Number |
Title |
Date |
1/2013 |
സഹകരണസ്ഥാപനങ്ങളിലെ/ബാങ്കുകളിലെ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്തുന്നത്-സംബന്ധിച്ച് |
11/01/2013 |
2/2013 |
പാലക്കാട് ജില്ലിൽ ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കുന്നതിന് സഹകരണസ്ഥാപനങ്ങളിൽ നിന്ന് സംഭാവന പിരിക്കുന്നത്- സംബന്ധിച്ച് |
17/01/2013 |
3/2013 |
സഹകരണസംഘങ്ങൾ/ബാങ്കുകൾ നിക്ഷേപങ്ങൾക്കും വായ്പകൾക്കും സഹകരണസംഘം രജിസ്ട്രാർ നിശ്ചയിച്ചിട്ടുള്ള നിരക്കിൽ അധികരിച്ച് പലിശ നൽകുന്നത്- സംബന്ധിച്ച് |
17/01/2013 |
4/2013 |
ക്ഷിരകർഷകർക്ക് കാർഷിക വായ്പ നൽകുന്ന പദ്ധതി- സംബന്ധിച്ച് |
17/01/2013 |
5/2013 |
സഹകരണസ്ഥാപനങ്ങളുടെ ആഡിറ്റിൽ ഈടാക്കാതെ നിൽക്കുന്ന തുകകൾ നീക്കം ചെയ്യുന്നത്- സംബന്ധിച്ച് |
18/01/2013 |
6/2013 |
നെല്ല് സംഭരണ പദ്ധതി -സംബ |
17/01/2013 |
7/2013 |
Attaining 4% of CRAR to District Co operative bank and Kerala State Co-operative Bank |
28/01/2013 |
9/2013 |
കേരള കാർഷിക കടാശ്വാസ പദ്ധതി- സംബന്ധിച്ച് |
12/02/2013 |
10/2013 |
കിസാൻ ക്രഡിറ്റ് കാർഡ്-പുതുക്കിയ മാർഗ്ഗനിർദ്ദേശം- സംബന്ധിച്ച് |
10/02/2013 |
11/2013 |
സഹകരണസ്ഥാപനങ്ങളിൽ ശാരീരിക വൈകല്യമുള്ള വ്യക്തികൾക്ക് പ്രാതിനിധ്യം- സംബന്ധിച്ച് |
28/02/2013 |
12/2013 |
കർഷകർ അടച്ചു തീർത്തിട്ടുള്ള വായ്പകളിൽ കടാശ്വാസ കമ്മീഷൻ പുറപ്പെടുവിക്കുന്ന അവാർഡ്- സംബന്ധിച്ച് |
26/02/2013 |
13/2013 |
97-ാം ഭരണഘടനാ ഭേദഗതി-1969 ലെ കേരള സഹകരണമിയമം 2013 ലെ ഭേദഗതി-സംബന്ധിച്ച് |
20/02/2013 |
14/2013 |
ഫൈനാൻസ്- സഹകരണസ്ഥാപനങ്ങൾക്ക് സർക്കാർ നിശ്ചിയിച്ചിട്ടുള്ള ധനസഹായം തിരിച്ചടക്കുന്നതിലെ വീഴ്ച-സംബന്ധിച്ച് |
04/03/2013 |
15/2013 |
ഉത്തേജന പലിശ ഇളവ് പദ്ധതി-സംബന്ധിച്ച് |
23/02/2013 |
16/2013 |
“ആധുനിക ബാങ്കിംഗ് ഇന്ത്യയിൽ’ എന്ന പുസ്തകം വാങ്ങുന്നത്-സംബന്ധിച്ച് |
07/02/2013 |
17/2013 |
പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കുകൾ പ്രസിഡന്റുമാർക്ക് ഔദ്യോഗിക വാഹന ഉപയോഗം-സംബന്ധിച്ച് |
20/03/2013 |
18/2013 |
ഇ.എം.എസ്.ഭവന പദ്ധതി, ഇന്ദിര ആവാസ് യോജന- സംബന്ധിച്ച് |
22/03/2013 |
19/2013 |
കർഷിക കടാശ്വാസ കമ്മീഷന്റെ അവാർഡ്-പലിശ ഈടാക്കുന്നത്- സംബന്ധിച്ച് |
23/03/2013 |
20/2013 |
കാർഷിക കടം എഴുതിതള്ളലും കടാശ്വാസവും-2008 ലെ കേന്ദ്ര പദ്ധതി- സംബന്ധിച്ച് |
25/03/2013 |
21/2013 |
സഹകരണബാങ്കുകളിൽ ഭവന വായ്പക്കായി സമർപ്പിക്കുന്ന എസ്റ്റിമേറ്റ് മേലൊപ്പ് വയ്ക്കുന്നത്- സംബന്ധിച്ച് |
27/03/2013 |
24/2013 |
ബാങ്കിംഗ് നിയമ (ഭേദഗതി) നിയമം 2012- സംബന്ധിച്ച് |
