Circular 2008

 

Number Title Date
1/2008 വികലാംഗരുടെ അടിയന്തിര ആവശ്യങ്ങൾ അംഗീകരിച്ച് നടപ്പിലാക്കുന്നത്-സംബന്ധിച്ച് 15/03/2008
2/2008 ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന ആരോഗ്യമേള-നിലമ്പൂർ നിയോജക മണ്ഡലത്തിലെ സഹകരണസ്ഥാപനങ്ങളെ സംഭാവന നൽകാൻ അനുവാദം – സംബന്ധിച്ച് 07/01/2008
3/2008 സഹകരണ നവരത്നം കേരളീയം- കുടിശ്ശിക നിവാരണം-ശതശതമാനം-കേരളീയം-നഷ്ടനിവാരണം കേരളീയം അധിക ഇളവുകൾ -സംബന്ധിച്ച് 16/01/2008
4/2008 പ്രാഥമിക സഹകരണസംഘങ്ങളിലെ പാർട്ട്ടൈം കണ്ടിജന്റ് ജീവനക്കാരുടെ റിട്ടയർമെന്റ്- സംബന്ധിച്ച് 22/05/2008
5/2008
സംസ്ഥാനത്തെ വായ്പാ സഹകരണസംഘങ്ങൾ സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് പരമാവധി പലിശ നിരക്ക് നിശ്ചയിക്കുന്നത്- സംബന്ധിച്ച് 25/01/2008
6/2008 സംസ്ഥാനത്തെ വായ്പാ സഹകരണസംഘങ്ങൾ നൽകി വരുന്ന കാർഷികേതര വായ്പകളുടെ പലിശ നിരക്ക് പുതുക്കി നിശ്ചയിക്കുന്നത്- സംബന്ധിച്ച് 25/01/2008
7/2008 മലപ്പുറം നിയോജകമണ്ഡലാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ആരോഗ്യമേള-സംഭാവന – സംബന്ധിച്ച് 28/01/2008
8/2008 ഉടുമ്പിൻചോല സർക്കിൾ സഹകരണയൂണിയൻ കെട്ടിട നിർമ്മാണത്തിന് ഫണ്ട് സമാഹരിക്കുന്നത്- സംബന്ധിച്ച് 26/01/2008
9/2008 Hirange Mekhala Co-operative Society Ltd.609-Taking share-permission-issued-Reg 15/02/2008
10/2008 സംസ്ഥാനത്തെ വായ്പാ സഹകരണസംഘങ്ങൾ സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് പരമാവധി പലിശ നിരക്ക് നിശ്ചയിക്കുന്നത്- സംബന്ധിച്ച് 27/02/2008
11/2008 സഹകരണ നവരത്നം കേരളീയം- കുടിശ്ശിക നിവാരണം-ശതശതമാനം-കേരളീയം-നഷ്ടനിവാരണം കേരളീയം ഇളവുകൾ അനുവദിക്കുന്നത്-സംബന്ധിച്ച് 28/02/2008 
12/2008 ഒറ്റപ്പാലം താലൂക്ക് കോ-ഓപ്പറേറ്റീവ് എഡ്യൂക്കേഷണൽ സംഘം ലിമിറ്റഡ് നം.പി.908-നിക്ഷേപം സ്വീകരിക്കുന്നതിന് അനുമതി- സംബന്ധിച്ച് 28/02/2008
13/2008 Not found  
14/2008 ഹ്രസ്വകാല കാർഷിക സ്വർണപമയ വായ്പകൾ-നബാർഡ് പുനർവായ്പ-സംബന്ധിച്ച് 28/02/2008
15/2008 Alakode Bhavani Amma Thampuran Memorial Co-operative Hospital Society C.38 Permision-Reg 19/03/2008
16/2008 Empowering Rural India through Mobile Telephony and strengthening the Co-operative net work -Reg 25/03/2008
17/2008 സഹകരണ നവരത്നം കേരളീയം- കുടിശ്ശിക നിവാരണം-ശതശതമാനം-കേരളീയം-നഷ്ടനിവാരണം കേരളീയം ആലപ്പുഴ ജില്ല -മഴക്കെടുതി-സംബന്ധിച്ച് 30/03/2008
