Number |
Title |
Date |
01/2020 |
വടകര സഹകരണ ആശുപത്രി – പ്രവർത്തന മൂലധനം – സമാഹരിക്കുന്നത് സംബന്ധിച്ച് |
09/01/2020 |
02/2020 |
കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ-മോറിട്ടോറിയം സംബന്ധിച്ച്
|
09/01/2020 |
03/2020 |
സഹകരണ നിയമം വകുപ്പ് 69(4) പ്രകാരം ധനപരമായ തർക്കങ്ങൾ ഫയൽ ചെയ്യുന്നത് സംബന്ധിച്ച് |
16/01/2020 |
04/2020 |
കേരള സഹകരണ അംഗ സമാശ്വാസ പദ്ധതി(മെമ്പർ റിലീഫ് ഫണ്ട്) സംബന്ധിച്ച് |
20/01/2020 |
05/2020 |
‘കൃതി 2020’ – സഹകരണ സ്ഥാപനങ്ങൾക്ക് പരസ്യം നൽകുന്നതിനു അനുമതി നൽകുന്നത് സംബന്ധിച്ച് |
22/01/2020 |
06/2020 |
മൊറട്ടോറിയം കാലാവധി ദീർഘിപ്പിക്കുന്നത് സംബന്ധിച്ച് |
23/01/2020 |
07/2020 |
കൊല്ലം സഹകരണ ഗ്രൂപ്പ് ഹോസ്പിറ്റൽ സഹകരണ സംഘം – ഓഹരി മൂലധനം – സമാഹരിക്കുന്നത് സംബന്ധിച്ച് |
24/01/2020 |
08/2020 |
സഹകരണ സ്ഥാപനങ്ങളിൽ അംഗപരിമിതരായ വ്യക്തികൾക്കുള്ള നിയമനവുമായി ബന്ധപ്പെട്ട സർക്കുലർ 54/2011ൽ മാറ്റം വരുത്തുന്നത് സംബന്ധിച്ച് |
24/01/2020 |
09/2020 |
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം – വിദ്യാലയങ്ങളിൽ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് |
29/01/2020 |
10/2020 |
‘കൃതി 2020’ – അന്താരാഷ്ട്ര പുസ്തകമേളയും വിജ്ഞാനോത്സവവും – കുട്ടികൾക്കുള്ള പുസ്തക കൂപ്പൺ വിതരണം ചെയ്യുന്നത് സംബന്ധിച്ച് |
05/02/2020 |
11/2020 |
കേരള സഹകരണ അംഗ സമാശ്വാസ പദ്ധതി (മെമ്പർ റിലീഫ് ഫണ്ട്) – മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് |
19/02/2020 |
12/2020 |
സഹകരണവകുപ്പ്- പത്തനാപുരം ഇ.എം.എസ്. സഹകരണആശുപത്രി ക്ലിപ്തം നമ്പർ.Q1665– സംഘത്തിന്‍റെ പ്രവർത്തനപരിധിയിലുള്ള പ്രാഥമിക സഹകരണസംഘങ്ങളിൽ/ ബാങ്കുകളിൽ നിന്നും ഓഹരി സമാഹരിക്കുന്നത്- അനുമതി നൽകുന്നത് – സംബന്ധിച്ച് |
26/02/2020 |
13/2020 |
പ്രാഥമിക സഹകരണസംഘം/ബാങ്കുകളിൽ കുടിശ്ശിക നിർമ്മാർജ്ജന പദ്ധതി-ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ദീർഘിപ്പിക്കുന്നത്-സംബന്ധിച്ച്
|
29/02/2020 |
14/2020 |
Modification of Clause 4(c) in Circular No.79/2011 of Registrar of Co-Operative Societies |
29/02/2020 |
15/2020 |
നിക്ഷേപ സമാഹകരണയജ്ഞം 2020 മാർച്ച് 31 വരെ ദീർഘിപ്പിക്കുന്നത്-സംബന്ധിച്ച്
|
29/02/2020 |
17/2020 |