27/03/2013 |
26/2013 |
ആഡിറ്റിൽ തടഞ്ഞിട്ടുള്ളതും ദീർഘകാലമായി ഈടാക്കാതെയും നിൽക്കുന്ന തുകകൾ- സംബന്ധിച്ച് |
22/04/2013 |
27/2013 |
ജീവനക്കാരുടെ സഹകരണസംഘങ്ങൾ-അംഗങ്ങൾ അല്ലാത്തവരുടെ നിക്ഷേപങ്ങൾ സ്വീകരിക്കുന്നത്- സംബന്ധിച്ച് |
20/04/2013 |
28/2013 |
കേരള സഹകരണ റിസ്ക്ക ഫണ്ട് പദ്ധതി-സംബന്ധിച്ച് |
20/04/2013 |
29/2013 |
കേരള നിക്ഷേപ ഗ്യാരണ്ടി സ്കീമിൽ അംഗമാകുന്നത്- സംബന്ധിച്ച് |
20/04/2013 |
30/2013 |
കേരള സഹകരണസംഘങ്ങൾ/ബാങ്കുകളിലെ ഇടപാടുകാരുടെ വിവരം സൂക്ഷിക്കുന്നത്- സംബന്ധിച്ച് |
24/04/2013 |
31/2013 |
സഹകരണസംഘം ജീവനക്കാർക്ക് ഉദ്യോഗക്കയറ്റം നൽകുന്നതിനായി നിഷ്കർഷിച്ചിട്ടുള്ള വിദ്യാഭ്യാസയോഗ്യതയിൽ ഇളവ് അനുവദിക്കുന്നത്- സംബന്ധിച്ച് |
20/04/2013 |
32/2013 |
കേരള സഹകരണചട്ടം ഭേദഗതി-പ്രാഥമിക വായ്പാസഹകരണസംഘങ്ങൾ/പ്രാഥമിക കാർഷികവായ്പാസംഘങ്ങൾ/ഫാർമേഴ്സ് സർവീസ് സഹകരണബാങ്കുകൾ-ക്ലാസിഫിക്കേഷൻ- സംബന്ധിച്ച് |
02/04/2013 |
33/2013 |
Kerala Co-operative Societies Rules 1969-Amendment |
20/04/2013 |
34/2013 |
പ്രാഥമിക സഹകരണകാർഷികഗ്രാമവികസന ബാങ്കുകൾ ലീഗൽ ഫീസ് വർദ്ധിപ്പിക്കുന്നത്- സംബന്ധിച്ച് |
29/04/2013 |
35/2013 |
സംസ്ഥാനത്തെ വിവിധ സഹകരണസ്ഥാപനങ്ങളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരുടെ ഓണറേറിയം- സംബന്ധിച്ച് |
24/05/2013 |
35 A/2013 |
സംസ്ഥാനത്തെ വിവിധ സഹകരണസ്ഥാപനങ്ങളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരുടെ ദിനബത്ത, യാത്രാബത്ത, സിറ്റിംഗ് ഫീസ്, ഓണറേറിയം- പരിഷ്കരിച്ചത്-സംബന്ധിച്ച് |
01/08/2013 |
36/2013 |
കേരള കർഷിക കടാശ്വാസ കമ്മീഷൻ -വായ്പകളിൽ റിക്കവറി നടപടി സ്വീകരിക്കുന്നത്- സംബന്ധിച്ച് |
29/05/2013 |
37/2013 |
പ്രാഥിക വായ്പാ സഹകരണസംഘങ്ങളിൽ നിന്നും അംഗങ്ങൾക്ക് നൽകുന്ന വിവിധ ഇനം വായ്പകൾക്ക് ഓഹരി അനുപാതം വർധിപ്പിക്കുന്നത്- സംബന്ധിച്ച് |
06/06/2013 |
38/2013 |
1969 ലെ കേരള സഹകരണസംഘം ചട്ടം 53(2) ഭേദഗതി-വിദ്യാഭ്യാസ ഫണ്ട്-സംബന്ധിച്ച് |
06/06/2013 |
39/2013 |
കൊപ്രസംഭരണം 2013-നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത്- സംബന്ധിച്ച് |
12/06/2013 |
40/2013 |
ജില്ലാ സഹകരണബാങ്കുകൾ/പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കുകൾ/അർബൻ സഹകരണബാങ്കുകൾ തുടങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് പഠനം- സംബന്ധിച്ച് |
17/06/2013 |
41/2013 |
തദ്ദേശ സ്വയംഭരണവകുപ്പു വഴി നടപ്പിലാക്കുന്ന ഇ.എം.എസ് ഭവന പദ്ധതി-അധിക സാമ്പത്തികസഹായം-വായ്പയുടെ പലിശ നിരക്ക് വർദ്ധിപ്പിക്കുന്നതു- സംബന്ധിച്ച് |
