കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി സഹകരണവകുപ്പിന്റെ "കെയര്‍ കേരള" പദ്ധതി (CARe Kerala- Co-operative Alliance to Rebuild Kerala) നമ്മുടെ ജനജീവിതത്തേയും സമ്പദ് വ്യവസ്ഥയേയും ദോഷകരമായി ബാധിച്ച പ്രളയ ദുരന്തത്തിനെ അതിജീവിക്കാനുള്ള കേരളത്തിന്റെ പോരാട്ടത്തിന് കരുത്ത് പകര്‍ന്ന് സഹകരണ വകുപ്പ്. വീടും സ്വത്തുവകകളും ജീവനോപാധികളുമെല്ലാം നഷ്ടപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസമെന്ന അടിയന്തിര ദൗത്യം നിര്‍വ്വഹിക്കുന്നതിന്
കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി സഹകരണവകുപ്പിന്റെ “കെയര്‍ കേരള” പദ്ധതി (CARe Kerala- Co-operative Alliance to Rebuild Kerala) നമ്മുടെ ജനജീവിതത്തേയും സമ്പദ് വ്യവസ്ഥയേയും ദോഷകരമായി ബാധിച്ച പ്രളയ ദുരന്തത്തിനെ അതിജീവിക്കാനുള്ള കേരളത്തിന്റെ പോരാട്ടത്തിന് കരുത്ത് പകര്‍ന്ന് സഹകരണ വകുപ്പ്. വീടും സ്വത്തുവകകളും ജീവനോപാധികളുമെല്ലാം നഷ്ടപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസമെന്ന അടിയന്തിര ദൗത്യം നിര്‍വ്വഹിക്കുന്നതിന്