18/2008 വയനാട് ജില്ലയിലെ കർഷകർ സഹകരണസ്ഥപാനങ്ങളിൽ നിന്നും എടുത്തിട്ടുള്ള 25,000/- രൂപ വരെയുള്ള ബാധ്യത സർക്കാർ ഏറ്റെടുക്കുന്നത്- സംബന്ധിച്ച് 29/02/2008
18.a/2008 സഹകരണസ്ഥാപനങ്ങൾക്ക് നൽകുന്ന ആഡിറ്റ് സർട്ടിഫിക്കറ്റഉകൾ തയ്യാറാക്കുന്നത്- സംബന്ധിച്ച് 19/03/2008
19/2008 പ്രവർത്തനരഹിതായ സംഘങ്ങളുടെ ആഡിറ്റ് നിരുത്സാഹപ്പെടുത്തുന്നത്- സംബന്ധിച്ച് 31/03/2008
20/2008 നിക്ഷേപസമാഹരണയജ്ഞം-സംസ്ഥാനത്തെ വായ്പാ സഹകരണസംഘങ്ങൾ സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് പരമാവധി പലിശ നിരക്ക് – സംബന്ധിച്ച് 31/03/2008
21/2008 എം.എൻ ലക്ഷം വീട് നവീകരണപദ്ധതിക്ക് ധനസമാഹരണം നടത്തുന്നതിനായി നടത്തുന്ന വിഷു ബംബർ ലോട്ടറി – സംബന്ധിച്ച് 10/04/2008
22/2008 സംസ്ഥാനത്തെ വായ്പാ സഹകരണസംഘങ്ങൾ സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് പരമാവധി പലിശ നിരക്ക് – സംബന്ധിച്ച് 16/04/2008
23/2008 കോടതി വിധികൾ യഥാസമയം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച ബഹുമാനപ്പെട്ട കോടതിയുടെ നിരീക്ഷണം- സംബന്ധിച്ച് 23/04/2008 
24/2008 കായംകുളം പ്രൈവറ്റ് മോട്ടോർ വർക്കേഴ്സ് ഇൻഡസ്ട്രിയൽ സഹകരണസംഘം നം.4203-സംഘത്തിന്റെ പ്രവർത്തനപരിധിയിലുള്ള സഹകരണസ്ഥാപനങ്ങൾക്ക് ഓഹരി അനുമതി- സംബന്ധിച്ച് 26/04/2008
25/2008 Request to permit Co-operatives to contribute an amount to the National Seminar-Reg 26/04/2008
26/2008 കാസറഗോഡ് നിയോജകമണ്ഡലം ആരോഗ്യമേള-സഹകരണസ്ഥാപനങ്ങളിൽ നിന്നും സംഭാവന നൽകുന്നത്- സംബന്ധിച്ച് 26/04/2008
27/2008 മാലിന്യമുക്ത കേരളം-കർമ്മപരിപാടി-സഹകരണ ഓഫീസുകളിൽ ശുചിത്വം ഏർപ്പെടുത്തുന്നത്- സംബന്ധിച്ച് 26/04/2008
28/2008 സഹകരണവകുപ്പിന്റെ നിയന്ത്രണത്തിലുള്ള സഹകരണസംഘങ്ങളുടെ 2007-08 വർഷത്തെ സ്റ്റേറ്റ്മെന്റ്- നിർദേശം- സംബന്ധിച്ച് 29/04/2008
29/2008 സഹകരണവകുപ്പിന്റെ നിയന്ത്രണത്തിലുള്ള സഹകരണസംഘങ്ങളുടെ 2007-08 വർഷത്തെ വാർഷികസ്ഥിതിവിവരക്കണക്കുകളുടെ ശേഖരണം- സംബന്ധിച്ച് 13/04/2008
30/2008 പാപ്പിനിശ്ശേരി വ്യവസായ സഹകരണസംഘത്തിന് സഹകരണസംഘങ്ങളിൽ നിന്നും നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിന് അനുമതി- സംബന്ധിച്ച് 23/05/2008
31/2008 സ്കൂൾ/കോളേജ് സഹകരണസംഘങ്ങൾ ത്രിവേണി നോട്ട് പുസ്തകങ്ങൾ വാങ്ങി വില്പന നടത്തണമെന്ന നിർദേശം-സംബന്ധിച്ച് 12/05/2008
