
Mathruka Krishithottam State Level Inauguration | June 5
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സഹകരണ സംഘങ്ങളിലൂടെ നടപ്പാക്കുന്ന മാതൃക കൃഷിത്തോട്ടം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കുന്നു.

International Co-operative Day 2020 & Online Summit
അന്തർദേശീയ സഹകരണ ദിനത്തിലെ കേരളത്തിലെ സഹകാരികളുടെ ഓൺലൈൻ സംഗമം.

National Co-operative Week 2019 | Closing Ceremony | TVPM
അഖിലേന്ത്യ സഹകരണ വാരഘോഷം. സമാപന സമ്മേളനം | തിരുവനന്തപുരം

Haritham Sahakaranam 2018
ഹരിതം സഹകരണം 2018 വിവിധ ജില്ലകളിൽ.

Sahakarana Nikshepa Samaharanam 2020
സഹകരണ നിക്ഷേപ സമാഹരണം, നവകേരളീയം കുടിശ്ശിക നിവാരണം പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കുന്നു.

Kerala Bank Formation Announcement | Thrissur
കേരള ബാങ്ക് രൂപീകരണ പ്രഖ്യാപനം, ജില്ലാതല ആഘോഷം, തൃശൂർ.