25/06/2013 |
42/2013 |
അക്കൗണ്ടന്റ് ജനറലിന്റെ പരിശോധനാ റിപ്പോർട്ടിനുള്ള മറുപടി-പ്രതിമാസ ത്രൈമാസ/വാർഷിക സ്റ്റേറ്റുമെന്റുകൾ-സംബന്ധിച്ച് |
29/06/2013 |
43/2013 |
പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്കുകൾ-ഈട് വസ്തുക്കളുടെ മൂല്യനിർണ്ണയം- സംബന്ധിച്ച് |
08/07/2013 |
44/2013 |
കേരള സഹകരണസംഘങ്ങൾ/ബാങ്കുകളിലെ നിക്ഷേപങ്ങൾ/മിച്ച ഫണ്ടുകൾ മേഖലക്ക് പുറത്ത് നിക്ഷേപിക്കുന്നത്- സംബന്ധിച്ച് |
12/07/2013 |
45/2013 |
സഹകരണസംഘങ്ങളുടെ ഭരണസമിതി പിരിച്ചുവിടുന്നത് സുപ്രീം കോടതി പുറപ്പെടുവിച്ച പൊതുനിർദ്ദേശങ്ങൾ- സംബന്ധിച്ച് |
12/07/2013 |
46/2013 |
സഹകരണസ്ഥാപനങ്ങളിൽ നിന്നും വായ്പ എടുത്തിട്ടുള്ളവരെ ഓരോ മൂന്ന് മാസത്തിൽ ഒരിക്കൽ ബാധ്യതാ വിവരം അറിയിക്കുന്നത്-സംബന്ധിച്ച് |
16/07/2013 |
47/2013 |
മൾട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളിൽ പരിശോധന- സംബന്ധിച്ച് |
18/07/2013 |
48/2013 |
സഹകരണസംഘങ്ങൾ/ബാങ്കുകൾ നിക്ഷേപങ്ങൾക്കും വായ്പകൾക്കും രജിസ്ട്രാർ നിശ്ചിയിച്ചിട്ടുള്ള നിരക്കിൽ അധികരിച്ച് പലിശ ഈടാക്കുന്നത്- സംബന്ധിച്ച് |
18/07/2013 |
49/2013 |
സഹകരണസംഘങ്ങളിലെ ക്രമക്കേടുകൾ-1969 ലെ സഹകരണ നിയമം, അന്വേഷണങ്ങൾ- സംബന്ധിച്ച് |
12/07/2013 |
50/2013 |
സഹകരണസംഘങ്ങളുടെ വാർഷികപൊതുയോഗം കൂടുന്നതും ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തുന്നതും- സംബന്ധിച്ച് |
29/07/2013 |
51/2013 |
സഹകരണസ്ഥാപനങ്ങളുടെ ആഡിറ്റിൽ തടഞ്ഞിട്ടുള്ളതും, ദീർഘകാലമായി ഈടാക്കാതെയും കൊടുത്തു തീർക്കാതെയും നിൽക്കുന്ന തുകകൾ ആഡിറ്റ് സർട്ടിഫിക്കറ്റിൽ നിന്നും നീക്കം ചെയ്യുന്നത്- സംബന്ധിച്ച് |
19/08/2013 |
52/2013 |
കേരള സംസ്ഥാന സഹകരണ റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷന്റെ കൂട്ടുവളങ്ങളും ജൈവവളങ്ങളും വാങ്ങുന്നതിന് നിർദ്ദേശം- സംബന്ധിച്ച് |
04/09/2013 |
53/2013 |
കേരള സഹകരണചട്ടം ഭേദഗതി-അർബൻസഹകരണ ബാങ്കുകളുടെ ക്ലാസിഫിക്കേഷൻ പരിഷ്കരിക്കുന്നത്-മാർഗ്ഗനിർദ്ദേശം- സംബന്ധിച്ച് |
30/08/2013 |
54/2013 |
സഹകരണനിയമം 70-ാം വകുപ്പു പ്രകാരം അവാർഡ് ന.കുന്നതിലെ അപാകതകൾ- സംബന്ധിച്ച് |
14/08/2013 |
55/2013 |
ഇ.303-ാം നമ്പർ കൂത്താട്ടുകുളം സഹകരണ അശുപത്രിയുടെ ഷെയറുകൾ എടുക്കുന്നത്- സംബന്ധിച്ച് |
11/09/2013 |
57/2013
|
തലശ്ശേരി അസംബ്ലി നിയോജക മണ്ഡലത്തിൽ ഗവൺമെന്റ് കോളേജ് ആരംഭിക്കുന്നത്-സംഭാവന-അനുമതി- സംബന്ധിച്ച് |
13/09/2013 |
58/2013 |
പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസനബാങ്കുകൾ-ഈട് വസ്തുക്കളുടെ മൂല്യനിർണ്ണയം- സംബന്ധിച്ച് |
19/09/2013 |
59/2013 |