32/2008 സഹകരണനിയമം വകുപ്പ് 68(എ) പ്രകാരമുള്ള വിജിലൻസ് ആഫീസർക്ക് അന്വേഷണത്തിനായി ഫയൽ നൽകുന്നതിനുള്ള നിർദേശം-സംബന്ധിച്ച് 12/05/2008
33/2008 സംസ്ഥാനത്തെ വായ്പാ സഹകരണസംഘങ്ങൾ സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് പരമാവധി പലിശ നിരക്ക് – സംബന്ധിച്ച് 22/05/2008
34/2008 Feroke Co-operative Labour Contract Society Ltd.D.2855-Taking share-issed-Reg 21/05/2008
35/2008 അഡ്മിനിസ്ട്രേറ്ററുടെ കാലാവധി ദീർഘിപ്പിക്കൽ-കാലതാമസം ഒഴിവാക്കുന്നത്- സംബന്ധിച്ച് 25/06/2008
36/2008 കേരള നിയമസഭ ഹർജികൾ സംബന്ധിച്ച സമിതിയുടെ മൂന്നാമത് റിപ്പോർട്ടിന്മേലുള്ള നടപടി- സംബന്ധിച്ച് 26/05/2008
37/2008 ഇടപാടുകാരോട് പാലിക്കേണ്ട പെരുമാറ്റം-മാർഗ്ഗനിർദേശം- സംബന്ധിച്ച് 24/05/2008
38/2008 സഹകരണസംഘങ്ങളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന നീതിസ്റ്റോറുകൾ/നീതി മെഡിക്കൽസ്റ്റോറുകൾ മുഖേന സാധനങ്ങളും മരുന്നുകളും വാങ്ങുന്നതിന് നിർദേശം- സംബന്ധിച്ച് 22/05/2008
39/2008 സഹകരണസംഘങ്ങൾ പൊതു നന്മ ഫണ്ടിൽ നിന്നും കോ-ഓപ്പറേറ്റീവ് അക്കാഡമി ഫോർ പ്രൊഫഷണൽ എഡ്യൂക്കേഷന് സംഭാവന നൽകുന്നത്- സംബന്ധിച്ച് 03/05/2008 
40/2008 പ്രാഥമിക കാർഷിക വായ്പാ സഹകരണസംഘങ്ങൾ ബാങ്കിംഗ് റഗുലേഷൻ ആക്ടിന്റെ പരിധിയിൽ വരാത്ത ക്യാഷ് ക്രഡിറ്റ് വായ്പയുടെ പരിധി- സംബന്ധിച്ച് 20/05/2008
41/2008 കാർഷിക കടം എഴുതിതള്ളലും കടാശ്വാസവും-2008 ലെ പദ്ധതി-നിർദേശങ്ങൾ- സംബന്ധിച്ച് 05/06/2008
42/2008 സംസ്ഥാനത്തെ വായ്പാ സഹകരണസംഘങ്ങളിൽ നിന്നും വായ്പയെടുത്തിട്ടുള്ള വായ്പക്കാരൻ മരണമടഞ്ഞാൽ പലിശ ഒഴിവാക്കി നൽകുന്നത്- സംബന്ധിച്ച് 23/06/2008
43/2008 പാലക്കാട്, കോട്ടയം, തൃശൂർ, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലെ നെ.കൃഷി കർഷകർക്ക് പലിശരഹിത വായ്പ നൽകുന്നതിനുള്ള പദ്ധതി- സംബന്ധിച്ച് 17/06/2008
44/2008 കേരള സംസ്ഥാന സഹകരണ ബാങ്കിലേയും ജില്ലാ സഹകരണ ബാങ്കുകളിലേയും ജീവനക്കാരുടെ ശമ്പളപരിഷ്കരണം- സംബന്ധിച്ച് 30/06/2008
45/2008 സംസ്ഥാനത്തെ സഹകരണസംഘങ്ങൾ നൽകിവരുന്ന കാർഷിക വായ്പകളുടെ പലിശനിരക്ക് പുതുക്കി നിശ്ചയിച്ച് നിർദേശം- സംബന്ധിച്ച് 30/06/2008
46/2008 സംസ്ഥാനത്തെ സഹകരണസംഘങ്ങൾ നൽകിവരുന്ന കാർഷികേതര വായ്പകളുടെ പലിശനിരക്ക് പുതുക്കി നിശ്ചയിച്ച് നിർദേശം- സംബന്ധിച്ച് 30/06/2008
47/2008 നബാർഡും സഹകരണസംഘം രജിസ്ട്രാറുമായുള്ള അർദ്ധവാർഷിക അവലോകനയോഗം- സംബന്ധിച്ച് 18/06/2008
