Number |
Title |
Date |
01/2023 |
സഹകരണ വകുപ്പ്- പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കുകള്‍ – ശാഖ തുറക്കുന്നത് സംബന്ധിച്ച് |
07/01/2023 |
02/2023 |
സഹകരണ വകുപ്പ്- സഹകരണ സംഘങ്ങളിലെ സ്വർണ്ണപ്പണയ വായ്പകളിലെ ഈട് സ്വർണ്ണം ലേലം ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ- മാര്‍ഗ്ഗനിർദേശങ്ങൾ -സംബന്ധിച്ച്
|
28/01/2023 |
03/2023 |
സഹകരണ വകുപ്പ് – പ്രാഥമിക സഹകരണ സംഘം/ബാങ്കുകളില്‍ കുടിശ്ശിക നിര്‍മ്മാര്‍ജന പദ്ധതി- ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2023- സംഘടിപ്പിക്കുന്നത്- സംബന്ധിച്ച് |
31/01/2023 |
04/2023 |
സഹകരണ സ്ഥാപനങ്ങൾക്ക് ഏകീകൃത നെയിം ബോർഡ് സ്ഥാപിക്കുന്നത്- സംബന്ധിച്ച്.
|
31/01/2023 |
05/2023 |
സഹകരണ വകുപ്പ്- സാമൂഹ്യ സുരക്ഷാ പെൻഷൻ- റീഫണ്ട് വിവരങ്ങൾ രേഖപ്പെടുത്താത്തത് സംബന്ധിച്ച് |
06/02/2023 |
06/2023 |
സഹകരണ വകുപ്പ്- ഔദ്യോഗിക ഭാഷ സംബന്ധിച്ച നിയമസഭാ സമിതി (2019-21) – നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച്
|
27/01/2023 |
07/2023 |
സഹകരണ വകുപ്പ് -വിജിലന്‍സ് – സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ സഹകരണ സ്ഥാപനങ്ങളില്‍ വായ്പാ കുടിശിക വരുത്തുന്നത് – മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച്.
|
10/02/2023 |
08/2023 |
സഹകരണ വകുപ്പ് – 43 -ാമത് നിക്ഷേപ സമാഹരണ യജ്ഞം – 2023 ഫെബ്രുവരി 15 മുതൽ 2023 മാർച്ച് 31 വരെ – മാർഗ്ഗ നിർദേശം പുറപ്പെടുവിക്കുന്നത് -സംബന്ധിച്ച് |
10/02/2023 |
09/2023 |
സഹകരണ വകുപ്പ് – സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങളും / ബാങ്കുകളും സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് നൽകാവുന്ന പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിച് നിർദേശം പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച് |
20/02/2023 |
10/2023 |
സഹകരണ വകുപ്പ് – പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് – നിക്ഷേപ സമാഹരണം അനുവാദം നല്‍കുന്നത് – സംബന്ധിച്ച് |
20/02/2023 |
11/2023 |
സഹകരണ വകുപ്പ് – സാങ്കേതിക വിദ്യാധിഷ്ഠിത കൃഷിയിൽ സഹകരണ മേഖലയുടെ നൂതന പദ്ധതിയുടെ വിലയിരുത്തൽ – മാർഗ്ഗനിർദ്ദേശം – സംബന്ധിച്ച്
|
01/03/2023 |
12/2023 |
ചെറുകിട വഴിയോര കച്ചവടക്കാർ , ചെറു സംരംഭകർ,എന്നിവർക്കായും ഓട്ടോറിക്ഷ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് പ്രാരംഭക ചെലവുകൾ, മെയിന്റനസ് എന്നിവക്കായും പരമാവധി 20000 രൂപ വരെ വായ്പാ നൽകുന്ന പദ്ധതി . |
10/03/2023 |
13/2023 |
നൈപുണ്യശേഷി ആർജിക്കുന്നതിനായി വിദ്യാർത്ഥികൾക്കും, ഉദ്യോഗാർത്ഥികൾക്കും കോഴ്സ് ഫീസ് വായ്പയായി നൽകുന്ന പദ്ധതി . |
10/03/2023 |
14/2023 |
സഹകരണ വകുപ്പ്- 100 ദിന കർമ്മ പദ്ധതി – വീടുകളിൽ സൗരോർജം ഉപയോഗിച്ചുള്ള വൈദ്യുത നിലയങ്ങൾ ആരംഭിക്കുന്നതിനായി സംസ്ഥാനത്തു പ്രവർത്തിക്കുന്ന പ്രാഥമിക വായ്പ സഹകരണ സംഘങ്ങളിൽ നിന്നും വായ്പാ ലഭ്യമാക്കുന്നത് സംബന്ധിച്ച്.
