Circular 2012

 

Number Title Date
1/2012 റിസ്ക്ഫണ്ട് പദ്ധതി-സംഘങ്ങൾ അംഗങ്ങളാകുന്നത്-സംബന്ധിച്ച് 10/01/2012
2/2012  പനമ്പിള്ളി ഗോവിന്ദമേനോൻ ദീപശിഖ-സഹകരണ ലൈബ്രറികളിൽ ലഭ്യമാക്കുന്നതു – സംബന്ധിച്ച് 28/01/2012 
3/2012 സഹകരണ സംഘങ്ങൾ ലിക്വിഡേറ്റ് ചെയ്തുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നത്- സംബന്ധിച്ച് 03/02/2012
4/2012 സംസ്ഥാനം മുഴുവൻ പ്രവർത്തനപരിധിയുള്ള സഹകരണസ്ഥാപനങ്ങൾക്ക് മറ്റ് ജില്ലകളിൽ പരിശോധന നടത്തുന്നത് – സംബന്ധിച്ച് 09/03/2012
5/2012 കെ.എസ്.ആർ ഒന്നാംഭാഗം റൂൾ 156 അനുസരിച്ചുള്ള നിയമനം-പുതുക്കി നിശ്ചിയിച്ചത് – സംബന്ധിച്ച് 16/02/2012
8/2012 പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക്- അസിസ്റ്റന്റ് രജിസ്ട്രാർ/വാല്യൂവേഷൻ ആഫീസർമാരുടെ നിർദ്ദേശങ്ങൾ -സംബന്ധിച്ച് 27/02/2012
9/2012 സഹകരണ സ്ഥാപനങ്ങളുടെ ആഡിറ്റിൽ തടഞ്ഞിട്ടുളളതും ദീർഘകാലമായി ഈടാക്കാതെയും കൊടുത്തു തീർക്കാതെയും നിൽക്കുന്ന തുകകൾ ആഡിറ്റ് സർട്ടിഫിക്കറ്റഇൽ നിന്നും നീക്കം ചെയ്യുന്നത്- സംബന്ധിച്ച് 05/03/2012
12/2012 ‘എന്റെ സംഘം’ സഹകരണസംഘങ്ങളുടെ പ്രവർത്തനം ഊർജ്ജിതമാക്കുന്നതിനുള്ള ക്യാമ്പയിൻ 2012 ഏപ്രിൽ 14 മുതൽ ആഗസ്റ്റ് 14 വരെ നിർദ്ദേശങ്ങൾ- സംബന്ധിച്ച് 31/03/2012
14/2012 കൊപ്ര സംഭരണം 2012-നിർദ്ദേശങ്ങൾ- സംബന്ധിച്ച് 30/03/2012
16/2012 ഇ.എം.എസ് സമ്പൂർണ ഭവന പദ്ധതി-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വായ്പ നൽകുന്നതിലെ അപാകത- സംബന്ധിച്ച് 12/04/2012
17/2012 പട്ടികജാതി/പട്ടികവർഗ്ഗ/പരിവർത്തിക ക്രൈസ്തവ വിഭാഗങ്ങളുടെ വായ്പ എഴുതിതളളലും കടാശ്വാസവും – സംബന്ധിച്ച് 18/04/2012
19/2012 സംസ്ഥാനത്തെ വായ്പാ സഹകരണസംഘങ്ങൾ സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് പരമാവധി പലിശ നിരക്ക് നിശ്ചയിക്കുന്നത്- സംബന്ധിച്ച് 25/05/2012
20/2012 സംസ്ഥാനത്തെ വായ്പാ സഹകരണസംഘങ്ങൾ വിതരണം ചെയ്യുന്ന കാർഷികേതര വായ്പകളുടെ പലിശനിരക്ക്-സംബന്ധിച്ച് 25/05/2012
21/2012 CFS-Licence & Registration under FSS Act-Reg  
22/2012 സംസ്ഥാനത്തെ വായ്പാ സഹകരണസംഘങ്ങൾ സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് പരമാവധി പലിശ നിരക്ക് നിശ്ചയിക്കുന്നത്- സംബന്ധിച്ച് 05/06/2012
23/2012 എൻ.സി.ഡി.സി വായ്പ നീക്കിയിരിപ്പ്-കുടിശ്ശിക തീർപ്പാക്കൽ- സംബന്ധിച്ച് 12/06/2012
24/2012 സർക്കാരിന്റെ ഒന്നാംവാർഷികം-ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി-ആശ്വാസ് 2012- സംബന്ധിച്ച് 23/06/2012
25/2012 സംസ്ഥാനത്തെ സഹകരണസംഘങ്ങൾ മുഖേന വായ്പാ വിതരണം-നിർദ്ദേശങ്ങൾ- സംബന്ധിച്ച് 16/07/2012