48/2008 സംസ്ഥാനത്തെ വായ്പാ സഹകരണസംഘങ്ങൾ സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിക്കുന്നത്- സംബന്ധിച്ച് 24/07/2008
49/2008 സാഹിത്യ പ്രവർത്തക സഹകരണസംഘത്തിൽ ഓഹരിയെടുക്കുവാൻ സംസ്ഥാനത്തെ സഹകരണസംഘങ്ങളെ അനുവദിക്കുന്നത്- സംബന്ധിച്ച് 28/07/2008
50/2008 ‘സഹകരണ നവരത്നം കേരളീയം’ സഹകരണ സാമൂഹ്യം കേരളീയം-സഹകരണസംഘങ്ങളിൽ ആരംഭിച്ചിട്ടുള്ള ലൈബ്രറികളുടെ അഫിലിയേഷൻ- സംബന്ധിച്ച് 30/07/2008
51/2008 സഹകരണ നീതി സ്റ്റോറുകളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന സെയിൽസ്മാൻമാരുടെ വേതന പുനർനിർണയം- സംബന്ധിച്ച് 28/07/2008
52/2008 സഹകരണ നവരത്നം കേരളീയം’ സഹകരണ സാമൂഹ്യം കേരളീയം-സഹകരണസംഘങ്ങളിൽ ആരംഭിച്ചിട്ടുള്ള ലൈബ്രറികളുടെ അഫിലിയേഷൻ- സംബന്ധിച്ച് 01/08/2008
53/2008 സംസ്ഥാനത്തെ വായ്പാ സഹകരണസംഘങ്ങളുടെ (ബാങ്കിംഗ് റഗുലേഷന്റെ പരിധിയിലുൾപ്പെടുന്ന സ്ഥാപനങ്ങൾ ഉൾപ്പെടെ) പരമാവധി വാങ്ങാവുന്ന കടം-പരിധി ഉയർത്തുന്നത്- സംബന്ധിച്ച് 02/08/2008
54/2008 ദേശീയതലത്തിലും അന്തർദേശീയ തലത്തിലും സംഘടിക്കപ്പെടുന്ന സമ്മേളനങ്ങൾക്കും പടനയാത്രകൾക്കും പ്രതിനിധികളെ അയക്കുന്നതിൽ നിയന്ത്രണം- സംബന്ധിച്ച് 02/08/2008
55/2008 സംസ്ഥാനത്തെ സഹകരണസംഘങ്ങൾ നൽകിവരുന്ന കാർഷികേതര വായ്പകളുടെ പലിശനിരക്ക് പുതുക്കി നിശ്ചയിച്ച് നിർദേശം- സംബന്ധിച്ച് 25/07/2008
57/2008 നെൽകൃഷി കർഷകർക്ക് പലിശരഹിത നെൽകൃഷി വായ്പ നൽകുന്നതിനുള്ള പദ്ധതി-സംസ്ഥാനത്താകെ നടപ്പിലാക്കുന്നതിന് അനുവാദം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നത്- സംബന്ധിച്ച് 09/08/2008
58/2008 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ നടപ്പിലാക്കുന്ന ഇ.എം.എസ് ഭവന പരിപാടിക്ക് വായ്പ അനുവദിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നത്- സംബന്ധിച്ച് 08/08/2008
59/2008 കൊയ്ത്ത് യന്ത്രം വാങ്ങി വാടകക്ക് നൽകുന്നത്-കൊയ്ത്ത് യന്ത്രങ്ങൾ വാങ്ങുന്നതിന് വായ്പ നൽകുന്നത്- സംബന്ധിച്ച് 11/08/2008
60/2008 എം.ദാസൻ മെമ്മോറിയൽ കോ-ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനിയറിംഗ് ടെക്നോളജിനം.4460-സംസ്ഥാനങ്ങളിലെ സഹകരണസ്ഥാപനങ്ങളിൽ നിന്നും ഓഹരി അനുമതി- സംബന്ധിച്ച് 08/08/2008
61/2008 സംസ്ഥാനത്തെ സഹകരണബാങ്കുകൾ മുഖേന മംഗല്യസൂത്ര വായ്പകൾ വിതരണം ചെയ്യുന്നതിന് അനുമതി ഉത്തരവ്- സംബന്ധിച്ച് 18/08/2008
