Circulars 2024

Number Title Date
01/2024 സഹകരണ വകുപ്പ് – സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങളും / ബാങ്കുകളും സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കാവുന്ന പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിച്ച് നിര്‍ദേശം പുറപ്പെടുവിക്കുന്നത്  സംബന്ധിച്ച്. 06/01/2024
02/2024 സഹകരണ വകുപ്പ് – 44-മത് നിക്ഷേപ സമാഹരണ യജ്ഞം – 2024 ജനുവരി  10 മുതല്‍ 2024 ഫെബ്രുവരി 10 വരെ – മാര്‍ഗ്ഗ നിര്‍ദേശം പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്
06/01/2024
03/2024 സഹകരണ വകുപ്പ് – സഹകരണ സ്ഥാപനങ്ങള്‍ / ബാങ്കുകളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തുന്നത് – മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.
07/01/2024
04/2024 സഹകരണ വകുപ്പ് -സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങളും / ബാങ്കുകളും സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങള്‍ റീ ഇന്‍വെസ്റ്റ്‌ ചെയ്യുന്നതിനായി ആവിഷ്ക്കരിച്ചിരുന്ന പദ്ധതി നിര്‍ത്തിവച്ച്കൊണ്ട് സര്‍ക്കുലര്‍ നിര്‍ദേശം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് 24/01/2024
05/2024 സഹകരണ വകുപ്പ് – സംസ്ഥാനത്തെ വായ്പ സഹകരണ സംഘങ്ങളുടെയും /ബാങ്കുകളുടെയും സംസ്ഥാന സഹകരണ ബാങ്കിലെ നിക്ഷേപങ്ങള്‍ക്ക് നല്‍കാവുന്ന പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിച്ച് നിര്‍ദേശം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.
02/02/2024
06/2024 സഹകരണ വകുപ്പ് -സംസ്ഥാനത്തെ വായ്പ സഹകരണ സംഘങ്ങളും /ബാങ്കുകളും വിതരണം ചെയ്ത് വരുന്ന കാര്‍ഷികേത  വായ്പകളുടെയും ,കാര്‍ഷിക അനുബന്ധ വായ്പ കളുടെയും പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിച്ച് നിര്‍ദേശം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
02/02/2024
07/2024 സഹകരണ വകുപ്പ് – 44-മത് നിക്ഷേപ സമാഹരണ യജ്ഞം –  2024 ഫെബ്രുവരി 12 വരെ ദീര്‍ഘിപ്പിച്ച്- മാര്‍ഗ്ഗ നിര്‍ദേശം പുറപ്പെടുവിക്കുന്നത് –  – സംബന്ധിച്ച്
09/02/2024
08/2024 സഹകരണ വകുപ്പ് – ഇ നാട് യുവജന സഹകരണ സംഘം ക്ലിപ്തം നമ്പര്‍ കെ 1233- ശുചിത്വം സഹകരണം പദ്ധതിക്ക് സഹകരണ സ്ഥാപനങ്ങളുടെ പൊതുനന്മ ഫണ്ട്‌ ലഭ്യമാക്കുന്നത് – സംബന്ധിച്ച്
08/02/2024
09/2024 സഹകരണ വകുപ്പ് – പ്രാഥമിക സഹകരണ സംഘം/ബാങ്കുകളില്‍ കുടിശ്ശിക നിര്‍മ്മാര്‍ജന പദ്ധതി – ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2024 നടപ്പിലാക്കുന്നത് – സംബന്ധിച്ച്. 28/02/2024
10/2024 സഹകരണ വകുപ്പ് – സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങളും / ബാങ്കുകളും സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കാവുന്ന പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിച്ച് നിര്‍ദേശം പുറപ്പെടുവിക്കുന്നത്  സംബന്ധിച്ച്. 13/03/2024
11/2024 സഹകരണ വകുപ്പ് – സഹകരണ സ്ഥാപനങ്ങൾക്ക്‌ തണ്ണീർ പന്തലുകൾ ആരംഭിക്കുന്നതിനുള്ള നിർദ്ദേശം സംബന്ധിച്ച്. 15/03/2024
12/2024 ഹകരണ വകുപ്പ് – പ്രാഥമിക ഹൗസിങ് സഹകരണ സംഘങ്ങളിലെ വായ്പാ തിരിച്ചടവ് – പ്രാഥമിക ഹൗസിങ് സഹകരണ സംഘങ്ങൾ കേരള സംസ്ഥാന സഹകരണ ഹൗസിങ് ഫെഡറേഷനിൽ വായ്പാ തുക യഥാ സമയം അടക്കാത്തത് – വായ്പാ ഈടാധാരങ്ങൾ അംഗങ്ങൾക്ക് യഥാസമയം തിരികെ നൽകാത്തത് – നിർദേശങ്ങൾ പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച് 16/04/2024
13/2024 സഹകരണവകുപ്പ്- അന്തർദേശീയ സഹകരണദിനം -2024 ജൂലൈ 6- സർക്കിൾ സഹകരണയൂണിയനുകൾ മുഖാന്തിരം സ്റ്റാമ്പുകൾ വിൽപ്പന നടത്തുന്നത്- സംബന്ധിച്ച്. 23/04/2024
Skip to content