കേരള സംസ്ഥാന വനിതാ ഫെഡറേഷൻ ക്ലിപ്തം നമ്പർ 4440 – സഹകരണ സംഘങ്ങളിൽ നിന്ന് നിക്ഷേപം സമാഹരിക്കുന്നത് സംബന്ധിച്ച് |
06/03/2020 |
18/2020 |
കരുനാഗപ്പള്ളി ബിൽഡേഴ്‌സ് ആൻറ് ഡവലപ്പേഴ്‌സ് ലേബർ കോൺട്രാക്റ്റ് സഹകരണ സംഘത്തിൽ മറ്റ് സംഘങ്ങൾക്കു് ഓഹരിയെടുക്കുന്നതിനുള്ള അപേക്ഷ സംബന്ധിച്ച് |
12/03/2020 |
19/2020 |
സഹകരണവകുപ്പ് – കെ.മാധവന്‍ ഫൌണ്ടേഷന്‍ ഗുരുവായൂര്‍ സത്യാഗ്രഹ സ്മാരക മന്ദിരം- സഹകരണ സ്ഥാപനങ്ങളില്‍ നിന്നും സംഭാവന – അനുമതി നല്‍കുന്നത് – സംബധിച്ച്.
|
11/03/2020 |
20/2020 |
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍- രോഗവ്യാപനം തടയുന്നത്- താല്‍കാലിക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് – സംബന്ധിച്ച്
|
23/03/2020 |
21/2020 |
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍- രോഗവ്യാപനം തടയുന്നത്- ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് – സംബന്ധിച്ച് |
24/03/2020 |
23/2020 |
സഹകരണ വകുപ്പ്- വാർഷിക സ്റ്റോക്കിന്റെ ഭൗതിക പരിശോധന-നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് |
30/03/2020 |
24/2020 |
സഹകരണ വകുപ്പ്-കോവിഡ് 19 – ദിവസ വേതനക്കാർ/കളക്ഷൻ ഏജന്റ് -വേതനം സംബന്ധിച്ച് |
30/03/2020 |
25/2020 |
സഹകരണ വകുപ്പ്-കോവിഡ് 19 – ദിവസ വേതനക്കാർ/കളക്ഷൻ ഏജന്റ് -വേതനം/ഭേദഗതി സംബന്ധിച്ച് |
31/03/2020 |
26/2020 |
സഹകരണ വകുപ്പ്-കോവിഡ് 19 -സഹകരണ സ്ഥാപനങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നത് -സംബന്ധിച്ച്
|
02/04/2020 |
27/2020 |
സഹകരണ വകുപ്പ്-കോവിഡ് 19 -സഹകരണ സ്ഥാപനങ്ങളിലെ എം.ഡി.എസ്സ്/ജി.ഡി.എസ്സ് ലേലനടപടികള്‍മട്ടിവക്കുന്നത്-സംബന്ധിച്ച് |
03/04/2020 |
28/2020 |
സഹകരണ വകുപ്പ്-കോവിഡ് 19 -വിവിധ മേഖലകള്‍ക്കുണ്ടായ നഷ്ടം -വായ്പകള്‍ക്ക് മൊറട്ടോറിയം പുറപ്പെടിവിക്കുന്നത്-സംബന്ധിച്ച്
|
04/04/2020 |
29/2020 |
സഹകരണ വകുപ്പ്- കോവിഡ് 19 – രോഗ വ്യാപനം – സഹകരണ ജീവനക്കാരുടെ – ഇന്‍ഷുറന്‍സ് പരിരക്ഷ – സംബന്ധിച്ച് |
06/04/2020 |
30/2020 |
സഹകരണ വകുപ്പ്- കോവിഡ് 19 – രോഗ വ്യാപനം-കുടുംബശ്രീ അയല്‍കൂട്ടങ്ങള്‍ മുഖേനയുള്ള വായ്പ പദ്ധതി-മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍-സംബന്ധിച്ച് |
08/04/2020 |
31/2020 |