61.a/2008 കാർഷിക വായ്പാ അവലോകന കമ്മിറ്റി നിർദേശം-സർക്കുലർ റദ്ദു ചെയ്യുന്നത്- സംബന്ധിച്ച് 25/08/2008
62/2008 കർഷകകടാശ്വാസ കമ്മീഷൻ നടത്തുന്ന വിചാരണകളിൽ പങ്കെടുക്കുന്നതിന് നിർദേശം- സംബന്ധിച്ച് 09/09/2008
63/2008 സഹകരണ നവരത്നം ബംബർ ലോട്ടറി 2008- സംബന്ധിച്ച് 15/09/2008 
64/2008 ഗാന്ധിജയന്തി വാരാഘോഷം-ഒക്ടോബർ 2 മുതൽ 7 വരെ-ശുചീകരണപ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്- സംബന്ധിച്ച് 27/09/2008
65/2008 ‘സഹകരണ ബംബർ ലോട്ടറി 2008’സർക്കുലർ 63/2008 ൽ ഭേദഗതി പുറപ്പെടുവിക്കുന്നത്- സംബന്ധിച്ച് 29/09/2008
66/2008 സംസ്ഥാനത്തെ വായ്പാ സഹകരണസംഘങ്ങൾ സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിക്കുന്നത്- സംബന്ധിച്ച് 30/09/2008
67/2008 കേരള സഹകരണ ആഡിറ്റ് മാനുവൽ കാലാനുസൃതമായി പരിഷ്കരിക്കുന്നതിന് ഉദ്യോഗസ്ഥരിൽ നിന്നും അഭിപ്രായങ്ങൾ ആരായുന്നത്- സംബന്ധിച്ച് 07/10/2008
68/2008 സഹകരണനിക്ഷേപം കേരളീയം 2008- പരിപാടി- സംബന്ധിച്ച് 16/10/2008
69/2008 സഹകരണ സർവീസ് എക്സാമീനേഷൻ ബോർഡ്-സഹകരണസംഘങ്ങളിളെ പരീക്ഷാനടത്തിപ്പും നിയമനവും-വ്യവസ്ഥകൾ പാലിക്കുന്നതിലെ വീഴ്ച- സംബന്ധിച്ച് 18/10/2008
70/2008 സഹകരണനിക്ഷേപം കേരളീയം 2008- സംസ്ഥാനത്തെ വായ്പാ സഹകരണസംഘങ്ങൾ സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിക്കുന്നത്- സംബന്ധിച്ച് സംബന്ധിച്ച് 18/10/2008
71/2008 Time Bound Higher Grade to employees of all Co-operative institutions-Norms and guidelines modified-Instructions-issued 01/11/2008
72/2008 കേന്ദ്ര കാർഷിക കടം എഴുതിതള്ളലും, കടാശ്വാസവും പദ്ധതി 2008- പലിശ, പിഴപ്പലിശ ഈടാക്കുന്നത്- സംബന്ധിച്ച് 10/11/2008 
72.a/2008 സംസ്ഥാനത്തെ സഹകരണസംഘങ്ങൾ നൽകിവരുന്ന കാർഷിക വായ്പകളുടെ പലിശനിരക്ക് പുതുക്കി നിശ്ചയിച്ച് നിർദേശം- സംബന്ധിച്ച് 12/11/2008
72.b/2008 സംസ്ഥാനത്തെ സഹകരണസംഘങ്ങൾ നൽകിവരുന്ന കാർഷികേതര വായ്പകളുടെ പലിശനിരക്ക് പുതുക്കി നിശ്ചയിച്ച് നിർദേശം- സംബന്ധിച്ച് 12/11/2008
73/2008 സഹകരണനിക്ഷേപ കേരളീയം ‘ക്യാമ്പയിൻ- സംസ്ഥാനത്തെ വായ്പാ സഹകരണസംഘങ്ങൾ സ്ഥിര നിക്ഷേപങ്ങൾക്ക് നൽകേണ്ട പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിക്കുന്നത്- സംബന്ധിച്ച് സംബന്ധിച്ച് 28/11/2008
74/2008 സംസ്ഥാനത്തെ വായ്പാ സഹകരണസംഘങ്ങൾ സ്ഥിര നിക്ഷേപങ്ങൾക്ക് നൽകേണ്ട പരമാവധി പലിശ നിരക്ക് -സംബന്ധിച്ച് 18/12/2008

 

Skip to content