സഹകരണബാങ്കുകൾ/സംഘങ്ങൾ വിതരണം ചെയ്തിട്ടുള്ള വായ്പകളുടെ ബാധ്യത അവസാനിപ്പിക്കുന്നത്- സംബന്ധിച്ച് |
25/09/2013 |
62/2013 |
1969 ലെ കേരള സഹകരണസംഘം നിയമത്തിലെ വകുപ്പ് 56(2)പ്രൊഫഷണൽ എഡ്യൂക്കേഷൻ ഫണ്ടിലേക്ക് തുക അടക്കുന്നത്- സംബന്ധിച്ച് |
04/10/2013 |
63/2013 |
|
|
64/2013 |
ജില്ലാ സഹകരണബാങ്കുകൾ/പ്രാഥമിക സഹകരണ കാർഷിക വികസന ബാങ്കുകൾ/അർബൻ ബാങ്കുകൾ ശാഖ തുടങ്ങുവാൻ പഠനം നടത്തുന്നത്- സംബന്ധിച്ച് |
09/11/2013 |
65/2013 |
സഹകരണസംഘങ്ങളുടെ/ബാങ്കുകളുടെ ബൈലാ ഭേദഗതികൾ-നിരസിച്ചുത്തരവാകുന്നത്- സംബന്ധിച്ച് |
10/11/2013 |
66/2013 |
സഹകരണസംഘങ്ങളിൽ/ബാങ്കുകളിൽ തുക റൗണ്ട് ചെയ്യുന്നത്- സംബന്ധിച്ച് |
15/11/2013 |
67/2013 |
34-ാം നിക്ഷേപ സമാഹരണ യജ്ഞം-2013 ഡിസംബർ 1 മുതൽ 31 വരെ-മാർഗ്ഗനിർദ്ദേശം- സംബന്ധിച്ച് |
15/11/2013 |
68/2013 |
സമാപ്തീകരണത്തിലുള്ള സഹകരണസംഘങ്ങളുടെ കാലാവധി ദീർഘിപ്പിക്കുന്നത്- സംബന്ധിച്ച് |
09/11/2013 |
69/2013 |
സേവനാവകാശ നിയമം – സംബന്ധിച്ച് |
18/11/2013 |
70/2013 |
Property Sale in security loan instruction-issued |
22/11/2013 |
70A/2013 |
Education loan-Instruction issued |
22/11/2013 |
71/2013 |
കോഴിക്കോട് ജില്ലയിലെ ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിന് സംഭാവന അനുമതി- സംബന്ധിച്ച് |
22/11/2013 |
72/2013 |
സംസ്ഥാനത്തെ വായ്പാ സഹകരണസംഘങ്ങളും/ബാങ്കുകളും സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് പലിശനിരക്ക് പുതുക്കി നിശ്ചിയിക്കുന്നത്- സംബന്ധിച്ച് |
25/11/2013 |
73/2013 |
സഹകരണസംഘങ്ങളും/ബാങ്കുകളും നിക്ഷേപത്തിൽ നിന്ന് ജീവനക്കാർക്ക് ശമ്പളം നൽകുന്നത് തടഞ്ഞുകൊണ്ട് നിർദ്ദേശം- സംബന്ധിച്ച് |
21/11/2013 |
74/2013 |
കർഷക സേവനകേന്ദ്രം-പദ്ധതി നടപ്പാക്കുന്നതു- സംബന്ധിച്ച് |
05/11/2013 |
75/2013 |
Sub – rule for deposit schemes of Coop Societies |
|
76/2013 |
Making Temporary Appointment through Employment Exchanges – allowing salary scale |
|
77/2013 |
INTEREST SUBVENTION at the rate of 2% to AGRICULTURE LOANS |
|
79/2013 |
Higher rates of interest to Senior Citizens – Direction to strictly comply with age limit |
|
80/2013 |
Permission to donate for the SAKAKARNA BHAVAN |
|
81/2013 |
The Head of Account for repayment of various financial assistances |
|
82/2013 |
Cancellation of withdrawal of Circular 49 / 2010 – Settlement of loans charging interest equal to Principal and 10% of interest as Administrative Expenses |
|