Circular 2009

 

Number Title Date
1/2009 സഹകരണ നവരത്നം കേരളീയം- കുടിശ്ശിക നിവാരണം-ശതശതമാനം-കേരളീയം-നഷ്ടനിവാരണം കേരളീയം 2009 -സംബന്ധിച്ച് 08/01/2009
2/2009 സഹകരണസ്ഥാപനങ്ങളിലെ വിവിധ പരിപാടികൾ-കൈത്തറി വസ്ത്രങ്ങളുടെ ഉപയോഗം വർധിപ്പിക്കുന്നതിനായി കൈത്തറി ഷാളുകൾ ഉപയോഗിക്കുന്നത് – സംബന്ധിച്ച് 17/01/2009
3/2009 സംസ്ഥാനത്തെ സഹകരണ വിദ്യാഭ്യാസ സംഘങ്ങളിലെ വിദ്യാർത്ഥികളുടെ യുവജനോത്സവം സംഘടിപ്പിക്കുന്നത്- സംബന്ധിച്ച് 23/01/2009
4/2009 സംസ്ഥാനത്തെ സഹകരണ വിദ്യാഭ്യാസ സംഘങ്ങളിലെ വിദ്യാർത്ഥികളുടെ യുവജനോത്സവം സംഭാവന അനുവാദം- സംബന്ധിച്ച് 23/01/2009
5/2009 സഹകരണ നവരത്നം കേരളീയം- കുടിശ്ശിക നിവാരണം-ശതശതമാനം-കേരളീയം-നഷ്ടനിവാരണം കേരളീയം 2009 -സംബന്ധിച്ച് 29/01/2009
6/2009 വിദ്യാഭ്യാസ യോഗ്യതയിലെ ഇളവനുവാദം -സംബന്ധിച്ച് 02/02/2009
7/2009 സഹകരണ നവരത്നം കേരളീയം –സഹകരണ സാമൂഹ്യം കേരളീയം-പ്രാദേശിക ലൈബ്രറികൾക്ക് പുസ്തകം വാങ്ങി സംഭാവന ചെയ്യാൻ സംഘങ്ങളെ അനുവദിക്കുന്നത്-സംബന്ധിച്ച് 28/01/2009
8/2009 സഹകരണ വിദ്യാഭ്യാസ ഫണ്ട് അടക്കാത്ത സഹകരണസംഘങ്ങളിൽ നിന്നും പിഴപലിശ ഈടാക്കുന്നത്- സംബന്ധിച്ച് 22/02/2009
9/2009 സഹകരണസംഘങ്ങളിൽ നിന്നും പട്ടികജാതി/പട്ടികവർഗ്ഗ അംഗങ്ങൾ എടുത്തിട്ടുള്ള വായ്പകൾ എഴുതി തള്ളുന്നത്- സംബന്ധിച്ച് 27/02/2009
10/2009 സംസ്ഥാനത്തെ വായ്പാ സഹകരണസംഘങ്ങൾ/ബാങ്കുകൾ ‘സഹകരണ നിക്ഷേപം കേരളീയം‘ കാലയളവിൽ സ്ഥിര നിക്ഷേപങ്ങൾക്ക് പരമാവധി പലിശ – സംബന്ധിച്ച് 27/02/2009
11/2009 സഹകരണ നവരത്നം കേരളീയം- കുടിശ്ശിക നിവാരണം-ശതശതമാനം-കേരളീയം-നഷ്ടനിവാരണം കേരളീയം 2009 സമയപരിധി ദീർഘിപ്പിക്കുന്നത്-സംബന്ധിച്ച് 27/02/2009
12/2009 കേരള സഹകരണ ക്ഷേമ വികസന പദ്ധതി-ബാങ്കുകൾ അംഗങ്ങളാകുന്നത്- സംബന്ധിച്ച് 30/03/2009
13/2009 കേരള നിയമസഭ-ഹർജികൾ സംബന്ധിച്ച സമിതി റിപ്പോർട്ടിൻ മേൽ തുടർ നടപടികൾ-സംബന്ധിച്ച് 04/04/2009
14/2009 കർഷക കടാശ്വസാ കമ്മീഷൻ-സംഘങ്ങൾ/ബാങ്കുകൾ വിവരങ്ങൾ നൽകുന്നത്-സംബന്ധിച്ച് 17/04/2009
15/2009 കൊപ്രാസംഭരണം 2009-നിർദ്ദേശങ്ങൾ- സംബന്ധിച്ച് 23/04/2009
16/2009 കാർഷിക കടം എഴുതിതള്ളലും കടാശ്വാസവും-2008 ലെ കർഷകർക്കുള്ള പരാതികൾ- സംബന്ധിച്ച് 27/04/2009
17/2009 കേരള സംസ്ഥാന സഹകരണ റബ്ബർ വിപണന ഫെഡറേഷൻ വിപണനം നടത്തുന്ന രാസജൈവ വളങ്ങൾ വിപണനം നടത്തുന്നത് നിർദ്ദേശം – സംബന്ധിച്ച് 12/06/2009