സഹകരണ വകുപ്പ് – കോവിഡ് 19 -സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം- ബഹുമാനപ്പെട്ട മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നത് – സംബന്ധിച്ച്. |
28/04/2020 |
32/2020 |
സഹകരണ വകുപ്പ് – കോവിഡ് 19 മായി ബന്ധപ്പെട്ട് ടൂറിസം മേഖലക്കായുള്ള പ്രത്യേക വായ്പ പദ്ധതി നടപ്പിലാക്കുന്നത്- മാര്‍ഗ്ഗനിര്‍ദേശം പുറപ്പെടുവിക്കുന്നത് – സംബധിച്ച്. |
30/04/2020 |
33/2020 |
കോവിഡ് 19 – പ്രതിരോധ പ്രവര്‍ത്തനങള്‍- രോഗവ്യാപനം തടയുന്നത്- ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്- സംബന്ധിച്ച് |
04/05/2020 |
34/2020 |
സഹകരണവകുപ്പ്- ആഡിറ്റ് 2019-2020- കോവിഡ് 19 – രോഗവ്യാപന പശ്ചാത്തലത്തിൽ കുടിശ്ശിക വായ്പ, കുടിശ്ശിക വായ്പാ പലിശ എന്നിവകളിലെ കരുതൽ വയ്ക്കുന്നതിൽ ഇളവ് നൽകുന്നത് – സംബന്ധിച്ച്. |
08/05/2020 |
35/2020 |
സഹകരണ വകുപ്പ്-സഹകരണ വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളുടെ 2019-20 വർഷത്തെ നമ്പർ സ്റ്റേറ്റ് മെന്‍റും സംഘങ്ങളുടെ പട്ടികയും സമർപ്പിക്കുന്നതിന് നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത്-സംബന്ധിച്ച്. |
13/05/2020 |
36/2020 |
സഹകരണവകുപ്പ്-കേരള സംസ്ഥാന വനിതാ സഹകരണഫെഡറേഷൻ ക്ലിപ്തം നമ്പർ.4440- സഹകരണസംഘങ്ങളിൽ നിന്നും നിക്ഷേപം സമാഹരിക്കുന്നതിനുള്ള അനുവാദം സർക്കുലർ ഭേദഗതി ചെയ്ത് നിർദ്ദേശം പുറപ്പെടുവിക്കുന്നത്- സംബന്ധിച്ച്. |
15/05/2020 |
37/2020 |
കോവിഡ് 19 – രോഗ വ്യാപനം-കുടുംബശ്രീ അയല്‍കൂട്ടങ്ങള്‍ മുഖേനയുള്ള വായ്പ പദ്ധതി- സഹകരണ സ്ഥാപനങ്ങൾ മുഖേന നടപ്പാക്കുന്നത് മാർഗ്ഗനിർദ്ദേശങ്ങള്‍-സംബന്ധിച്ച് |
11/05/2020 |
38/2020 |
സഹകരണവകുപ്പ് – കോവിഡ് 19 – രോഗ വ്യാപനം-സാമ്പത്തിക പാക്കേജ്- സാമൂഹ്യസുരക്ഷ പെൻഷനുകൾ ലഭിക്കാത്ത ഓരോ BPL(PHH), AAY കുടുംബത്തിനും സാമ്പത്തിക സഹായം- സഹകരണബാങ്കുകൾ/ സംഘങ്ങൾ വഴി ഗുണഭോക്താക്കൾക്ക് വീടുകളിൽ എത്തിച്ചുകൊടുക്കുന്ന പദ്ധതി- നിർദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് -സംബന്ധിച്ച് |
12/05/2020 |
39/2020 |
സഹകരണവകുപ്പ് – സംസ്ഥാന സർക്കാരിന്‍റെ “സുഭിക്ഷ കേരളം പദ്ധതി” സഹകരണ മേഖല വഴി നടപ്പിലാക്കുന്നത്- മാർഗ്ഗ നിർദ്ദേശം – സംബന്ധിച്ച് |
19/05/2020 |
40/2020 |
“ഹരിതം സഹകരണം 2020” – നിർദ്ദേശങ്ങൾ- സംബന്ധിച്ച് |
19/05/2020 |
41/2020 |
