-സംബന്ധിച്ച് 07/02/2011
14/2011 സഹകരണവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംസ്ഥാനതല കലോത്സവം 2011 അനുവാദം-സംബന്ധിച്ച് 08/02/2011
15/2011 1969 ലെ കേരള സഹകരണസംഘം ചട്ടം 185 (2) സഹകരണസംഘം ജീവനക്കാരുടെ ഉദ്യോഗക്കയറ്റം-സംബന്ധിച്ച് 09/02/2011
16/2011 Purchase of Land /Building by Cooperative Institutions-Modified instructions-issued-Reg 18/02/2011
17/2011
സഹകരണസംഘങ്ങളുടെ പ്രവർത്തനമൂലധനം കണക്കാക്കുന്നത്- സംബന്ധിച്ച് 19/02/2011
18/2011 സഹകരണനിക്ഷേപ സമാഹരണയജ്ഞം 2011 ക്യാമ്പയിൻ-പലിശ നിരക്ക്- സംബന്ധിച്ച് 23/02/2011 
19/2011 സഹകരണ നവരത്നം കേരളീയം കുടിശിക നിവാരണം 2011- സംബന്ധിച്ച് 23/02/2011
20/2011 1969 ലെ കേരള സഹകരണ ചട്ടം –ജീവനക്കാരുടെ ഉദ്യോഗക്കയറ്റം-വാർഷിക ഇൻക്രിമെന്റ്- സംബന്ധിച്ച് 25/02/2011
21/2011 അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതി-സീറോ ബാലൻസ് അക്കൗണ്ടുകൾ ആരംഭിക്കുന്നത്- സംബന്ധിച്ച് 19/02/2011
22/2011 പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ/അർബൻ സഹകരണബാങ്ക് എന്നിവയിലെ പ്രസിഡന്റുമാർക്ക് മൊബൈൽ ഫോൺ ഫോൺ ചാർജ് അനുവദിക്കുന്നത് – സംബന്ധിച്ച് 01/03/2011
24/2011 സഹകരണസംഘങ്ങളുടെ രജിസ്ട്രേഷനും ബൈലാഭേദഗതിയും വ്യവസ്ഥകൾ പാലിക്കുന്നത്- സംബന്ധിച്ച് 23/02/2011
25/2011 സഹകരണ നിക്ഷേപസമാഹരണ യജ്ഞം 2011 ക്യാമ്പയിൻ–സംബന്ധിച്ച് 25/02/2011
26/2011 സഹകരണ സ്ഥാപനങ്ങളിലെ ബാലറ്റ് പേപ്പർ അച്ചടി പത്ര പരസ്യ ചെലവ്-പുതുക്കി നിശ്ചയിക്കുന്നത്
– സംബന്ധിച്ച്
24/02/2011
27/2011  പ്രാഥമിക സഹകരണസംഘങ്ങൾ/ജീവനക്കാരുടെ ശമ്പള പരിഷ്കരണം-മാർഗ്ഗനിർദ്ദേശങ്ങൾ- സംബന്ധിച്ച് 02/04/2011 
28/2011 പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസനബാങ്ക്- ശമ്പള പരിഷ്കരണം-മാർഗ്ഗനിർദ്ദേശങ്ങൾ- സംബന്ധിച്ച് 02/02/2011
29/2011 കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസനബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്കരണം-മാർഗ്ഗനിർദ്ദേശങ്ങൾ- സംബന്ധിച്ച് 02/04/2011
30/2011 സ്വർണ്ണപണയ വായ്പ അനുവദിക്കുന്ന സഹകരണബാങ്കുകളിൽ വെയിംഗ് മെഷീനുകൾ സ്ഥാപിക്കുന്നത്- സംബന്ധിച്ച് 08/04/2011 
31/2011 1969 ലെ കേരള സഹകരണ സംഘം ചട്ടം 185 – സഹകരണസംഘം ജീവനക്കാരുടെ ഉദ്യോഗക്കയറ്റം-ഭേദഗതി-സംബന്ധിച്ച് സംബന്ധിച്ച് 28/04/2011
33/2011 എൻഡോസൾഫാൻ ബാധിതരുടെ വായ്പാ തിരിച്ചടവിന് മൊറട്ടോറിയം- സംബന്ധിച്ച് 09/05/2011
34/2011 സഹകരണസംഘങ്ങളുടെ 2010-2011 വർഷത്തെ നമ്പർ സ്റ്റേറ്റ്മെന്റ്-നിർദേശം-സംബന്ധിച്ച് 21/05/2011
36/2011 സഹകരണസംഘങ്ങളിലെ 2010-2011 വർഷത്തെ വാർഷിക സ്ഥിതി വിവരകണക്ക്- സംബന്ധിച്ച് 25/05/2011