18/2009 സംസ്ഥാനത്തെ വായ്പാ സഹകരണസംഘങ്ങൾ/ബാങ്കുകൾ സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിക്കുന്നത്- സംബന്ധിച്ച് 07/05/2009
19/2009 സഹകരണവകുപ്പിന്റെ നിയന്ത്രണത്തിലുള്ള സഹകരണസംഘങ്ങളുടെ 2008-2009 വർഷത്തെ നമ്പർ സ്റ്റേറ്റ്മെന്റും -ശേഖരണം- സംബന്ധിച്ച്  
20/2009 സഹകരണ ക്ലീനിക്കൽ ലാബുകൾ തുടങ്ങുന്നതിനുള്ള മാർഗ്ഗനിർദ്ദേശം- സംബന്ധിച്ച് 19/05/2009
21/2009 ബാങ്കിംഗ് റഗുലേഷൻ ആക്ടിന്റെ പരിധിയിൽ വരാത്ത കാർഷികേതരി വായ്പാ സംഘങ്ങൾ വിതരണം ചെയ്യുന്ന വായ്പകളുടെ പരിധി– സംബന്ധിച്ച് 21/05/2009
22/2009 സഹകരണസംഘങ്ങളിൽ നിന്നും പട്ടികജാതി/പട്ടികവർഗ്ഗ അംഗങ്ങൾ എടുത്തിട്ടുള്ള വായ്പകൾ എഴുതി തള്ളുന്നത്- സംബന്ധിച്ച് 22/05/2009
23/2009 സഹകരണവകുപ്പിന്റെ നിയന്ത്രണത്തിലുള്ള സഹകരണസംഘങ്ങളിലെ 2008-2009 വർഷത്തെ വാർഷികസ്ഥിതി വിവരക്കണക്കുകളുടെ ശേഖരണം- സംബന്ധിച്ച്  
24/2009 സംസ്ഥാനത്തെ വായ്പാ സഹകരണസംഘങ്ങൾ വിതരണം ചെയ്യുന്ന കാർഷികേതര വായ്പകളുടെ പലിശനിരക്ക് പുതുക്കി നിശ്ചയിച്ച് നിർദ്ദേശം-സംബന്ധിച്ച് 23/05/2009
25/2009 സംസ്ഥാനത്തെ വായ്പാ സഹകരണസംഘങ്ങൾ വിതരണം ചെയ്യുന്ന കാർഷികേതര, കാർഷിക അനുബന്ധ വായ്പകളുടെ പലിശനിരക്ക് പുതുക്കി നിശ്ചയിക്കുന്നത്-സംബന്ധിച്ച് 23/05/2009
26/2009 തലപ്പിള്ളി സർക്കിൾ സഹകരണ യൂണിയന് സ്വന്തമായിട്ടുള്ള സ്ഥലത്ത് കെട്ടിടം നിർമ്മിക്കുന്നതിന് സംഭാവന അനുമതി – സംബന്ധിച്ച് 23/05/2009
27/2009 സഹകരണസ്ഥാപനങ്ങളിലെ അപ്രൈസർമാരുടെ ശമ്പളവും റിട്ടയർമെന്റും സംബന്ധിച്ച മാർഗ്ഗനിർദ്ദേശം- സംബന്ധിച്ച് 23/05/2009
28/2009 സഹകരണ നവരത്നം കേരളീയം-സഹകരണ സാമൂഹ്യ കേരളീയം-ഒന്നാമത് സഹകരണ ലൈബ്രറി കോൺഗ്രസ് 2009- പ്രതിനിധികളെ പങ്കെടുപ്പിക്കൽ- സംബന്ധിച്ച് 01/06/2009
29/2009 സംസ്ഥാനത്തെ സഹകരണസംഘങ്ങൾ നൽകി വരുന്ന കാർഷികവായ്പ അനുബന്ധ ആവശ്യങ്ങൾക്ക് അനുവദിക്കുന്നത്- സംബന്ധിച്ച് 08/06/2009
30/2009 കാർഷികകടം എഴുതിതള്ളലും കടാശ്വാസവും-2008 ലെ പദ്ധതി- ഒറ്റത്തവണ തീർപ്പാക്കൽ സംബന്ധിച്ച നിർദ്ദേശങ്ങൾ- സംബന്ധിച്ച് 23/06/2009
31/2009 പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന പെയ്ൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ കെട്ടിട നിർമ്മാണത്തിന് അനുമതി- സംബന്ധിച്ച് 25/06/2009
32/2009 സംസ്ഥാനത്തെ വായ്പാ സഹകരണസംഘങ്ങൾ/ബാങ്കുകൾ സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിക്കുന്നത്- സംബന്ധിച്ച് 09/07/2009