കോവിഡ് 19 രോഗ വ്യാപനം- പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ദിവസ വേതനക്കാര്‍, കളക്ഷന്‍ ഏജന്റ്മാര്‍ എന്നിവര്‍ക്ക് പ്രതിമാസ വേതനം നല്‍കുന്നതിനുള്ള ക്രമീകരണം സംബധിച്ച് |
20/05/2020 |
42/2020 |
കോവിഡ് 19- സഹകരണ സ്ഥാപനങ്ങളിലെ എം.ഡി.എസ്, ജി.ഡി.എസ്- എന്നിവയുടെ നറുക്കെടുപ്പ്/ ലേല നടപടികള്‍ പുനരാരംഭിക്കുന്നത് – സംബധിച്ച് |
21/05/2020 |
43/2020 |
സഹകരണവകുപ്പ്- സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങളും/ ബാങ്കുകളും സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് നൽകാവുന്ന പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിച്ച് നിർദ്ദേശം പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച് |
21/05/2020 |
44/2020 |
പ്രാഥമിക സഹകരണസംഘം/ബാങ്കുകളിൽ കുടിശ്ശിക നിർമ്മാർജ്ജന പദ്ധതി – ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2020 – കാലാവധി ദീർഘിപ്പിക്കുന്നത്-സംബന്ധിച്ച് |
22/05/2020 |
45/2020 |
കോവിഡ് 19 – രോഗ വ്യാപനം-സാമ്പത്തിക പാക്കേജ്- സാമൂഹ്യസുരക്ഷ പെൻഷനുകൾ ലഭിക്കാത്ത ഓരോ BPL(PHH), AAY കുടുംബത്തിനും സാമ്പത്തിക സഹായം- സഹകരണബാങ്കുകൾ/ സംഘങ്ങൾ വഴി ഗുണഭോക്താക്കൾക്ക് വീടുകളിൽ എത്തിച്ചുകൊടുക്കുന്ന പദ്ധതി- ഭേദഗതി നിർദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് -സംബന്ധിച്ച് |
22/05/2020 |
46/2020 |
കോവിഡ് 19 രോഗവ്യാപനം – നബാർഡ് ധനസഹായം (SLF) വിനിയോഗിച്ചുള്ള വായ്പാ വിതരണം – മാർഗ്ഗ നിർദ്ദേശങ്ങൾ – സംബന്ധിച്ച് |
22/05/2020 |
47/2020 |
കോവിഡ് 19 – വിവിധ മേഖലകൾക്കുണ്ടായ നഷ്ടം – വായ്പകൾക്ക് അനുവദിച്ച മൊറട്ടോറിയം ദീർഘിപ്പിച്ച് സർക്കുലർ പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച് |
28/05/2020 |
48/2020 |
മാർക്കറ്റിംഗ് – റെയ്ഡ്കോയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായി സഹകരണസ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തം വർധിപ്പിക്കുന്നത് – സംബന്ധിച്ച് |
06/05/2020 |
49/2020 |
കോവിഡ് 19 രോഗ വ്യാപനം – മുറ്റത്തെ മുല്ല വായ്പ പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് |
02/06/2020 |
50/2020 |