|
10/03/2023 |
15/2023 |
സഹകരണ വകുപ്പ്- ഫിനാൻസ്- സർക്കാരിലേക്കുള്ള കുടിശ്ശിക പിരിച്ചെടുക്കുന്നത് – ടാർജറ്റ് – സംബന്ധിച്ച്.
|
14/03/2023 |
16/2023 |
സഹകരണ വകുപ്പ് – സര്‍ക്കാരിന്‍റെ മൂന്നാം നൂറു ദിന കര്‍മ്മ പരിപാടി – സഹകരണ എക്സ്പോ 2023 – തുക ചെലവഴിക്കുന്നത് – മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് -സംബന്ധിച്ച്
|
23/03/2023 |
17/2023 |
സഹകരണ വകുപ്പ്-സർക്കാരിന്‍റെ 100 ദിന കർമ്മ പദ്ധതി – ആർബിട്രേഷൻ ഫയലുകൾ തീർപ്പാക്കുന്നതിന് പ്രത്യേക അദാലത്ത് സംഘടിപ്പിക്കുന്നത് – മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത്- സംബന്ധിച്ച്
|
17/03/2023 |
18/2023 |
പ്രാഥമിക സഹകരണ സംഘം/ ബാങ്കുകളിൽ കുടിശ്ശിക നിർമ്മാർജ്ജന പദ്ധതി – ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2023 – കാലാവധി ദീർഘിപ്പിച്ച് നൽകുന്നത് – സംബന്ധിച്ച് |
30/03/2023 |
19/2023 |
സഹകരണ വകുപ്പ് – 43 -ാമത് നിക്ഷേപ സമാഹരണ യജ്ഞം – 2023 ഏപ്രില്‍ 15 വരെ ദീര്‍ഘിപ്പിച്ച് – മാർഗ്ഗ നിർദേശം പുറപ്പെടുവിക്കുന്നത് -സംബന്ധിച്ച് |
31/03/2023 |
20/2023 |
സഹകരണ വകുപ്പ് – സഹകരണ സ്ഥാപനങ്ങള്‍ക്ക് തണ്ണീര്‍ പന്തലുകള്‍ ആരംഭിക്കുന്നതിനുള്ള നിർദ്ദേശം സംബന്ധിച്ച്.
|
08/04/2023 |
21/2023 |
സഹകരണ വകുപ്പ് – 2000 രൂപയുടെ ബാങ്ക് നോട്ടുകൾ സർക്കുലേഷനിൽ നിന്നും പിൻവലിക്കുന്നത് – റിസർവ് ബാങ്കിന്റെ നിർദ്ദേശം – മാർഗ്ഗനിർദ്ദേശങ്ങൾ – സംബന്ധിച്ച്
|
23/05/2023 |
22/2023 |
സഹകരണ വകുപ്പ്- അന്തർദേശീയ സഹകരണ ദിനം – 2023 ജൂലൈ 1 – സർക്കിൾ സഹകരണ യൂണിയനുകൾ മുഖാന്തിരം സ്റ്റാമ്പുകൾ വിൽപ്പന നടത്തുന്നത് സംബന്ധിച്ച്.