33/2009 സഹകരണസ്ഥാപനങ്ങളിലെ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്തുന്നത്- സംബന്ധിച്ച് 13/07/2009
34/2009 ഭരണപരിഷ്കാരമേദിയുടെ മുഖപത്രമായ ഭരണ ചക്രം മാസിക സഹകരണസംഘങ്ങളിൽ വരുത്തുന്നതിന് അനുമതി- സംബന്ധിച്ച് 19/07/2009
35/2009 ഭരണപരിഷ്കാരമേദിയുടെ മുഖപത്രമായ ഭരണ ചക്രം മാസിക സഹകരണസംഘങ്ങളിൽ വരുത്തുന്നതിന് അനുമതി- സംബന്ധിച്ച് 19/07/2009
36/2009 Persons with disabilities and their groups-Recommendations by National Human Rights Commission-Reg 22/07/2009
37/2009 വിവരാവകാശ നിയമം 2005- സഹകരണസംഘങ്ങൾ പാലിക്കുന്നതും വിശദവിവരങ്ങൾ സമർപ്പിക്കുന്നതും- സംബന്ധിച്ച് 27/07/2009 
38/2009 ഡിസ്ചാർജ്ഡ് വൗച്ചർ ഫയൽ/ട്രസ്റ്റ് ഫയൽ-അസിസ്റ്റന്റ് രജിസ്ട്രാർ/Valuation Officer സുരക്ഷിത സൂക്ഷിപ്പിനായി കൈകാര്യം ചെയ്യുന്നത്- സംബന്ധിച്ച് 25/07/2009
39/2009 സംസ്ഥാനത്തെ വായ്പാ സഹകരണസംഘങ്ങൾ/ബാങ്കുകൾ സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിക്കുന്നത്- സംബന്ധിച്ച് 29/07/2009
40/2009 സംസ്ഥാനത്തെ വായ്പാ സഹകരണസംഘങ്ങൾ വിതരണം ചെയ്യുന്ന കാർഷികേതര, കാർഷിക അനുബന്ധ വായ്പകളുടെ പലിശനിരക്ക് പുതുക്കി നിശ്ചയിക്കുന്നത്-സംബന്ധിച്ച് 31/07/2009
41/2009 കയർ ഉല്പന്ന വിപണന ശാഖകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി ബന്ധപ്പെട്ട സംഘങ്ങൾക്ക് നിർദേശം- സംബന്ധിച്ച് 14/08/2009
42/2009 വായ്പാ പിരിവുകാരുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കുന്നത്- സംബന്ധിച്ച് 14/08/2009
43/2009 പ്രാഥമിക ഹൗസിംഗ് സഹകരണസംഘങ്ങൾ വായ്പകൾക്ക് പലിശ ഈടാക്കുന്നത്- സംബന്ധിച്ച് 19/08/2009
44/2009 സഹകരണ നവരത്നം കേരളീയം- കുടിശ്ശിക നിവാരണം-ശതശതമാനം-കേരളീയം-നഷ്ടനിവാരണം കേരളീയം 2009 മാർഗ്ഗരേഖകൾ-സംബന്ധിച്ച് 08/01/2009
45/2009 കാർഷിക കടം എഴുതിതള്ളലും കടാശ്വാസവും 2008 ലെ പദ്ധതി ഒറ്റത്തവണ തീർപ്പാക്കൽ- സംബന്ധിച്ച് 27/08/2009
46/2009 പണയ ഉരുപ്പടി തൂക്കം, പരിശുദ്ധി, ഹ്രസ്വകാല കാർഷിക സ്വർണ്ണപ്പണയ വായ്പ ദുരുപയോഗം തടയൽ-ഉറപ്പാക്കുന്നത്- സംബന്ധിച്ച് 31/08/2009
47/2009 കാസർഗോഡ് സർക്കിൾ യൂണിയൻ-സഹകരണസ്ഥാപനങ്ങൾക്ക് സംഭാവന നൽകുന്നതിനുള്ള അനുമതി- സംബന്ധിച്ച് 31/08/2009
48/2009 മലയാളം ഔദ്യോഗിക ഭാഷ സംബന്ധിച്ച സമിതിയുടെ നിർദേശങ്ങൾ നടപ്പിലാക്കുന്നത്- സംബന്ധിച്ച് 31/08/2009
48 (A) /2009 സഹകരണസംഘങ്ങളിൽ നിന്നും മത്സ്യതൊവിലാളികൾ എടുത്തിട്ടുള്ള വായ്പകളിൽമേൽ ജപ്തി നടപടികൾ നിർത്തി വച്ച് നിർദ്ദേശം- സംബന്ധിച്ച് 22/09/2009