37/2011 കേരള സഹകരണ ഓംബുഡ്സ്മാൻ രൂപീകരണം- സംബന്ധിച്ച് 21/05/2011
38/2011 Not found  
39/2011 Opening of branches /extension countries by Primary Urban Co operative Banks which undertake banking business with licence obtained from RBI-Norms-Reg 16/06/2011
40/2011 സഹകരണസ്ഥാപനങ്ങൾ മേലധികാരികൾക്ക് കീഴധികാരകൾ മുഖേന സമർപ്പിക്കുന്ന അപേക്ഷകൾ – സംബന്ധിച്ച് 18/06/2011
41/2011 ആശ്വാസ് 2011- സംബന്ധിച്ച് 23/06/2011
42/2011 പ്രാഥമിക സഹകരണസംഘം ജീവനക്കാരുടെ വായ്പയുടേയും ഓവർഡ്രാഫ്റ്റിന്റെയും പരിധി വർധിപ്പിക്കുന്നത്-സംബന്ധിച്ച് 16/06/2011
43/2011 ആശ്വാസ് 2011- ജപ്തി നടപടികൾ നിർത്തി വച്ച് നിർദ്ദേശം- സംബന്ധിച്ച് 25/06/2011
44/2011 നീതി സ്റ്റോർ ജീവനക്കാരുടെ ശമ്പളപരിഷ്കരണം- സംബന്ധിച്ച് 28/06/2011
45/2011 സഹകരണസ്ഥാപനങ്ങളിലെ പൊതുയോഗങ്ങളിൽ പങ്കെടുക്കുന്ന അംഗങ്ങൾക്കുള്ള ഭക്ഷണചെലവ്- സംബന്ധിച്ച് 27/06/2011
46/2011 1969 ലെ കേരള സഹകരണസംഘം നിയമത്തിലും ചട്ടത്തിലും വരുത്തിയിട്ടുള്ള ഭേദഗതികൾ-സംബന്ധിച്ച് 26/06/2011
47/2011 സബോർഡിനേറ്റ് ലെജിസ്ളേഷൻ കമ്മിറ്റി (2006-2008) ശുപാർശ നടപടി- സംബന്ധിച്ച് 04/07/2011
48/2011 സർക്കാരിന്റെ 10 ദിന കർമ്മപരിപാടി –ഫയലുകൾ തീർപ്പാക്കുന്നത്- സംബന്ധിച്ച് 05/07/2011
49/2011 സഹകരണസംഘങ്ങൾ മുഖേന വിതരണം ചെയ്യുന്ന വായ്പകളുടെ ഈട്- സംബന്ധിച്ച് 27/06/2011
50/2011 ന്യൂട്രിയന്റ് ബെയ്സ്ട് സബ്സിഡി സ്കീം-വിവരങ്ങൾ- സംബന്ധിച്ച് 06/07/2011
51/2011 സംസ്ഥാനത്തെ വായ്പാ സഹകരണസംഘങ്ങളും/ബാങ്കുകളും സ്വീകരിക്കുന്ന നിക്ഷേപങ്ങൾക്ക് പലിശ നിരക്ക്- സംബന്ധിച്ച് 08/07/2011
52/2011 സംസ്ഥാനത്തെ വായ്പാ സഹകരണസംഘങ്ങളും/ബാങ്കുകളും വിതരണം ചെയ്യുന്ന വായ്പകളുടെ പലിശ നിരക്ക്- സംബന്ധിച്ച് 08/07/2011
54/2011 സഹകരണസ്ഥാപനങ്ങളിലെ നിയമനങ്ങളിൽ ശാരീരിക വൈകല്യമുള്ള വ്യക്തികൾക്ക് മൂന്ന് ശതമാനം പ്രാതിനിധ്യം- സംബന്ധിച്ച് 14/07/2011
55/2011 സഹകരണവകുപ്പിലെ കുടിശ്ശിക ഫയലുകൾ തീർപ്പാക്കുന്നത്- സംബന്ധിച്ച് 26/07/2011
56/2011 കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള പദ്ധതി സഹകരണസ്ഥാനങ്ങൾ വഴി നടപ്പാക്കുന്നത്- സംബന്ധിച്ച് 27/06/2011
57/2011 സഹകരണമേഖലയിലെ 3 സെന്റും അതിനു മുകളിലും കൈവശ വസ്തുവുള്ള അംഗങ്ങൾക്കും വായ്പ അനുവദിക്കുന്നത്- സംബന്ധിച്ച് 28/07/2011
58/2011 വർഷാവസാന സ്റ്റേറ്റ്മെന്റുകൾ സമർപ്പിക്കുന്നത്- സംബന്ധിച്ച് 28/06/2011
59/2011 സഹകരണമേഖലയിൽ പുതിയ നിക്ഷേപ പദ്ധതികൾ ആവിഷ്കരിക്കുന്നതിന് അനുവാദം- സംബന്ധിച്ച് 08/08/2011
60/2011 സംസ്ഥാനത്തെ വായ്പാ വിതരണസംഘങ്ങൾ വിതരണം ചെയ്തു വരുന്ന വായ്പകളുടെ പലിശ നിരക്ക്- സംബന്ധിച്ച് 09/08/2011
