Number |
Title |
Date |
1/2007 |
വയനാട്/കാസർഗോഡ് ജില്ലകളിലെ കാർഷിക വായ്പകളുടെ പലിശനിരക്ക്-പുനക്രമീകരണം-സംബന്ധിച്ച് |
05/01/2007 |
2/2007 |
എറണാകുളം/ പാലക്കാട്/കോട്ടയം ജില്ലകളിൽ സഹകരണബാങ്കുകൾ നൽകുന്ന കാർഷികവായ്പകൾക്ക് പലിശനിരക്ക് നിശ്ചയിച്ച് നിർദേശം – സംബന്ധിച്ച് |
16/01/2007 |
3/2007 |
സ്പോർട്സ് ബംമ്പർ ലോട്ടറി-സഹകരണസ്ഥാപനങ്ങൾ ലോട്ടറി ടിക്കറ്റ് വിറ്റഴിച്ചത് -സംബന്ധിച്ച് |
20/01/2007 |
4/2007 |
പ്രാഥമിക കാർഷിക വായ്പാ സഹകരണസംഘങ്ങൾ എസ്.സി.ബി വഴി വിതരണം ചെയ്യുന്ന കാർഷിക വായ്പ- സംബന്ധിച്ച് |
22/01/2007 |
6/2007 |
ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി-നിർദേശം- സംബന്ധിച്ച് |
24/01/2007 |
7/2007 |
Not found |
|
8/2007 |
Not found |
|
9/2007 |
Not found |
|
10/2007 |
സംസ്ഥാനത്തെ വായ്പാ സഹകരണസംഘങ്ങൾ സ്ഥിര നിക്ഷേപങ്ങൾക്ക് പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിക്കുന്നത്- സംബന്ധിച്ച് |
05/02/2007 |
11/2007 |
സഹകരണമേഖലയിൽ മുതിർന്ന പൗരൻമാർ നടത്തുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് അധികനിരക്കിൽ പലിശ നൽകുന്നത്- സംബന്ധിച്ച് |
09/03/2007 |
13/2007 |
28-ാമത് സഹകരണനിക്ഷേപ സമാഹരണ യജ്ഞം 2007 സംസ്ഥാനതല ഉദ്ഘാടനം-സംബന്ധിച്ച് |
15/02/2007 |
14/2007 |
‘സഹകരണ വിപണനം കേരളീയം’കൺസോർഷ്യം നിക്ഷേപം നടത്തുന്നതിന് സഹകരണസംഘങ്ങളെ അനവദിച്ച് നിർദേശം- സംബന്ധിച്ച് |
15/02/2007 |
15/2007 |
ഗസറ്റഡ് ആഫീസർമാരുടെ ശമ്പളവിവരവും, ആർ.ടി.സി യുടെ പകർപ്പും നൽകുന്നത്- സംബന്ധിച്ച് |
21/02/2007 |
16/2007 |
കാർഷികവായ്പ വിതരണം ചെയ്യുന്നതിനായി രൂപീകരിക്കപ്പെട്ടിട്ടുള്ള സംഘങ്ങൾ കുറഞ്ഞ പലിശ നിരക്കിൽ വായ്പ വിതരണം ചെയ്യുന്നത് ഉറപ്പ് വരുത്തുന്നത്-സംബന്ധിച്ച് |
17/02/2007 |
17/2007 |
22-ാമത് കേരള സ്റ്റേറ്റ് യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ് 2006-2007-സംഭാവന- സംബന്ധിച്ച് |
20/02/2007 |
18/2007 |
‘സഹകരണവിപണനം കേരളീയം’ പ്രവർത്തനം കാര്യക്ഷമമായ നിർദേശങ്ങൾ- സംബന്ധിച്ച് |
22/02/2007 |
19/2007 |
സംസ്ഥാനത്തെ വായ്പാ സഹകരണസംഘങ്ങൾ-28-ാമത് നിക്ഷേപ സമാഹരണ കാലയളവിൽ പലിശനിരക്ക് പുതുക്കി നിശ്ചയിക്കുന്നത്- സംബന്ധിച്ച് |
26/02/2007 |
20/2007 |
സംസ്ഥാനത്തെ സഹകരണസംഘങ്ങൾ നൽകിവരുന്ന കാർഷിക/കാർഷികേതര വായ്പകളുടെ പലിശനിരക്ക് പുതുക്കി നിശ്ചിയിക്കുന്നത്- സംബന്ധിച്ച് |
26/02/2007 |
21/2007 |
സഹകരണമേഖലയിൽ പുതിയ നിക്ഷേപ പദ്ധതികൾ ആവിഷ്കരിക്കുന്നത്- അനുവാദം- സംബന്ധിച്ച് |
26/02/2007 |
22/2007 |
സംസ്ഥാന സഹകരണ യൂണിയൻ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ്-ഫണ്ട് സ്വരൂപിക്കുന്നത്-സംഭാവന- സംബന്ധിച്ച് |