|
25/05/2023 |
23/2023 |
സഹകരണ വകുപ്പ്- ഫിനാൻസ് – നികിതിയേതര വരുമാനത്തിന്റെ പ്രതിമാസ പത്രിക (Non tax Revenue Collection Statement)സമർപ്പിക്കുന്നത് സംബന്ധിച്ച്
|
02/06/2023 |
24/2023 |
സഹകരണ വകുപ്പ് – സഹകരണ സംഘങ്ങൾ മുഖേന 500 ഏക്കർ സ്ഥലത്ത് കൃഷി നടത്തുന്ന പദ്ധതി -നിർദ്ദേശങ്ങൾ
|
26/05/2023 |
25/2023 |
സഹകരണവകുപ്പ്- ബഹു.ഹൈക്കോടതിയിൽ നിലവിലുള്ള കേസുകളിൽ സഹകരണസംഘം സെക്രട്ടറിമാർ ഹാജരാകുന്നത്/ അഡ്വക്കേറ്റുമാരെ നിയമിക്കുന്നത്- മാർഗ്ഗനിർദ്ദേശങ്ങൾ- സംബന്ധിച്ച്.
|
03/07/2023 |
26/2023 |
സഹകരണ വകുപ്പ് – സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ നല്‍കുന്ന ഹ്രസ്വകാല കാര്‍ഷിക വായ്പാ (KCC)- നബാര്‍ഡ് പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ള ന്യുനതകള്‍ പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ – സര്‍ക്കുലര്‍ നിര്‍ദേശം -സംബന്ധിച്ച്
|
11/12/2023 |
27/2023 |
സഹകരണ വകുപ്പ് – കേരള സഹകരണ റിസ്ക് ഫണ്ട് പദ്ധതി – നിയമാവലിയിൽ ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിച്ചത് – മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നത് – സംബന്ധിച്ച്
|
28/07/2023 |
28/2023 |
സഹകരണ വകുപ്പ് – ഗ്രീന്‍ പ്രോടോക്കോൾ നടപ്പിലാക്കുന്നത് – സംബന്ധിച്ച്
|
07/08/2023 |
29/2023 |
സഹകരണ വകുപ്പ് -ആഡിറ്റ് 2022-2023- കുടിശിക വായ്പാ,കുടിശിക വായ്പാ പലിശ- കരുതല്‍ വെക്കുന്നതില്‍ ഇളവ് നല്‍കുന്നത് – പൊതുവായ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്- സംബന്ധിച്ച്. |
07/08/2023 |
30/2023 |
സഹകരണ വകുപ്പ് – സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 2022-23 വർഷത്തെ ബോണസ് നൽകുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
|
16/08/2023 |
31/2023 |
സഹകരണ വകുപ്പ് – നെറ്റ് സീറോ എമിഷൻ പദ്ധതി – നടപ്പിലാക്കുന്നത് – സംബന്ധിച്ച് |
19/08/2023 |
32/2023 |
സഹകരണ വകുപ്പ് – മാലിന്യ മുക്ത കേരളം – കൊച്ചി കോർപ്പറേഷൻ പരിധിയിൽ ഈനാട് യുവജന സഹകരണ സംഘവും കൊച്ചി കോർപ്പറേഷൻ പരിധിയിലെ സഹകരണ സംഘങ്ങളും ചേർന്ന് നടപ്പിലാക്കുന്ന മാലിന്യ സംസ്കരണ പദ്ധതി – ജി-ബിൻ വാങ്ങുന്നതിന് അനുവാദം നൽകുന്നത് സംബന്ധിച്ച്
|
13/09/2023 |
33/2023 |
സഹകരണ വകുപ്പ് – ആഡിറ്റ് 2022-2023- കുടിശിക വായ്പാ,കുടിശിക വായ്പാ പലിശ- കരുതല്‍ വെക്കുന്നതില്‍ ഇളവ് -29/2023 നമ്പർ സർക്കുലർ പിൻവലിച്ച് പൊതുവായ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്- സംബന്ധിച്ച്.