സഹകരണ വകുപ്പ് – നന്ദിയോട് സര്‍വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പര്‍ 1161 – ബാങ്കിന്‍റെ കീഴിലുള്ള കോക്കനട്ട് കോംപ്ലെക്സില്‍ ഉത്പാദിപ്പിക്കുന വെളിച്ചെണ്ണയുടെ വിപണനം സഹകരണ സംഘങ്ങളിലൂടെയും സഹകരണ സ്റ്റോറുകളിലൂടെയും നടത്തുന്നതിന് അനുമതി നല്‍കുന്നത് – സംബന്ധിച്ച് |
12/06/2020 |
51/20202 |
സഹകരണ വകുപ്പ് – ഓൺലൈൻ ക്ലാസ്സുകൾക്ക് സൗകര്യങ്ങൾ ലഭ്യമാക്കുന്നത് സംബന്ധിച്ച് |
03/06/2020 |
52/2020 |
സുഭിക്ഷ കേരളം – സംസ്ഥാനത്തെ പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘങ്ങൾക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു |
03/06/2020 |
53/2020 |
കോവിഡ് 19 രോഗവ്യാപനം – നബാർഡ് ധനസഹായം (SLF) വിനിയോഗിച്ചുള്ള വായ്പാ വിതരണം – മാർഗ്ഗ നിർദ്ദേശങ്ങൾ – ഭേദഗതി – സംബന്ധിച്ച് |
04/06/2020 |
54/2020 |
സഹകരണ വകുപ്പ് – ഓൺലൈൻ ക്ലാസ്സുകൾക്ക് സൗകര്യങ്ങൾ ലഭ്യമാക്കുന്നത് സംബന്ധിച്ച് |
22/06/2020 |
55/2020 |
കേരള സംസ്ഥാന സഹകരണ ബാങ്ക് അംഗ സംഘങ്ങളിൽ വകുപ്പ് 66 പ്രകാരം പരിശോധന നടത്തുന്നത് – സംബന്ധിച്ച് |
25/06/2020 |
56/2020 |
സഹകരണ വകുപ്പ് – അന്തർ ദേശിയ സഹകരണ ദിനം -2020 ജൂലൈ 4 സര്‍ക്കിൾ സഹകരണ യൂണിയനുകൾ മുഖാന്തിരം സ്റ്റാമ്പുകള്‍ വില്പന നടത്തുന്നത്- സര്‍ക്കിൾ തലത്തിൽ പരിപാടികൾ സംഘടിപ്പിക്കുന്നത് – സംബന്ധിച്ച് |
22/06/2020 |
57/2020 |
സഹകരണ വകുപ്പ് – അന്തര്‍ദേശീയ സഹകരണ ദിനം – 2020 ജൂലായ് – 4 പരിപാടികള്‍ സംഘടിപ്പിക്കുന്നത് – സംബന്ധിച്ച്
|
30.06.2020 |
58/2020 |
സഹകരണ വകുപ്പ് – റബ്ബര്‍ കര്‍ഷകര്‍ക്ക് സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍/ ബാങ്കുകള്‍ മുഖേന വായ്പാ നല്‍കുന്ന പദ്ധതി – മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച് |
11/08/2020 |
59/2020 |
സഹകരണവകുപ്പ്- കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി ക്ഷീര കർഷകർക്കും, മത്സ്യ കർഷകർക്കും, പൗൾട്രി കർഷകർക്കും കൂടി ലഭ്യമാക്കുന്നത് -മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച് |
12/08/2020 |
60/2020 |
Co-operative Department – Assessment of Bad & Doubtful Debts in Primary Co-operative Agricultural & Rural Development Banks -Reg
|
12/08/2020 |
61/2020 |
സഹകരണ വകുപ്പ്- സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 2020 വർഷത്തെ ബോണസ് നൽകുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത്- സംബന്ധിച്ച്.