61/2011 പാലക്കാട് ജില്ലാ സഹകരണ ആശുപത്രി ആന്റ് റിസർച്ച് സെന്റർ-ഫണ്ട് സ്വരൂപിക്കുന്നതിനുള്ള അനുമതി- സംബന്ധിച്ച് 12/08/2011
62/2011 സർക്കാരിന്റെ 100 ദിന കർമ്മ പരിപാടികൾ-ആശ്വാസ് 201- സംബന്ധിച്ച് 12/08/2011
63/2011 Opening of branches by DCB-Instructions-issued 16/08/2011
65/2011 സഹകരണസംഘങ്ങൾ അവരുടെ നിക്ഷേപങ്ങൾ/മിച്ച ഫണ്ടുകൾ-സഹകരണേഖലയ്ക് പുറത്തു നിക്ഷേപിക്കുന്നത്- സംബന്ധിച്ച് 22/08/2011
67/2011 പട്ടികജാതി/പട്ടികവർഗ്ഗ പരിവർത്തിക ക്രൈസ്തവ വിഭാഗങ്ങളുടെ വായ്പ എഴുതിതള്ളലും പദ്ധതി കാലാവധി- സംബന്ധിച്ച് 03/09/2011
68/2011 ഇ.എം.എസ്.ഭവന പദ്ധതി –കാലാവധി ദീർഘിപ്പിച്ച് നിർദ്ദേശം- സംബന്ധിച്ച് 24/09/2011
69/2011 കാർഷിക വികസനബാങ്കുകൾ മുഖേനയുള്ള ദീർഘകാല വായ്പകളുടെ വിതരണം- സംബന്ധിച്ച് 23/09/2011
70/2011 കോഴിക്കോട് ജില്ലാ സഹകരണബാങ്കിന്റെ ഓഹരി മൂലധനത്തിൽ പ്രാഥമിക സഹകരണസംഘങ്ങൾ ഓഹരി എടുക്കുന്നത്- സംബന്ധിച്ച് 26/09/2011
72/2011 സംസ്ഥാന സഹകരണബാങ്കിന്റെയും ജില്ലാ സഹകരണ ബാങ്കുകളുടേയും പ്രാഥമിക സംഘങ്ങളുടേയും ഓഹരി മൂലധനം വർധിപ്പിക്കൽ- സംബന്ധിച്ച് 14/10/2011
74/2011 നിക്ഷേപസമാഹരണം-നവംബർ 2011-മാർഗ്ഗനിർദ്ദേശം- സംബന്ധിച്ച് 22/10/2011
76/2011 നിക്ഷേപസമാഹരണം-നവംബർ 2011-സ്വദേശി നിക്ഷേപം – സംബന്ധിച്ച് 31/10/2011
77/2011 സംസ്ഥാനത്തെ വായ്പാ സഹകരണസംഘങ്ങളും/ബാങ്കുകളും വിതരണം ചെയ്യുന്ന കാർഷികേതര വായ്പകളുടെ പലിശ നിരക്ക് പുതുക്കി നിശ്ചയിക്കുന്നത്- സംബന്ധിച്ച് 31/10/2011
78/2011 അഡ്വക്കേറ്റ് ഫീസ് കൊടുക്കുന്നതിൽ നിയന്ത്രണം- സംബന്ധിച്ച് 02/11/2011
79/2011 Recruitment for appointment of employees in Cooperative Institutions-procedure-Instructions 09/11/2011
81/2011 34-ാമത് ദേശീയ സബ് ജൂനിയർ ബോളിബോൾ-ധനസഹായം- സംബന്ധിച്ച് 15/11/2011
85/2011 കൊല്ലം ഫെസ്റ്റ് 2011- സഹകരണസംഘങ്ങളിൽ നിന്നും ധനസഹായം- സംബന്ധിച്ച് 07/12/2011
86/2011 മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ നിന്നും ലഭിക്കുന്ന നിവേദനങ്ങളിൽ തുടർനടപടികൾ- സംബന്ധിച്ച് 12/12/2011
88/2011 കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ-വായ്പകൾക്ക് കടാശ്വാസം- സംബന്ധിച്ച് 18/11/2011
89/2011 സംസ്ഥാനത്തെ വായ്പാ സഹകരണസംഘങ്ങളും/ബാങ്കുകളും സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് പലിശ നിരക്ക്- സംബന്ധിച്ച് 29/12/2011
90/2011 സംസ്ഥാനത്തെ വായ്പാ സഹകരണസംഘങ്ങൾ വിതരണം ചെയ്തു വരുന്ന കാർഷികവായ്പകളുടെ പലിശ നിരക്ക് പുതുക്കി നിശ്ചയിക്കുന്നത്- സംബന്ധിച്ച് 30/12/2011

 

Skip to content