16/03/2007 |
24/2007 |
|
23/03/2007 |
25/2007 |
സഹകരണവകുപ്പിനേയും സ്ഥാപനങ്ങളേയും ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ യഥാസമയം സഹകരണരജിസ്ട്രാറെ അറിയിക്കുന്നത്- സംബന്ധിച്ച് |
16/03/2007 |
26/2007 |
സംസ്ഥാനത്തെ വായ്പാ സഹകരണസംഘങ്ങൾ സ്ഥിര നിക്ഷേപങ്ങൾക്ക് പരമാവധി പലിശ നിരക്ക് നിശ്ചയിക്കുന്നത്- സംബന്ധിച്ച് |
23/03/2007 |
27/2007 |
കേരള സഹകരണ വികസനക്ഷേമ പദ്ധതി-ഡവലപ്മെന്റ് ആക്ഷൻ പ്ലാൻ-പ്രാഥമിക സഹകരണസംഘങ്ങളുടെ സ്ഥിതി വിവര പട്ടിക- സംബന്ധിച്ച് |
05/05/2007 |
28/2007 |
സംസ്ഥാനത്തെ സഹകരണസംഘങ്ങൾ നൽകിവരുന്ന കാർഷികേതര വായ്പകളുടെ പലിശനിരക്ക് പുതുക്കി നിശ്ചിയിക്കുന്നത്- സംബന്ധിച്ച് |
03/06/2007 |
29/2007 |
സംസ്ഥാനത്തെ വായ്പാ സഹകരണസംഘങ്ങൾ സ്ഥിര നിക്ഷേപങ്ങൾക്ക് പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിക്കുന്നത്- സംബന്ധിച്ച് |
03/05/2007 |
30/2007 |
സഹകരണവായ്പാ സംഘങ്ങൾ-വായ്പാ തുകയിൽ അധികരിച്ച് പലിശ ഈടാക്കുന്നത്- സംബന്ധിച്ച് |
03/05/2007 |
31/2007 |
4457-ാം നമ്പർ കേരള സംസ്ഥാന മംഗല്യസൂത്ര സഹകരണസംഘം ക്ലിപ്തം-പൊതുനന്മഫണ്ടിൽ നിന്നും സംഭാവന നൽകുന്നത്- സംബന്ധിച്ച് |
22/05/2007 |
32/2007 |
സഹകരണസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ജോലികൾക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ പ്രതിഫലം- സംബന്ധിച്ച് |
26/05/2007 |
33/2007 |
സഹകരണവകുപ്പിന്റെ നിയന്ത്രണത്തിലുള്ള സഹകരണസംഘങ്ങളിലെ 2006-2007 വർഷത്തെ വാർഷികസ്ഥിതി വിവരക്കണക്കുകളുടെ ശേഖരണം- സംബന്ധിച്ച് |
15/05/2007 |
34/2007 |
സംസ്ഥാന സഹകരണയൂണിയൻ-2007 സെപ്റ്റംബറിൽ എറണാകുളത്ത് വച്ച് നടത്തപ്പെടുന്ന സഹകരണസ്ഥാപനങ്ങളിൽ നിന്ന് സംഭാവന- സംബന്ധിച്ച് |
13/06/2007 |
35/2007 |
നെൽകൃഷിക്ക് നൽകേണ്ട കാർഷികവായ്പയുടെ പലിശനിരക്കുകൾ പുതുക്കി നിശ്ചയിക്കുന്നത്- സംബന്ധിച്ച് |
08/06/2007 |
37/2007 |
പത്തനംതിട്ട ജില്ലയിൽ പടർന്നുപിടിച്ചിരിക്കുന്ന പകർച്ചപ്പനി രോഗപ്രതിരോധപ്രവർത്തനങ്ങൾക്കായി സഹകരണസ്ഥാപനങ്ങളുടെ പങ്കാളിത്തം- സംബന്ധിച്ച് |
27/06/2007 |
39/2007 |
കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (CAPE) പുന്നപ്രയിൽ ആരംഭിക്കുന്ന എൻജിനിയറിംഗ് കോളേജിന്റെ ഫണ്ടിലേക്ക് സംഭാവന- സംബന്ധിച്ച് |
10/07/2007 |
40/2007 |
പ്രാഥമിക കാർഷിക വായ്പ സഹകരണസംഘങ്ങളുടെ അഡിറ്റ്-കുടിശിക, വായ്പ, പലിശ എന്നിവയ്ക്ക് ആഡിറ്റിൽ കരുതൽ വയ്ക്കുന്നത്- സംബന്ധിച്ച് |
10/12/2007 |
41/2007 |
‘സഹകരണ നവരത്നം കേരളീയം’-സഹകരണസംഘങ്ങളുടെ ആഭിമുഖ്യത്തിൽ ലൈബ്രറികൾ സ്ഥാപിക്കുന്നത്- സംബന്ധിച്ച് |
16/07/2007 |