49/2009 ഗാന്ധി ജയന്തി ഗ്രാമവികസന വാരം 2009. ശുചീകരണപ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്-സംബന്ധിച്ച് 30/09/2009
50/2009 സഹകരണനിക്ഷേപം കേരളീയം 2009-ക്യാമ്പയിൻ- സംബന്ധിച്ച് 16/10/2009
51/2009 വനവത്കരണപദ്ധതി-സഹകരണബാങ്ക് പരിസരങ്ങളിൽ വൃക്ഷതൈകൾ നട്ട് പിടിപ്പിക്കുന്നത്- സംബന്ധിച്ച് 22/10/2009 
52/2009 സഹകരണനിക്ഷേപം കേരളീയം 2009-ക്യാമ്പയിൻ- സംബന്ധിച്ച് 02/11/2009
53/2009 സഹകരണനിക്ഷേപം കേരളീയം 2009-ക്യാമ്പയിൻ- സംബന്ധിച്ച് 02/11/2009
54/2009 സഹകരണസംഘങ്ങളിൽ നിന്നും എസ്.സി/എസ്.ടി അംഗങ്ങൾ എടുത്തിട്ടുള്ള വായ്പകൾ ജപ്തി നടപടി നിർത്തി വയ്ക്കുന്നത്- സംബന്ധിച്ച് 07/11/2009
55/2009 സംസ്ഥാനത്തെ വായ്പാ സഹകരണസംഘങ്ങൾ/ബാങ്കുകൾ സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് പരമാവധി പലിശ നിരക്ക് – സംബന്ധിച്ച് 09/11/2009 
57/2009 ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവെൽ-സഹകരണസ്ഥാപനങ്ങൾക്ക് പങ്കെടുക്കാൻ അനുവാദം നൽകുന്നത്- സംബന്ധിച്ച് 30/11/2009
58/2009 സഹകരണവകുപ്പിലുള്ള ഉദ്യോഗസ്ഥരെ പ്രത്യേക ഡ്യൂട്ടിക്ക് നിയോഗിക്കുമ്പോൾ ആഫീസിലെ എല്ലാ ജീവനക്കാരേയും ഒരുമിച്ച് നിയോഗിക്കരുത്-നിർദ്ദേശം- സംബന്ധിച്ച് 19/12/2009
59/2009 സർക്കാരിൽ നിന്ന് ലഭിച്ച വായ്പയും, ഓഹരി വിഹിതവും രേഖപ്പെടുത്തുന്ന രജിസ്റ്ററുകൾ-ആഡിറ്റ് ഫീസ് രജിസ്റ്റർ- ഗ്യാരന്റി ഫീസ് രജിസ്റ്റർ-ഡിവിഡന്റ് രജിസ്റ്റർ-കെ.എസ്.ആർ കോസ്റ്റ് രജിസ്റ്റർ-പ്രത്യേക ക്യാമ്പയിൻ 2010 ജനുവരി 1 മുതൽ ഫെബ്രുവരി 28 വരെ –നിർദേശം- സംബന്ധിച്ച് 20/12/2009
60/2009 എം.782 ഗ്ലോബൽ എഡ്യൂക്കേഷൻ ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് (ജെംസ്) – സംബന്ധിച്ച് 24/12/2009
61/2009 എസ്.സി/എസ്.ടി പരിവർത്തിത ക്രൈസ്തവ വിഭാഗങ്ങളുടെ വായ്പ എഴുതിതള്ളൽ- സംബന്ധിച്ച് 18/12/2009
62/2009 സഹകരണസ്ഥാപനങ്ങളിൽ നിന്നും മത്സ്യതൊഴിലാളികൾ എടുത്തിട്ടുള്ള വായ്പകളിന്മേലുള്ള ജപ്തി നടപടികൾ നിർത്തിവച്ച് നിർദേശം- സംബന്ധിച്ച് 22/12/2009
63/2009 സഹകരണസംഘങ്ങൾ ശമ്പള ജാമ്യവ്യവസ്ഥയിൽ വായ്പ നൽകുന്നത്- സംബന്ധിച്ച് 24/12/2009
64/2009 പ്രാഥമിക കാർഷിക വായ്പാ സഹകരണസംഘങ്ങൾ നൽകി വരുന്ന കാർഷിക വായ്പാ വിതരണം- സംബന്ധിച്ച് 24/12/2009
65/2009 പ്രാഥമിക സർവീസ് സഹകരണബാങ്ക്-Safe deposit locker-നിയമപരിഷ്കാരം- സംബന്ധിച്ച് 24/12/2009

 

Skip to content