|
18/08/2020 |
62/2020 |
സഹകരണവകുപ്പ്- സഹകരണസംഘങ്ങളിൽ നടപ്പിലാക്കിയിട്ടുള്ള സോഫ്റ്റ് വെയർ ഉപയോഗിക്കുന്നത് സംബന്ധിച്ച് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നത് – സംബന്ധിച്ച്. |
18/08/2020 |
63/2020 |
സഹകരണവകുപ്പ് – സാമൂഹ്യ സുരക്ഷാ പെൻഷൻ, KSRTC പെൻഷൻ, ഓണ ചന്ത, ഇടപാടുകൾ – ഓണം അവധി ക്രമീകരണം സംബന്ധിച്ച് |
27/08/2020 |
64/2020 |
സഹകരണവകുപ്പ്- പ്രാഥമിക സഹകരണസംഘം/ ബാങ്കുകളിൽ കുടിശ്ശിക നിർമ്മാർജ്ജന പദ്ധതി- ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2020 രണ്ടാം ഘട്ടം സംഘടിപ്പിക്കുന്നത്- മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത്- സംബന്ധിച്ച്. |
27/08/2020 |
65/2020 |
സഹകരണ വകുപ്പ്- മാർക്കറ്റിംഗ് -പാലക്കാട് പാഡി പ്രൊക്യൂർമെന്റ് , പ്രോസസ്സിംഗ് & മാർക്കറ്റിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ 1449(PAPCOS) ന്‍റെ – മോഡേൺ സൈലോ റൈസ് മിൽ പദ്ധതിക്ക് വേണ്ടി ഓഹരി സമാഹരണത്തിന് അനുമതി അപേക്ഷ – സർക്കുലർ പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്.
|
24/09/2020 |
66/2020 |
പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ / ബാങ്കുകളില്‍ Money Transfer സ്ഥാപനങ്ങളുടെ സേവനം ഉപയോഗിക്കുന്നത് – സംബന്ധിച്ച് |
24/09/2020 |
67/2020 |
പൊതുഫണ്ട് വിനിയോഗം- ഇളവാനുവാദം ഒഴിവാക്കുന്നത് -സംബന്ധിച്ച്.
|
01/10/2020 |
68/2020 |
സഹകരണ വകുപ്പ്- പ്രാഥമിക കാർഷിക ഗ്രാമ വികസന ബാങ്കുകളുടെ ആഡിറ്റ് – കുടിശ്ശിക വായ്പ, പലിശ എന്നിവയ്ക്ക് 2019-20 വർഷത്തെ ആഡിറ്റിൽ കരുതൽ വയ്ക്കുന്നത് – ഇളവ് നൽകുന്നത് – സംബന്ധിച്ച്.
|
30/09/2020 |
69/2020 |
സഹകരണ വകുപ്പ്- കേരള സർക്കാരിന്‍റെ – 100 ദിന കർമ്മ പരിപാടി- സഹകരണ മേഖലയിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത്- സംബന്ധിച്ച്.
|
09/10/2020 |
70/2020 |
സഹകരണ സംഘങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് ഏകീകൃത ബ്രാൻ്റിംഗും, മാർക്കറ്റിംഗും- സംഘങ്ങളിൽ നിന്നും താല്പര്യപത്രം ക്ഷണിക്കുന്നത്- സംബന്ധിച്ച്.
|
12/10/2020 |
71/2020 |
67-മത് സഹകരണ വാരാഘോഷം സംഘടിപ്പിക്കുന്നത്- മാർഗ്ഗ നിർദ്ദേശം സംബന്ധിച്ച്.
|
15/10/2020 |
72/2020 |
പച്ചക്കറികൾ Agriculture Incentive Price, Minimum Support Price ഉൾപ്പെടെ സംഭരിച്ച് വിൽക്കുന്നത്- സംബന്ധിച്ച്.
|
16/10/2020 |
73/2020 |
സഹകരണ വകുപ്പ്- സഹകരണ സംഘങ്ങൾ മുഖേന 2020-21 സീസണിലെ നെല്ല് സംഭരണം നടത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച്.
|
16/10/2020 |
74/2020 |
നബാർഡിന്‍റെ നിർദ്ദേശ പ്രകാരം സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക്/ പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കുകൾ – വരവിന്‍റെ അംഗീകാരം- ആസ്തികളുടെ തരം തിരിക്കൽ, പ്രൊവിഷൻ സൃഷ്ടിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ- സർക്കുലർ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.