|
30/09/2023 |
34/2023 |
70- മത് സഹകരണ വാരാഘോഷം സംഘടിപ്പിക്കുന്നത് – മാര്‍ഗനിര്‍ദ്ദേശം സംബന്ധിച്ച്
|
11/10/2023 |
35/2023 |
സഹകരണ വകുപ്പ് – സ്നേഹതീരം വായ്പാ പദ്ധതി – മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നത് – സംബന്ധിച്ച്
|
27/10/2023 |
36/2023 |
സഹകരണ വകുപ്പ് – സഹകരണ സംഘം രജിസ്ട്രാറുടെ ഭരണ നിയന്ത്രണത്തില്‍ – സഹകരണ സംഘങ്ങളില്‍ ഇൻസ്പെക്ഷൻ നടപ്പിലാക്കുന്നത് – സംബന്ധിച്ച്
|
27/10/2023 |
37/2023 |
സഹകരണ വകുപ്പ് – സ്യൂട്ട് സെൽ – വിശദമായ നിർദ്ദേശങ്ങൾ സർക്കുലർ പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്
|
30/10/2023 |
38/2023 |
സഹകരണ വകുപ്പ് – പ്രാഥമിക സഹകരണ സംഘം/ബാങ്കുകളില്‍ കുടിശ്ശിക നിര്‍മ്മാര്‍ജന പദ്ധതി- ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2023-രണ്ടാം ഘട്ടം സംഘടിപ്പിക്കുന്നത്- സംബന്ധിച്ച് |
31/10/2023 |
39/2023 |
സഹകരണ വകുപ്പ് – സഹകരണസംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിൽ വരുന്നതും എൻ.ഐ ആക്ടിന്റെ പരിധിയിൽ ഉൾപ്പെടാത്തതുമായ സഹകരണ സ്ഥാപനങ്ങളുടെ 2024 കലണ്ടർ വർഷത്തെ അവധികളുടെ വിവരം പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച് |
31/10/2023 |
40/2023 |
സഹകരണ വകുപ്പ് – സര്‍ക്കാര്‍ ധനസഹായങ്ങളുടെ രജിസ്റ്ററുകൾ കാലാനുസൃതമാക്കുന്നതിനും കുടിശ്ശികകൾ പിരിച്ചെടുക്കുന്നതിനും പ്രത്യേക ക്യാമ്പയിൻ – നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്
|
03/11/2023 |
41/2023 |
സഹകരണ വകുപ്പ് – 2023 നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെ നവകേരള സദസ്സ് – സംഘടിപ്പിക്കുന്നത് സംബന്ധിച്ച്- |
03/11/2023 |
42/2023 |
സഹകരണ വകുപ്പ് -സഹകരണ നിയമം വകുപ്പ് 69(4) പ്രകാരം ധനപരമായ തർക്കങ്ങൾ ഫയൽ ചെയ്യുന്നതിനുളള കാലാവധി ദീർഘിപ്പിച്ച് – നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്
|
24/11/2023 |
43/2023 |
സഹകരണ വകുപ്പ് – പ്രാഥമിക സഹകരണ സംഘം/ ബാങ്കുകളിൽ കുടിശ്ശിക നിർമ്മാർജ്ജന പദ്ധതി – ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2023 – കാലാവധി ദീർഘിപ്പിച്ച് നൽകുന്നത് – സംബന്ധിച്ച് |
30/11/2023 |
44/2023 |
സഹകരണ വകുപ്പ് – പ്രാഥമിക സഹകരണ സംഘം/ബാങ്കുകളില്‍ കുടിശ്ശിക നിര്‍മ്മാര്‍ജന പദ്ധതി- ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2023-രണ്ടാം ഘട്ടം – തുടരുന്നതിന് അനുമതി നല്‍കുന്നത് – സംബന്ധിച്ച് |
30/12/2023 |
45/2023 |
സഹകരണ വകുപ്പ് – പെരിന്തല്‍മണ്ണ സി.എച്ച്.സെന്‍റെര്‍- ധന സഹായം അനുവദിക്കുന്നത്-സംബന്ധിച്ച്
|
30/12/2023 |