28/2012 പെൻഷൻ ആനുകൂല്യം- സംബന്ധിച്ച് 17/09/2012
29/2012 ‘ആശ്വാസ് 2012’ ഇളവനുവാദം- സംബന്ധിച്ച് 07/08/2012
31/2012 മത്സ്യതൊഴിലാളി കടാശ്വാസം– സംബന്ധിച്ച് 30/06/2012 
32/2012 2012 അന്തർദേശീയ സഹകരണവർഷം-കേരളത്തിൽ സമുചിതമായി ആഘോഷിക്കുന്നതിനുവേണ്ട നിർദ്ദേശങ്ങൾ – സംബന്ധിച്ച് 14/08/2012
33/2012 ‘എന്റെ സംഘം’ സഹകരണസംഘങ്ങളുടെ പ്രവർത്തനം ഊർജ്ജിതമാക്കുന്നതിനുള്ള ക്യാമ്പയിൻ- സംബന്ധിച്ച് 14/08/2012
34/2012 കാസർഗോഡ് ജില്ലയിലെ അടയ്ക്കാ കർഷകരുടെ കടങ്ങൾക്ക് 31/12/2012 വരെ മൊറട്ടോറിയം പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ്-സംബന്ധിച്ച് 17/08/2012
35/2012 പട്ടികജാതി/പട്ടികവർഗ്ഗ വനിതാ സഹകരണസംഘങ്ങൾക്ക് കീഴിലുള്ള സ്വാശ്രയ സംഘങ്ങൾക്ക് ഇൻസന്റീവ് അനുവദിക്കുന്നത്- സംബന്ധിച്ച് 25/08/2012
36/2012 പ്രാഥമിക കാർഷിക വായ്പാസംഘങ്ങൾ/സർവീസ് സഹകരണബാങ്കുകൾ/എംപ്ലോയീസ് സഹകരണ സംഘങ്ങൾ എം.ഡി.എസ് പരിധി നിശ്ചയിക്കുന്നത് – സംബന്ധിച്ച് 14/08/2012
37/2012 സംസ്ഥാനത്തെ വായ്പാ സഹകരണസംഘങ്ങൾ സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിക്കുന്നത്- സംബന്ധിച്ച് 14/09/2012
39/2012 സഹകരണസ്ഥാപനങ്ങളിൽ പേപ്പർ ബാഗുകൾ, തുണിസഞ്ചികൾ എന്നിവയുടെ ഉപയോഗം വർധിപ്പിക്കുന്നത്- സംബന്ധിച്ച് 11/09/2012
40/2012 സംസ്ഥാനത്തെ വായ്പാ സഹകരണസംഘങ്ങൾ സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിക്കുന്നത്- സംബന്ധിച്ച് 25/09/2012
41/2012 കേരള കാർഷിക കടാശ്വാസ പദ്ധതി അവാർഡ്- സംബന്ധിച്ച് 18/10/2012
42/2012 സംസ്ഥാനത്തെ വായ്പാ സഹകരണസംഘങ്ങൾ/ബാങ്കുകൾ സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിക്കുന്നത്- സംബന്ധിച്ച് 08/11/2012
43/2012 തൃശൂരിൽ സംഘടിപ്പിക്കുന്ന 7-ാമത് സഹകരണ കോൺഗ്രസ് 16.11.2012 സഹകരണസ്ഥാപനങ്ങൾക്ക് പൊതു അവധി അനുവദിക്കുന്നത്-സംബന്ധിച്ച് 09/11/2012
44/2012 സഹകരണസംഘങ്ങൾ/ബാങ്കുകൾ ജീവനക്കാരുടെ പെൻഷൻ വിഹിതം യഥാസമയം ബോർഡിൽ ഒടുക്കുന്നത്- സംബന്ധിച്ച് 19/11/2012
45/2012 വനിതാ സഹകരണസംഘങ്ങൾ/വെൽഫെയർ സഹകരണസംഘങ്ങൾ എന്നിവക്ക് ബ്രാഞ്ച് അനുവദിക്കുന്നത്- സംബന്ധിച്ച് 09/11/2012
46/2012 33-ാം നിക്ഷേപസമാഹരണ യജ്ഞം 2012 ഡിസംബർ 1 മുതൽ 31 വരെ-മാർഗ്ഗനിർദ്ദേശം-സംബന്ധിച്ച് 23/11/2012
47/2012 സംസ്ഥാനത്തെ വായ്പാ സഹകരണസംഘങ്ങൾ/ബാങ്കുകൾ സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിക്കുന്നത്- സംബന്ധിച്ച് 28/11/2012
48/2012 പ്രാഥമിക കാർഷിക വായ്പാ സഹകരണസംഘങ്ങൾ/സർവീസ് സഹകരണബാങ്കുകൾ ബ്ലോക്ക് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി മീറ്റിംഗിൽ പങ്കെടുക്കുന്നതു – സംബന്ധിച്ച് 10/12/2012

 

Skip to content