|
20/10/2020 |
75/2020 |
സഹകരണ വകുപ്പ്- പ്രാഥമിക സഹകരണസംഘം-ബാങ്കുകളിൽ കുടിശ്ശിക നിർമ്മാർജ്ജന പദ്ധതി- ഒറ്റതവണ തീർപ്പാക്കൽ പദ്ധതി 2020 ഘട്ടം ദീർഘിപ്പിക്കുന്നത്- 2020 നവംബർ 1 മുതൽ 2020 ഡിസംബർ 31 വരെ നടപ്പാക്കുന്നതിന് അനുമതി നൽകുന്നത് സംബന്ധിച്ച്.
|
03/11/2020 |
76/2020 |
സഹകരണ വകുപ്പ് – ഫിനാന്‍സ്- വരവ് ചെലവ് കണക്കുകള്‍ അനുരഞ്ജനം ചെയ്ത് ലഭ്യമാക്കുന്നത് – നിര്‍ദേശം പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്. |
09/11/2020 |
77/2020 |
സഹകരണ വകുപ്പ് – സ്വര്‍ണ്ണപ്പണയ വായ്പ – ഉരുപ്പടികളുടെ ഉടമസ്ഥാവകാശം ഉറപ്പ് വരുത്തുന്നത് – സംബന്ധിച്ച്. |
13/11/2020 |
78/2020 |
സഹകരണ വകുപ്പ്- ഫിനാൻസ്-സർക്കാർ/എൻ.സി.ഡി.സി. ധനസഹായങ്ങളുടെ കുടിശ്ശിക നിവാരണം- കളക്ഷൻ ഡ്രൈവ്-സംബന്ധിച്ച്.
|
30/11/2020 |
79/2020 |
സഹകരണ വകുപ്പ് – സഹകരണ സംഘം രജിസ്ട്രാര്‍ – ന്‍റെ നിയന്ത്രണത്തില്‍ വരുന്നതും എന്‍.ഐ. ആക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടാത്തതുമായ സഹകരണ സ്ഥാപനങ്ങളുടെ 2021 കലണ്ടര്‍ വര്‍ഷത്തെ അവധികളുടെ വിവരം – പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച് |
07/12/2020 |
80/2020 |
സഹകരണവകുപ്പ് – മാർക്കറ്റിംഗ് -കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കൃഷി വകുപ്പ് മുഖേന നടപ്പിലാക്കുന്ന Sub Mission on Agriculture Mechanisation (SMAM) പദ്ധതി പ്രകാരം റെയ്ഡ്കോ-യിൽ നിന്ന് യന്ത്രോപകരണങ്ങൾ വാങ്ങുന്നതിന് സഹകരണസംഘങ്ങൾക്ക് നിർദ്ദേശം നൽകുന്നത്-സംബന്ധിച്ച്.
|
16/12/2020 |
81/2020 |
സഹകരണ വകുപ്പ് – സഹകരണ സംഘങ്ങളില്‍ നടപ്പിലാക്കിയിട്ടുള്ള സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത് – സംബന്ധിച്ച്. |
22/12/2020 |
82/2020 |
സഹകരണവകുപ്പ്- കൺസ്യൂമർ സ്റ്റോർ, നീതി സ്റ്റോർ എന്നിവ മുഖേന കൺസ്യൂമർ ഉത്പന്നങ്ങൾക്ക് ഹോം ഡെലിവറി സംവിധാനം ഏർപ്പെടുത്തുന്നത്- സംബന്ധിച്ച്.
|
28/12/2020 |
83/2020 |
സഹകരണ വകുപ്പ് – കേരള സര്‍ക്കാരിന്റെ – 100 ദിന കര്‍മ്മ പരിപാടി – രണ്ടാം ഘട്ടം – സഹകരണ മേഖലയിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ട്ടിക്കുന്നത് – സംബന്ധിച്ച് . |
31/12/2020 |
84/2020 |
സഹകരണ വകുപ്പ് – സാന്ത്വനം ഹോസ്പിറ്റല്‍ സഹകരണ സംഘം ക്ലിപ്തം നമ്പര്‍ Q 1671 – ന് “ബി” ക്ലാസ്സ് ഓഹരി സമാഹരണത്തിനുള്ള അനുമതി – സംബന്ധിച്ച് |
31/12/2020 |